Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'തായ് മാമൻ തങ്ക മോതിരം' പദ്ധതി.. കരാർ ജോയ്അലുക്കാസിനും കല്യാൺ ജ്വല്ലേഴ്സിനും.. ടെൻഡറിൽ 11 കമ്പനികളാണ് പങ്കെടുത്തത്...


ടൂറിസം വകുപ്പിലെ കുടുംബശ്രീ ജീവനക്കാർക്ക് ശമ്പളം കിട്ടിയില്ല..ഇടപെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി..സ്വന്തം കൈയിൽ നിന്ന് 32 ലക്ഷം രൂപ ഡെപ്പോസിറ്റ് ചെയ്യാൻ നൽകി..നന്ദി പറഞ്ഞ് ജീവനക്കാർ..


തിരുവോണം മഴയത് ഒലിച്ചു പോകുമോ..? സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴയ്‌ക്ക് സാധ്യത..വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് ..


കുന്നിൻമുകളിൽ ആത്മഹത്യാഭീഷണി മുഴക്കിയ 18കാരനെ രക്ഷിക്കാൻ ശ്രമം.. അച്ഛനും അമ്മയും ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേർ ദാരുണമായി മരിച്ചു..ഞെട്ടിക്കുന്ന വീഡിയോ..


വീണാ വിജയന് ശതകോടികളുടെ ബിസിനസ് ഇടപാടുകളുണ്ടെന്ന് നിര്‍ണയ സൂചനയിലേക്ക് ഇഡി.. ദുബായിയില്‍ താമസിക്കുന്ന വന്‍കിടക്കാരെക്കുറിച്ച് ഇഡിക്ക് വിവരം ലഭിച്ചിട്ടുണ്ട്..

അമ്മക്ക് അഞ്ചരക്കോടി നല്‍കിയാളെ സംരക്ഷിക്കേണ്ട ചുമതല അമ്മയ്ക്കുണ്ടെന്ന മഹേഷിന്റെ പ്രതികരണം വ്യക്തിപരമാണ്; മഹേഷ് സംഘടനയിലെ അംഗം മാത്രമാണ്... ഭാരവാഹിയല്ല; തുറന്നടിച്ച് സിദ്ദിഖ്

15 OCTOBER 2018 03:07 PM IST
മലയാളി വാര്‍ത്ത

ഡബ്ല്യൂസിസിയുടെ ആരോപണങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച്‌ താരസംഘടനയായ അമ്മ രംഗത്ത്. അമ്മക്ക് അഞ്ചരക്കോടി നല്‍കിയാളെ സംരക്ഷിക്കേണ്ട ചുമതല അമ്മയ്ക്കുണ്ടെന്ന മഹേഷിന്റെ പ്രതികരണം വ്യക്തിപരമാണ്. എല്ലാവരും ഉള്‍പ്പെട്ട സിനിമ ഏറ്റെടുത്ത് വിജയിപ്പിച്ച പങ്ക് മാത്രമാണ് ദിലീപിനുള്ളത്. മഹേഷ് സംഘടനയിലെ അംഗം മാത്രമാണ്. ഭാരവാഹിയല്ല. ആക്രമിക്കപ്പെട്ട പെണ്‍കുട്ടിയെ സംഘടനയില്‍ നിന്ന് രാജിവയ്പ്പിച്ചവര്‍ക്ക് എന്തോ അജണ്ടയുണ്ടെന്ന് സംശയിക്കുന്നു. മഞ്ജുവാര്യര്‍ അമ്മയുമായി നല്ല അടുപ്പത്തിലാണ്. ഡബ്ല്യൂസിസി ഉണ്ടാക്കിയതുതന്നെ മഞ്ജുവാര്യരെ മുന്‍നിര്‍ത്തിയാണ്. അവര്‍ എന്തുകൊണ്ട് അതില്‍ എത്തുന്നില്ല എന്നത് ആലോചിക്കണം.- സിദ്ദിവും കെ.പി.എ.സി ലളിതയും കൂട്ടിച്ചേര്‍ത്തു.

ഇത് കൂടാതെ ഡബ്ല്യുസിസിയുടെ ആരോപണങ്ങളെ തള്ളി നടന്‍ സിദ്ദിഖ്. ആരോപണങ്ങള്‍ ബാലിശമാണ്, നടനും എഎംഎംഎ ജോയിന്‍റ് സെക്രട്ടറി കൂടിയുമായ സിദ്ദിഖ് പറഞ്ഞു. കഴിഞ്ഞ പത്തിന് ദിലീപ് രാജി കത്ത് നല്‍കിയിരുന്നു. ‘മി ടൂ’ ക്യാമ്പെയിന്‍ നല്ലതാണ്, എന്നാല്‍ അതിനെ ദുരുപയോഗം ചെയ്യരുത്. ആരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍ പേരും വെളിപ്പെടുത്തണമെന്നും സിദ്ദിഖ് വ്യക്തമാക്കി.

