Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'തായ് മാമൻ തങ്ക മോതിരം' പദ്ധതി.. കരാർ ജോയ്അലുക്കാസിനും കല്യാൺ ജ്വല്ലേഴ്സിനും.. ടെൻഡറിൽ 11 കമ്പനികളാണ് പങ്കെടുത്തത്...


ടൂറിസം വകുപ്പിലെ കുടുംബശ്രീ ജീവനക്കാർക്ക് ശമ്പളം കിട്ടിയില്ല..ഇടപെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി..സ്വന്തം കൈയിൽ നിന്ന് 32 ലക്ഷം രൂപ ഡെപ്പോസിറ്റ് ചെയ്യാൻ നൽകി..നന്ദി പറഞ്ഞ് ജീവനക്കാർ..


തിരുവോണം മഴയത് ഒലിച്ചു പോകുമോ..? സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴയ്‌ക്ക് സാധ്യത..വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് ..


കുന്നിൻമുകളിൽ ആത്മഹത്യാഭീഷണി മുഴക്കിയ 18കാരനെ രക്ഷിക്കാൻ ശ്രമം.. അച്ഛനും അമ്മയും ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേർ ദാരുണമായി മരിച്ചു..ഞെട്ടിക്കുന്ന വീഡിയോ..


വീണാ വിജയന് ശതകോടികളുടെ ബിസിനസ് ഇടപാടുകളുണ്ടെന്ന് നിര്‍ണയ സൂചനയിലേക്ക് ഇഡി.. ദുബായിയില്‍ താമസിക്കുന്ന വന്‍കിടക്കാരെക്കുറിച്ച് ഇഡിക്ക് വിവരം ലഭിച്ചിട്ടുണ്ട്..

പിടികിട്ടാപുള്ളിയെ കുടുക്കിയത് കാമുകിയിലൂടെ... പുറമെ ആള് വലിയ പുള്ളിയാ... മോഡലാണെങ്കിലും രഹസ്യമായി മോഷണം; അന്വേഷണ സംഘത്തെ വട്ടം കറക്കിയ പിടികിട്ടാപ്പുള്ളി പിടിയിലാകുന്നതിങ്ങനെ...

16 OCTOBER 2018 10:54 AM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ ജൂണ്‍ 12നായിരുന്നു മൂന്ന് മോഷണങ്ങളും നടന്നത്. തമിഴ്‌നാട്ടില്‍ നിന്നുള്ള അഭിഭാഷകനടക്കം മൂന്നു പേര്‍ നേരത്തേ പിടിയിലായിരുന്നു. എന്നാല്‍ തമിഴ്‌നാട്, ആന്ധ്ര എന്നീ സംസ്ഥാനങ്ങളില്‍ വിവിധയിടങ്ങളില്‍ ഒളിവില്‍ താമസിച്ചിരുന്ന അഭിജിത്തിനെ പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് അന്വേഷണസംഘം മാസങ്ങളോളം നടത്തിയ ശ്രമത്തിനൊടുവിലാണ് ഇരുവരും പിടിയിലായത്.

മുന്‍കാമുകിയെ ഫോണില്‍ വിളിച്ച്‌ അഭിജിത്ത് സംസാരിക്കാറുണ്ട്. ഒളിവില്‍ കഴിഞ്ഞപ്പോഴും ഇത് തുടരുന്നുണ്ടായിരുന്നു. ഈ ഫോണ്‍വിളിയാണ് അഭിജിത്തിനെ കുടുക്കിയത്. എന്നാല്‍ ഒരു ഫോണ്‍ നമ്ബര്‍ കുറച്ച്‌ ദിവസങ്ങള്‍ മാത്രമാണ് അഭിജിത്ത് ഉപയോഗിക്കുക, ഇത് പോലീസിനെ കുളപ്പത്തിലാക്കിയിരുന്നു. സിനിമ മേഖലയില്‍ നിരവധി ബന്ധങ്ങള്‍ യുവാവിനുണ്ടായിരുന്നു. വിവിധ സ്ഥലങ്ങളില്‍ നിന്നു ശേഖരിച്ച ഫോണ്‍ നമ്ബറുകളിലേക്കും പുറത്തേക്കുമുള്ള വിളികള്‍ പിന്തുടര്‍ന്നുള്ള അന്വേഷണങ്ങളെല്ലാം വിഫലമായി. ഒടുവിലാണു സുഹൃത്തുക്കളില്‍ നിന്നു മുന്‍ കാമുകിയുടെ വിവരങ്ങള്‍ പൊലീസിനു ലഭിച്ചത്.

