Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീണയെ തൊട്ടാൽ ഞങ്ങൾ അനങ്ങില്ല..പക്ഷെ പിണറായിയെയോ റിയാസിനെയോ തൊട്ടാൽ കളി മാറും..സഖാക്കൾക്ക് പാർട്ടി സെക്രട്ടറിയുടെ വക ക്ലാസ്..പോർമുഖം തുറന്ന് സി പി ഐ എം..


മി​ക​ച്ച സാ​ങ്കേ​തി​ക നി​ല​വാ​ര​മു​ള്ള പ​ഴ​യ ബ​സു​ക​ൾ കു​റ​ഞ്ഞ ചെ​ല​വി​ൽ ന​വീ​ക​രി​ച്ച് നി​ര​ത്തി​ലി​റ​ക്കു​ന്ന ‘പ്രോ​ജ​ക്ട്​ സൂ​ര്യ’​ക്ക്​ കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ തു​ട​ക്ക​മാ​യി


സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും.... ഉത്രാട നാളായ ചൊവ്വാഴ്ച വരെയാണ് കാലാവസ്ഥാ വകുപ്പിൻറ മഴ മുന്നറിയിപ്പ്.... ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്


തലസ്ഥാന നഗരം ഉത്സവലഹരിയിലേയ്ക്ക്... ടൂറിസം വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഓണം ടൂറിസം വാരാഘോഷത്തിന് മുന്നോടിയായി നഗരവീഥികള്‍ ദീപപ്രഭയില്‍ മുങ്ങി, ഓണം വാരാഘോഷത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകിട്ട് 5.30 ന് കനകക്കുന്ന് നിശാഗന്ധിയില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ നിര്‍വഹിക്കും


തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...

പോലീസ് ഓഫീസറായ അമ്മ കിടപ്പറ പങ്കുവെയ്ക്കാന്‍ പോയപ്പോള്‍ കാറിലിരുത്തിയിരുന്ന മകള്‍ ചൂടേറ്റു വാഹനത്തിനുള്ളില്‍ മരിച്ചു

22 MARCH 2019 10:24 PM IST
മലയാളി വാര്‍ത്ത

വളരെ ദുരന്തമായ സംഭവമാണ് മിസിസിപ്പിയില്‍ നടന്നത്. കാമുകനുമായി കിടപ്പറ പങ്കു വെയ്ക്കുന്നതിനിടയില്‍ കനത്ത ചൂടില്‍ കാറില്‍ ഉപേക്ഷിച്ച കുഞ്ഞ് മരിക്കാനിടയായ സംഭവത്തില്‍ മാതാവ് കുറ്റക്കാരിയെന്ന് കണ്ടെത്തി. മിസിസിപ്പിയിലെ ചൂടില്‍ ശ്വാസംമുട്ടി മരിച്ചു. മിസിസിപ്പിയിലെ മുന്‍ പോലീസ് ഓഫീസറായ കാസി ബാര്‍ക്കറാണ് മകളെ കാറിനുള്ളില്‍ മരിക്കാന്‍ വിട്ടിട്ട് സീനിയര്‍ ഓഫീസറും കാമുകനുമായ തന്റെ സൂപ്പര്‍വൈസറെ തേടി പോയത്. സംഭവത്തില്‍ 20 വര്‍ഷത്തെ തടവുശിക്ഷയാണ് കേസി അഭിമുഖീകരിക്കുന്നത്. തിങ്കളാഴ്ചയാണ് കേസില്‍ കേസി കുറ്റക്കാരിയാണെന്ന് കണ്ടെത്തിയത്.

