ചിലപ്പോള്‍ എന്റെ ഓര്‍മ്മകള്‍ ഇല്ലാതാകുന്നു... തന്റെ അസുഖത്തെ കുറിച്ച് വെളിപ്പെടുത്തി നടി

തന്റെ അസുഖത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് അമേരിക്കന്‍ നടി സെല്‍മ ബ്ലെയര്‍. മള്‍ട്ടിപ്പിള്‍ സ്‌ക്ലീറോസിസ് എന്ന നാഡിസംബന്ധമായ അസുഖബാധിതയാണ് താനെന്ന് സെല്‍മ ബ്ലെയര്‍ തന്നെയാണ് സാമൂഹ്യ മാധ്യമത്തിലൂടെ അറിയിച്ചത്. ഞാന്‍ അസുഖബാധിതയാണ്.
ചിലപ്പോള്‍ വീണു പോകുന്നു. എന്റെ ഓര്‍മ്മകള്‍ ഇല്ലാതാകുന്നു. എനിക്ക് കാര്യങ്ങള്‍ വിട്ടുപോകുന്നു സെല്‍മ ബ്ലെയര്‍ പറയുന്നു.
ക്രൂവല്‍ ഇന്റന്‍ഷന്‍സ്, ലീഗലി ബ്ലോണ്ട്, ദ സ്വീറ്റസ്റ്റ് തിംഗ്, ഹെല്‍ബോയ് തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയയായ താരമാണ് സെല്‍മ ബ്ലെയര്‍.
https://www.facebook.com/Malayalivartha