Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'തായ് മാമൻ തങ്ക മോതിരം' പദ്ധതി.. കരാർ ജോയ്അലുക്കാസിനും കല്യാൺ ജ്വല്ലേഴ്സിനും.. ടെൻഡറിൽ 11 കമ്പനികളാണ് പങ്കെടുത്തത്...


ടൂറിസം വകുപ്പിലെ കുടുംബശ്രീ ജീവനക്കാർക്ക് ശമ്പളം കിട്ടിയില്ല..ഇടപെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി..സ്വന്തം കൈയിൽ നിന്ന് 32 ലക്ഷം രൂപ ഡെപ്പോസിറ്റ് ചെയ്യാൻ നൽകി..നന്ദി പറഞ്ഞ് ജീവനക്കാർ..


തിരുവോണം മഴയത് ഒലിച്ചു പോകുമോ..? സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴയ്‌ക്ക് സാധ്യത..വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് ..


കുന്നിൻമുകളിൽ ആത്മഹത്യാഭീഷണി മുഴക്കിയ 18കാരനെ രക്ഷിക്കാൻ ശ്രമം.. അച്ഛനും അമ്മയും ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേർ ദാരുണമായി മരിച്ചു..ഞെട്ടിക്കുന്ന വീഡിയോ..


വീണാ വിജയന് ശതകോടികളുടെ ബിസിനസ് ഇടപാടുകളുണ്ടെന്ന് നിര്‍ണയ സൂചനയിലേക്ക് ഇഡി.. ദുബായിയില്‍ താമസിക്കുന്ന വന്‍കിടക്കാരെക്കുറിച്ച് ഇഡിക്ക് വിവരം ലഭിച്ചിട്ടുണ്ട്..

രണ്ട് കോടി പ്രതിഫലം നല്‍കാമെന്ന് പറഞ്ഞിട്ടും രണ്ടാമൂഴത്തില്‍ നിന്ന് എം.ടി പിന്‍മാറുന്നത് എന്ത് കൊണ്ട്? ഭീമനെ അവതരിപ്പിക്കാന്‍ കൊതിച്ച് നടക്കുന്ന മോഹന്‍ലാല്‍ മധ്യസ്ഥശ്രമം പോലും നടത്താതെ മൗനത്തിന്റെ വല്‍മീകത്തില്‍ ഒളിക്കുന്നതിന് പിന്നിലെന്ത്? 

26 OCTOBER 2018 06:07 PM IST
മലയാളി വാര്‍ത്ത

രണ്ടാമൂഴം തിരക്കഥ തിരികെ വേണമെന്ന് ആവശ്യപ്പെട്ട് എം.ടി വാസുദേവന്‍ നായര്‍ കോടതിയെ സമീപിച്ചപ്പോള്‍ മഹാഭാരതകഥ സിനിമയാക്കാന്‍ അദ്ദേഹത്തിന്റെ തിരക്കഥ ആവശ്യമില്ലെന്ന് നിര്‍മാതാവും വ്യവസായിയുമായ ബി.ആര്‍ ഷെട്ടി. സിനിമയുമായി മുന്നോട്ട് പോകും. എം.ടി ഇക്കാര്യത്തില്‍ വിട്ടു വീഴ്ച ചെയ്യുമെന്നാണ് വിശ്വസിക്കുന്നത്. മഹാഭാരതകഥ ലോകത്തിന് മുന്നില്‍ സമര്‍പ്പിക്കുകയാണ് ലക്ഷ്യം. ഇംഗ്ലീഷില്‍ സിനിമ ഒരുക്കുന്നത് അതിനാണ്. രണ്ട് ഭാഗങ്ങളിലായായിരിക്കും സിനിമ പൂര്‍ത്തിയാക്കുകയെന്നും അദ്ദേഹം പറഞ്ഞു. എം.ടിയുമായി ഇക്കാര്യം താന്‍ സംസാരിച്ചിട്ടില്ലെന്നും വിവാദങ്ങള്‍ക്കില്ലെന്നും മംഗലാപുരം സ്വദേശിയായ ഷെട്ടി പറഞ്ഞു.