ദിലീപിനെതിരെയാണ് ഇവര്‍ ആരോപണമുയര്‍ത്തുന്നത്, എന്നാല്‍ പ്രതി സുനില്‍ കുമാറിനെതിരെ ഒരക്ഷരം മിണ്ടുന്നില്ല. ദിലീപിനെ റേപ്പിസ്റ്റ് എന്ന് വിളിക്കരുത്. നടിമാര്‍ പറയുന്നതനുസരിച്ച് ദിലീപിന്‍റെ തൊഴില്‍ സാധ്യതകളെ തടയാന്‍ കഴിയില്ല. ആരുടെയും തൊഴില്‍ സാധ്യത തടയുന്ന സംഘടനയല്ല എഎംഎംഎ, സിദ്ദിഖ് പറഞ്ഞു. ഡബ്ല്യുസിസി അംഗങ്ങള്‍ മോഹന്‍ലാലിനെ അപമാനിക്കാന്‍ ശ്രമിച്ചു.

സംഘടനക്കുള്ളില്‍ നിന്ന് ഇങ്ങനെ ചെയ്യരുത്. പരസ്യമായ അധിക്ഷേപം സംഘടന വിരുദ്ധമാണ്, ഇത്തരക്കാര്‍ക്കെതിരെ നടപടിയെടുക്കും. രാജിവെച്ച് പോയവരെ തിരിച്ച് വിളിക്കില്ലെന്നും സിദ്ദിഖ് കൂട്ടിച്ചേര്‍ത്തു. ജനറല്‍ ബോഡി യോഗം അടിയന്തരമായി ചേരില്ല. അടുത്ത ജൂണില്‍ യോഗം ചേരും. ഡബ്ല്യുസിസിയുടെ ഗൂഡാലോചനയാണിത്. ആക്രമണത്തിനിരയായ പെണ്‍കുട്ടിയെ മുന്‍നിര്‍ത്തി ചിലര്‍ കളിക്കുന്നു. അമ്മയുടെ കെട്ടുറപ്പിനെ ഇത് ബാധിക്കുകയുമില്ല. സോഷ്യല്‍ മീഡിയകളിലെ തെറിവിളികള്‍ സ്വാഭാവികമാണെന്നും അത് ജനങ്ങളുടെ പ്രതികരണമാണെന്നു സിദ്ദിഖ് പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (12 minutes ago)

ഭക്ഷണത്തിനൊപ്പം ബിയര്‍ കുടിക്കാന്‍ സമ്മതിച്ചില്ല, ഹോട്ടല്‍ മാനേജറെ ആക്രമിച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥിനികള്‍  (26 minutes ago)

മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ IB ബിനുവിന്റെ ഊഞ്ഞാലാട്ടം കാക്കി ഊരിവെച്ച് ഇറങ്ങ് സാറന്മാരെ..! കൂട്ടത്തോടെ ഇറങ്ങി  (28 minutes ago)

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF  (38 minutes ago)

72ാമത് നെഹ്രു ട്രോഫി വള്ളംകളിയില്‍ കിരീടം സ്വന്തമാക്കി അരോമ  (40 minutes ago)

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ വന്‍ മാറ്റം വരുന്നു  (2 hours ago)

കുടുംബശ്രീ ജീവനക്കാര്‍ക്ക് ഓണം ആഘോഷിക്കാന്‍ സ്വന്തം അക്കൗണ്ടില്‍ നിന്ന് പണം നല്‍കി സുരേഷ് ഗോപി  (3 hours ago)

തമിഴ്നാട് സർക്കാരിന്റെ ‘തായ് മാമൻ തങ്ക മോതിരം’  (5 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (5 hours ago)

മമിതാ ബൈജുവും സംഗീത് പ്രതാപും ഒന്നിക്കുന്നു; പുതിയ റൊമാന്റിക് കോമഡി ചിത്രം 'ഹലോ ഡിയർ' പ്രഖ്യാപിച്ചു  (5 hours ago)

SURESH GOPI ഇതുപോലൊരു കേന്ദ്രമന്ത്രി ആദ്യം  (5 hours ago)

RAIN ALERT ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴ  (5 hours ago)

Maharashtra ഒരു കുടുംബത്തിലെ മൂന്ന് ജീവനുകൾ പൊലിഞ്ഞു  (5 hours ago)

VEENA VIJAYN ഇതുവരെ പുറത്തുവന്നത് മഞ്ഞുമലയുടെ അറ്റം മാത്രം  (5 hours ago)

Karuvatta-murder കേസ് അട്ടിമറിക്കാൻ നീക്കം  (5 hours ago)

Malayali Vartha Recommends