ജോലിക്കിടയില്‍ പോലീസ് പെട്രോള്‍ കാറിലായിരുന്നു മൂന്ന് വയസ്സുകാരിയായ മകള്‍ ചെയന്നെയെ കേസി ഉപേക്ഷിച്ചത്. പോലീസ് വിഭാഗത്തിലെ സൂപ്പര്‍വൈസറുമായി ലൈംഗിക വേഴ്ചയ്ക്കായി അയാളുടെ വീട്ടിലേക്കാണ് പോയത്. കിടപ്പറ പങ്കുവെച്ച ശേഷം ഇരുവരും അവിടെ കിടന്ന് മണിക്കൂറുകളോളം ഉറങ്ങി. ഈ സമയത്ത് കാറിനുള്ളിലെ കനത്ത ചൂടില്‍ മകള്‍ക്ക് കിടക്കേണ്ടി വന്നത് നാലു മണിക്കൂര്‍. ഒടുവില്‍ കാര്യം കഴിഞ്ഞ് തിരിച്ചു വരുമ്പോള്‍ മകളുടെ ശരീരം നിശ്ചലമായിരുന്നു. പുറത്തെടുക്കുമ്പോള്‍ ശരീരത്തെ ചൂട് 107 ഡിഗ്രിയായിരുന്നു.

2016 സെപ്തംബര്‍ 30 ന് നടന്ന സംഭവത്തില്‍ കേസിയെ കുറ്റക്കാരിയെന്ന് കോടതി കണ്ടെത്തി. അതേമസയം ഒഴിവാക്കുന്നതിന്റെ ഭാഗമായി മകളെ കൊല്ലാന്‍ വേണ്ടി തന്നെയാണോ കേസി കാറില്‍ പൂട്ടിയിട്ടതെന്ന സംശയവും ഉയര്‍ന്നിരുന്നു. ഏപ്രില്‍ 1 നാണ് ശിക്ഷ വിധിക്കുക. 20 വര്‍ഷത്തെ തടവുശിക്ഷയെങ്കിലൂം ഇവര്‍ക്ക് ലഭിച്ചേക്കുമെന്നാണ് വിവരം. കുട്ടി മരിച്ച് രണ്ടു ദിവസത്തിനുളളില്‍ തന്നെ കേസിയേയും അവരുടെ സൂപ്പര്‍വൈസറും കാമുകനുമായ കഌര്‍ക്ക് ലാഡ്‌നറേയും ജോലിയില്‍ നിന്നും പുറത്താക്കി. മകളുടെ മരണം വര്‍ഷങ്ങളായി തന്നെ ഇന്നും വേട്ടയാടുകയാണെന്നാണ് ചെയേന്നിയുടെ പിതാവ് റയാന്‍ഹയര്‍ പ്രതികരിച്ചത്. കണ്ണുകള്‍ അടയ്ക്കുമ്പോള്‍ മകള്‍ പിടയുന്നതും ശവപ്പെട്ടിയില്‍ കിടക്കുന്ന ദൃശ്യവും തെളിഞ്ഞുവരും.

ഇപ്പോഴും അവള്‍ എന്റെ തലയില്‍ ഇരുന്ന് ചിരിക്കുകയും കൊഞ്ചുകയും ചെയ്യാറുണ്ട്. അത്യാവശ്യം വരുമ്പോള്‍ മകളെ കാറില്‍ വിട്ടിട്ടു പോകുന്ന രീതി കേസി മുമ്പും ചെയ്തിരുന്നതായിട്ടാണ് ഹയര്‍ അടുത്ത കാലത്താണ് മനസ്സിലാക്കിയത്. ഒരിക്കല്‍ കേസി മകളെ കാറിലിരുത്തി അടുത്തുള്ള ഗള്‍ഫ് പോര്‍ട്ട് സ്‌റ്റോറില്‍ പോയപ്പോള്‍ വഴിയേ പോയവര്‍ പോലീസിനെ വിളിച്ചു വരുത്തിയിരുന്നു. എത്തിയ ശിശു സുരക്ഷാ വിഭാഗം കുട്ടിയെ കാറിനുള്ളില്‍ നിന്നും എടുക്കുകയും ഇതിന്റെ പേരില്‍ കേസിയെ ഒരാഴ്ച സസ്‌പെന്റ് ചെയ്യുകയുമുണ്ടായി. എന്നാല്‍ ഇക്കാര്യം അന്ന് ഹയര്‍ അറിഞ്ഞിരുന്നില്ല. മകള്‍ മരിച്ചതിന് പിന്നാലെ ലോംഗ് ബീച്ച് പോലീസിനും മിസിസിപ്പിയിലെ ശിശു സുരക്ഷാ വിഭാഗത്തിനും കേസിക്കെതിരേ ഹയര്‍ പരാതി നല്‍കിയിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാർട്ടി സെക്രട്ടറി പെട്ടു..  (4 minutes ago)

