Widgets Magazine
04
Dec / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്ത്യക്കാരനെ കുവൈത്തിൽ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം; പ്രവാസി സമൂഹം ആശങ്കയിൽ...


നിർബന്ധിത ഗർഭഛിദ്രത്തിന്‌ തെളിവുമായി പ്രോസിക്യൂഷൻ: മെഡിക്കൽ തെളിവുകളും ഡിജിറ്റൽ തെളിവുകളും നിരത്തി: രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എയുടെ മുൻകൂർ ജാമ്യേപക്ഷ തള്ളി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി...


രാഹുലിന് തിരിച്ചടി... പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് കനത്ത തിരിച്ചടി... മുൻകൂര്‍ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി തള്ളി.... അറസ്റ്റിന് തടസ്സമില്ല.,.... കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി


ഇന്ത്യയുടെ നാവികശക്തി വിളിച്ചോതുന്ന പ്രകടനം.... രാഷ്ട്രപതി ദ്രൗപദി മുർമു മുഖ്യാതിഥിയായി, നാവികസേന കരുത്തിന്റെയും വിശ്വാസ്യതയുടെയും പ്രതീകമാണെന്ന് രാഷ്ട്രപതി


ആലപ്പുഴ ജില്ലയിലെ നാല് താലൂക്കുകളിലെ റെസിഡെൻഷ്യൽ സ്കൂളുകൾ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ഇന്ന് പ്രാദേശിക അവധി

ആ​ല്‍​വി​ന്‍ ആ​ന്‍റ​ണി​യു​ടെ വീ​ട്ടി​ല്‍ ഗു​ണ്ട​ക​ളു​മാ​യെ​ത്തി സം​വി​ധാ​യ​ക​ന്‍ റോ​ഷ​ന്‍ ആ​ന്‍​ഡ്രൂ​സ് ആ​ക്ര​മി​ച്ചെ​ന്ന കേസിൽ തുടര്‍ നടപടി അന്വേഷണത്തിന് ശേഷമെന്ന് പോലീസ്

19 MARCH 2019 02:25 PM IST
മലയാളി വാര്‍ത്ത

ക​ഴി​ഞ്ഞ​ ദി​വ​സം എ​റ​ണാ​കു​ളം പ​ന​ന്പ​ള്ളി​ന​ഗ​റി​ലു​ള്ള ആ​ല്‍​വി​ന്‍റെ വ​സ​തി​യി​ല്‍ രാ​ത്രി പ​ന്ത്ര​ണ്ട​ര​യോ​ടെ എ​ത്തി​യ റോ​ഷ​ന്‍ അ​ക്ര​മം അ​ഴി​ച്ചു​വി​ട്ടെ​ന്നാ​ണ് പ​രാ​തി. റോ​ഷ​ന്‍റെ അ​വ​സാ​നം പു​റ​ത്തി​റ​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ലെ അ​സോ​സി​യേ​റ്റാ​യ പെ​ണ്‍​കു​ട്ടി​യു​മാ​യി മ​ക​ന്‍ സൗ​ഹൃ​ദ​ത്തി​ലാ​യി​രു​ന്നു. റോ​ഷ​ന്‍ മോ​ശ​മാ​യി പെ​രു​മാ​റു​ന്നു​വെ​ന്ന് പെ​ണ്‍​കു​ട്ടി മ​ക​നെ ധ​രി​പ്പി​ച്ചി​രു​ന്നു. വേ​റെ ആ​ര്‍​ക്കെ​ങ്കി​ലും ഒ​പ്പം പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ നി​ര്‍​ദ്ദേ​ശി​ച്ചു. ഇ​ക്കാ​ര്യം റോ​ഷ​ന്‍ അ​റി​ഞ്ഞ​താ​ണ് പ്ര​ശ്ന​ത്തി​ന് കാ​ര​ണ​മെ​ന്ന് മാ​താ​വ് എ​യ്ഞ്ച​ല്‍ പ​റ​ഞ്ഞു. വീ​ട്ടി​ലെ​ത്തി മ​ക​നു​മാ​യി സം​സാ​രി​ക്ക​ണ​മെ​ന്ന് നി​ര്‍​ബ​ന്ധം പി​ടി​ച്ച റോ​ഷ​ന്‍ ഗു​ണ്ട​ക​ളു​മാ​യാ​ണ് എ​ത്തി​യ​ത്. ആ​ദ്യം സം​യ​മ​ന​ത്തോ​ടെ സം​സാ​രി​ച്ച റോ​ഷ​ന്‍ പ്ര​കോ​പി​ത​നായതോടെ പു​റ​ത്തു​കാ​ത്തു​നി​ന്ന 25 ഓളം പേ​രെ വി​ളി​ച്ചുവ​രു​ത്തി.

റോ​ഷ​ന്‍ വീ​ട്ടി​ല്‍ വ​ന്ന​തി​ന്‍റെ​യും സം​സാ​രി​ക്കു​ന്ന​തി​ന്‍റെ​യും ദൃ​ശ്യ​ങ്ങ​ള്‍ ത​ങ്ങ​ളു​ടെ കൈ​യി​ലു​ണ്ടെ​ന്നും എ​യ്ഞ്ച​ല്‍ പ​റ​ഞ്ഞു.അതേസമയം പ​രാ​തി​യി​ല്‍ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ന് ശേ​ഷ​മാ​യി​രി​ക്കും തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ക​യെ​ന്ന് എ​റ​ണാ​കു​ളം സൗ​ത്ത് പോ​ലീ​സ് അ​റി​യി​ച്ചു. സം​ഭ​വ​ത്തി​ല്‍ ആ​ല്‍​വി​ന്‍ ആ​ന്‍റ​ണി ത​ന്നെ മ​ര്‍​ദ്ദി​ച്ചെ​ന്ന് കാ​ട്ടി സം​വി​ധാ​യ​ക​ന്‍ റോ​ഷ​ന്‍ ആ​ന്‍​ഡ്രൂ​സും പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​ട്ടു​ണ്ട്. ഇ​രു​വ​രു​ടെ​യും പ​രാ​തി​യി​ല്‍ സൗ​ത്ത് പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്താ​ന്‍ പോ​ലീ​സ് തീ​രു​മാ​നം.