പിന്നീട് പൊലീസ് ഇവരെ പിന്തുടര്‍ന്നു. ഇവരുടെ ഫോണ്‍ പരിശോധിച്ചതില്‍ നിന്നു ലഭിച്ച നമ്ബര്‍ പിന്തുടര്‍ന്നതോടെയാണു വൈറ്റിലയില്‍ നിന്ന് ഇയാള്‍ പിടിയിലായത്. പോലീസിനെ കുഴപ്പത്തിലാക്കിയിരുന്ന മോഷ്ടാവും സഹായിയും ഒടുവില്‍ അറസ്റ്റിലായി. വിവിധ സംസ്ഥാനങ്ങളിലായി ഒളിസ്ഥലങ്ങള്‍ മാറി മാറി വനന് കട്ടപ്പന കൊച്ചുതോവള നെടിയചിറതറയില്‍ അഭിജിത് രാജു (24), വടക്കേക്കര നീണ്ടൂര്‍ പതിശേരി ടി.എസ്. രോഹിത് (24) എന്നിവരാണ് അറസ്റ്റിലായത്.

നെഹ്‌റു പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന മിസ്റ്റര്‍ മൊബൈല്‍സ് എന്ന സ്ഥാപനത്തില്‍നിന്ന് മൂന്നു ലക്ഷത്തോളം രൂപയുടെ മൊബൈല്‍ ഫോണുകളടക്കം മോഷ്ടിച്ച കേസിലാണ് ഇവര്‍ പിടിയിലായത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും മോഷ്ടാക്കളെ എത്തിച്ച്‌ മോഷണങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നയാളാണ് അഭിജിത്ത് എന്ന് പോലീസ് പറഞ്ഞു. മൊബൈല്‍കട കുത്തിത്തുറന്നു നടത്തിയ മോഷണത്തിലും പിറവത്തെ പള്ളിയില്‍ നടന്ന മോഷണത്തിലും രാമമംഗലത്ത് വയോധികനെ ആക്രമിച്ചു മോഷണം നടത്തിയ കേസിലും ഒന്നാം പ്രതിയായ രോഹിത് ടെലിഫിലിമുകളിലും പരസ്യങ്ങളിലും അഭിനയിക്കുന്ന ആളാണ് .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (11 minutes ago)

ഭക്ഷണത്തിനൊപ്പം ബിയര്‍ കുടിക്കാന്‍ സമ്മതിച്ചില്ല, ഹോട്ടല്‍ മാനേജറെ ആക്രമിച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥിനികള്‍  (25 minutes ago)

മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ IB ബിനുവിന്റെ ഊഞ്ഞാലാട്ടം കാക്കി ഊരിവെച്ച് ഇറങ്ങ് സാറന്മാരെ..! കൂട്ടത്തോടെ ഇറങ്ങി  (27 minutes ago)

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF  (37 minutes ago)

72ാമത് നെഹ്രു ട്രോഫി വള്ളംകളിയില്‍ കിരീടം സ്വന്തമാക്കി അരോമ  (39 minutes ago)

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ വന്‍ മാറ്റം വരുന്നു  (2 hours ago)

കുടുംബശ്രീ ജീവനക്കാര്‍ക്ക് ഓണം ആഘോഷിക്കാന്‍ സ്വന്തം അക്കൗണ്ടില്‍ നിന്ന് പണം നല്‍കി സുരേഷ് ഗോപി  (3 hours ago)

തമിഴ്നാട് സർക്കാരിന്റെ ‘തായ് മാമൻ തങ്ക മോതിരം’  (5 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (5 hours ago)

മമിതാ ബൈജുവും സംഗീത് പ്രതാപും ഒന്നിക്കുന്നു; പുതിയ റൊമാന്റിക് കോമഡി ചിത്രം 'ഹലോ ഡിയർ' പ്രഖ്യാപിച്ചു  (5 hours ago)

SURESH GOPI ഇതുപോലൊരു കേന്ദ്രമന്ത്രി ആദ്യം  (5 hours ago)

RAIN ALERT ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴ  (5 hours ago)

Maharashtra ഒരു കുടുംബത്തിലെ മൂന്ന് ജീവനുകൾ പൊലിഞ്ഞു  (5 hours ago)

VEENA VIJAYN ഇതുവരെ പുറത്തുവന്നത് മഞ്ഞുമലയുടെ അറ്റം മാത്രം  (5 hours ago)

Karuvatta-murder കേസ് അട്ടിമറിക്കാൻ നീക്കം  (5 hours ago)

Malayali Vartha Recommends