ഇടുക്കി ചൊക്രമുടിയിലെ കുറിഞ്ഞി ഉദ്യാനം ഇന്നു മുതൽ സന്ദർശകർക്കായി തുറക്കും  (7 minutes ago)

തുടർച്ചയായ രണ്ടാം ടെസ്റ്റിലും മലയാളി ബാറ്റർ ദേവ്ദത്ത് പടിക്കൽ സെഞ്ച്വറിയുമായി മിന്നി... ശ്രീലങ്കക്കെതിരെ ഇന്ത്യ മികച്ച ഒന്നാം ഇന്നിങ്സ് സ്കോറിലേക്ക്...  (18 minutes ago)

സംസ്ഥാനത്ത് ഓണക്കാലത്തോടനുബന്ധിച്ച് നേന്ത്രക്കായ വിലയില്‍ ഗണ്യമായ വര്‍ദ്ധനവ്...  (31 minutes ago)

ഹോക്കി ലോകകപ്പില്‍ ഇന്ത്യ ഇന്ന് നിര്‍ണായക മത്സരത്തില്‍ അര്‍ജന്റീനയെ നേരിടും...  (44 minutes ago)

ഓണാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം... ഇന്നുമുതല്‍ 30 വരെ ഉച്ചയ്ക്ക് രണ്ടു മുതല്‍ രാത്രി 12 മണി വരെയാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി  (1 hour ago)

പതിനേഴാം തവണയും ഡ്യൂറണ്ട് കപ്പ് ഫുട്ബോൾ കിരീടത്തിൽ മുത്തമിട്ട് കൊൽക്കത്ത ഈസ്റ്റ് ബംഗാൾ  (1 hour ago)

ഓണം പൂജകൾക്കായി ശബരിമല ധർമശാസ്താക്ഷേത്ര നട ഇന്ന് വൈകുന്നേരം തുറക്കും...  (1 hour ago)

കണ്ണൂർ പിലാത്തറയിൽ നിർത്തിയിട്ട ലോറിയിൽ ടാങ്കർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം  (1 hour ago)

സംസ്ഥാനത്ത് നാളെയും മറ്റെന്നാളും ബാങ്ക് അവധി ... ഇന്ന് പ്രവൃത്തി ദിനം  (1 hour ago)

കണ്ണീർക്കാഴ്ചയായി.... കാർ തട്ടി റോഡിൽ വീണ യുവാവിന് ദാരുണാന്ത്യം  (2 hours ago)

സങ്കടക്കാഴ്ചയായി... കുട്ടികൾ കളിക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിൽ വീണ ഫുട്ബോൾ എടുക്കാൻ നദിയിലിറങ്ങിയ യുവാവ് മുങ്ങി മരിച്ചു...  (2 hours ago)

ഗുരുവായൂർ ക്ഷേത്രത്തിൽ ചരിത്രം കുറിച്ച് വിവാഹ പൂരം.. .  (2 hours ago)

മി​ക​ച്ച സാ​ങ്കേ​തി​ക നി​ല​വാ​ര​മു​ള്ള പ​ഴ​യ ബ​സു​ക​ൾ കു​റ​ഞ്ഞ ചെ​ല​വി​ൽ ന​വീ​ക​രി​ച്ച് നി​ര​ത്തി​ലി​റ​ക്കു​ന്ന ‘പ്രോ​ജ​ക്ട്​ സൂ​ര്യ’​ക്ക്​ കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ തു​ട​ക്ക​മാ​യി  (3 hours ago)

ഇന്ത്യയുടെ ബഹിരാകാശ മേഖലയെ ആഗോള പ്രതിഭകളുടെയും നിക്ഷേപങ്ങളുടെയും 'മാഗ്നറ്റ്" ആക്കുകയാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (3 hours ago)

Malayali Vartha Recommends