ഇ​രു​വ​രെ​യും വീ​ണ്ടും വി​ളി​ച്ചു​വ​രു​ത്തി ചോ​ദ്യം ചെ​യ്യു​മെ​ന്നും തി​ടു​ക്ക​പ്പെ​ട്ട് അ​റ​സ്റ്റി​ലേ​ക്ക് ക​ട​ക്കി​ല്ലെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. അ​തേ​സ​മ​യം, സം​ഭ​വ​ത്തി​ല്‍ ഉ​ന്ന​ത​ത​ല അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ആ​ല്‍​വി​ന്‍ ആ​ന്‍റ​ണി തിങ്കളാഴ്ച ഡി​ജി​പി​ക്ക് പ​രാ​തി ന​ല്‍​കി​യി​ട്ടു​ണ്ട്. ആ​ല്‍​വി​ല്‍ ആ​ന്‍റ​ണി​യും ഭാ​ര്യ ഏ​യ്ഞ്ച​ലീ​ന​യും പ്രൊ​ഡ്യൂ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍ ഭാ​ര​വാ​ഹി​ക​ളും തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ​യ്ക്ക് നേരിട്ട് പ​രാ​തി ന​ല്‍​കുകയായിരുന്നു. ആ​ല്‍​വി​ന്‍ ആ​ന്‍റ​ണി​യു​ടെ മ​ക​ന്‍ ആ​ല്‍​വി​ന്‍ ജോ​ണ്‍ ആ​ന്‍റ​ണി​യു​മാ​യു​ള്ള വ്യ​ക്തി​വൈ​രാ​ഗ്യ​മാ​ണ് ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ലെ​ന്നാ​ണ് പ​രാ​തി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യക്കാരനെ കുവൈത്തിൽ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം; പ്രവാസി സമൂഹം ആശങ്കയിൽ...  (4 minutes ago)

തായ്‌ലന്‍ഡില്‍ നിന്നെത്തിയ ദമ്പതികളുടെ ബാഗേജില്‍ വംശനാശ ഭീഷണി നേരിടുന്ന 11 പക്ഷികള്‍  (7 minutes ago)

യെമന്‍ തടഞ്ഞുവച്ച മലയാളിയെ മോചിപ്പിച്ചു  (19 minutes ago)

അന്ന് രാഹുല്‍ സത്യപ്രതിജ്ഞ ചെയ്ത അതേ ദിനത്തിലാണ് പാര്‍ട്ടിയില്‍ നിന്ന് ഇന്ന് പുറത്താകുന്നതും  (31 minutes ago)

ഭീമ കൊറേഗാവ് കേസില്‍ ഡോ. ഹാനി ബാബുവിന് ജാമ്യം  (38 minutes ago)

2024 DEC 4 ജയിച്ചു, 2024 DEC 4 തോറ്റു വിധി കേട്ട് രാഹുലിന്റെ 'അമ്മ തളർന്ന് വീണു...!കോടതിയെ ഞെട്ടിച്ച ആ 3 തെളിവുകൾ, അജിത്തിനെ പൂട്ടി  (41 minutes ago)

4 കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ 32കാരി  (50 minutes ago)

രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ സംഭവത്തില്‍ പ്രതികരിച്ച് നടി റിനി ആന്‍ ജോര്‍ജ്  (1 hour ago)

മാലിന്യകൂമ്പാരത്തില്‍ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ മനുഷ്യന്റെ ശരീരഭാഗങ്ങള്‍  (1 hour ago)

നിർബന്ധിത ഗർഭഛിദ്രത്തിന്‌ തെളിവുമായി പ്രോസിക്യൂഷൻ: മെഡിക്കൽ തെളിവുകളും ഡിജിറ്റൽ തെളിവുകളും നിരത്തി: രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എയുടെ മുൻകൂർ ജാമ്യേപക്ഷ തള്ളി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി...  (2 hours ago)

സിഎസ്ആർ സംരംഭങ്ങൾക്കുള്ള അംഗീകാരമാണ് ഈ പുരസ്ക്കാരം....  (2 hours ago)

കോടതിയിൽ തിരിച്ചടി.. മുൻകൂർ ജാമ്യാപേക്ഷ തള്ളി, കോൺ​ഗ്രസിൽ നിന്ന് പുറത്താക്കി  (2 hours ago)

നാട്ടിലേക്ക് അവധിക്കു പോയത് അവസാന യാത്രയായി...  (3 hours ago)

ക​ണ്ണൂ​ർ സ്വദേശി കു​ഴ​ഞ്ഞു​വീ​ണ്  (3 hours ago)

KPCCയിൽ കൂട്ട ചർച്ച... രാഹുലിനെ പുറത്താകും സതീശൻ കട്ടകലിപ്പിൽ രണ്ടിലൊന്ന് ഇന്ന് അറിയണം..!  (3 hours ago)

Malayali Vartha Recommends