കരാര്‍ പ്രകാരം പറഞ്ഞ സമയത്ത് സിനിമയുടെ ചിത്രീകരണം തുടങ്ങാഞ്ഞതിനെ തുടര്‍ന്നാണ് എം.ടി കോഴിക്കോട് മജിസ്‌ട്രേട്ട് കോടതിയെ സമീപിച്ചത്. ഇതേ തുടര്‍ന്ന് മധ്യസ്ഥനെ വെയ്ക്കണമെന്ന് സംവിധായകന്‍ ശ്രീകുമാര്‍മേനോന്‍ ആവശ്യപ്പെട്ടു. എന്നാല്‍ കേസ് പരിഗണിക്കുന്നത് ഡിസംബര്‍ ഏഴിലേക്ക് കോടതി മാറ്റി. 2014 ഡിസംബറിലെ കരാര്‍ പ്രകാരം മൂന്ന് വര്‍ഷത്തിനുള്ളില്‍ സിനിമ തുടങ്ങുമെന്നാണ് പറഞ്ഞിരുന്നത്. രണ്ട് കോടി രൂപയാണ് എം.ടിക്ക് പ്രതിഫലം നല്‍കാമെന്ന് പറഞ്ഞിരുന്നത്. അതേസമയം ഒടിയന്‍ എന്ന സിനിമയുടെ ജോലിയുമായി ബന്ധപ്പെട്ട് താന്‍ തിരക്കിലാണെന്നും രണ്ടാമൂഴത്തിന്റെ പ്രാരംഭ ജോലികള്‍ പുരോഗമിക്കുകയാണെന്നും ശ്രീകുമാര്‍മേനോന്‍ എം.ടിയെ നേരില്‍ക്കണ്ട് സംസാരിച്ചെങ്കിലും അദ്ദേഹം തീരുമാനത്തില്‍ നിന്ന് പിന്‍മാറാന്‍ തയ്യാറായില്ല.

നാല് വര്‍ഷം മുമ്പ് എം.ടി തിരക്കഥ മോഹന്‍ലാലിന് വായിക്കാന്‍ നല്‍കിയിരുന്നു. തുടര്‍ന്ന് അഭിനയിക്കാമെന്ന് ഉറപ്പും നല്‍കി. ശ്രീകുമാര്‍ മേനോനാണ് തിരക്കഥയുടെ അവകാശം വാങ്ങിയതെന്ന് മോഹന്‍ലാല്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ശ്രീകുമാര്‍മേനോന്റെ ഒടിയന്‍ തുടങ്ങിയപ്പോള്‍ തന്നെ സംവിധായകനിലുള്ള ആത്മവിശ്വാസം നഷ്ടപ്പെട്ട മോഹന്‍ലാല്‍ എം.പത്മകുമാറിനെ ചീഫ് അസോസിയേറ്റ് ഡയറക്ടറാക്കി സെറ്റിലെത്തിച്ചു. ശ്രീകുമാറിനെ വെച്ച് രണ്ടാമൂഴം ഒരുക്കാന്‍ മോഹന്‍ലാലിന് താല്‍പര്യമില്ലെന്നാണ് അറിയുന്നത്. അതിനാലാണ് താരം ഇക്കാര്യത്തില്‍ മധ്യസ്ഥശ്രമങ്ങള്‍ക്ക് മുതിരാതെ മൗനം പാലിക്കുന്നത്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുടുംബശ്രീ ജീവനക്കാര്‍ക്ക് ഓണം ആഘോഷിക്കാന്‍ സ്വന്തം അക്കൗണ്ടില്‍ നിന്ന് പണം നല്‍കി സുരേഷ് ഗോപി  (9 minutes ago)

തമിഴ്നാട് സർക്കാരിന്റെ ‘തായ് മാമൻ തങ്ക മോതിരം’  (2 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (2 hours ago)

മമിതാ ബൈജുവും സംഗീത് പ്രതാപും ഒന്നിക്കുന്നു; പുതിയ റൊമാന്റിക് കോമഡി ചിത്രം 'ഹലോ ഡിയർ' പ്രഖ്യാപിച്ചു  (2 hours ago)

SURESH GOPI ഇതുപോലൊരു കേന്ദ്രമന്ത്രി ആദ്യം  (2 hours ago)

RAIN ALERT ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴ  (2 hours ago)

Maharashtra ഒരു കുടുംബത്തിലെ മൂന്ന് ജീവനുകൾ പൊലിഞ്ഞു  (2 hours ago)

VEENA VIJAYN ഇതുവരെ പുറത്തുവന്നത് മഞ്ഞുമലയുടെ അറ്റം മാത്രം  (2 hours ago)

Karuvatta-murder കേസ് അട്ടിമറിക്കാൻ നീക്കം  (2 hours ago)

മനോരമയ്ക്കുമെതിരെ തുറന്നടിച്ച് പിണറായി വിജയന്‍  (2 hours ago)

അര്‍ജുന്‍ ആയങ്കിക്ക് സൈബര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ജാമ്യം  (4 hours ago)

Veena വീണ വിജയന്‍ വാങ്ങിയ കോഴക്കണക്ക്  (6 hours ago)

പുതിയ നീക്കങ്ങൾ ഇങ്ങനെ ..  (6 hours ago)

‌കൊച്ചി മെട്രോയുടെ പേര് കേരളം മെട്രോ എന്നാക്കുന്നത് സർക്കാരി​ന്റെ പരി​ഗണനയി​ൽ ഇല്ലെന്ന് മുഖ്യമന്ത്രി​ വി​.ഡി​. സതീശൻ...  (6 hours ago)

പുതിയ നീക്കങ്ങൾ ഇങ്ങനെ ..  (6 hours ago)

Malayali Vartha Recommends