Widgets Magazine
15
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ട്രെയിനിടിച്ച് ഇന്ത്യൻ വംശജയും ആൺസുഹൃത്തും കൊല്ലപ്പെട്ടു...അപകടത്തിന് തൊട്ടുമുൻപ് ഇരുവരും ട്രാക്കിൽ സംസാരിച്ച് ഇരിക്കുന്ന വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്...


ബഹിരാകാശത്ത് ആയുധങ്ങൾ വിന്യസിച്ചിട്ടുണ്ടെന്ന് ആദ്യമായി സ്ഥിരീകരിച്ച് അമേരിക്ക..ഞെട്ടലോടെ ലോകരാജ്യങ്ങൾ..ലക്ഷ്യം ചൈനയും റഷ്യയും..


ഭാവി ബിസിനസിനായി റിയാസ് 20 കോടി വാങ്ങിയെന്ന് ഷോൺ ജോർജ്; പിണറായിയും, മകളും നിയമനടപടി നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്...


വീടിനുള്ളിൽ റഫറിജറേറ്റർ പൊട്ടിത്തെറിച്ചു..ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം..നിമിഷങ്ങൾക്കകം തീ വീടുമുഴുവൻ പടർന്നുപിടിച്ചു..രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു..


ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെയും ഭാര്യയുടെയും അമേരിക്കന്‍ സന്ദര്‍ശനം..ആളിക്കത്തിക്കാൻ സഖാക്കൾ നോക്കി..മുളയിലേ തല്ലിക്കെടുത്തി ചെന്നിത്തല..

ഫഹദിനെതിരെ സംഘടിത നീക്കം

27 DECEMBER 2014 02:35 PM IST
മലയാളി വാര്‍ത്ത.

More Stories...

തെന്നിന്ത്യന്‍ താരം ഋഷഭ് ഷെട്ടിയും ഭാര്യയും തിരുവനന്തപുരത്തെത്തിയത് അഹാനയുടെ വിവാഹ റിസപ്ഷനില്‍ പങ്കെടുക്കാന്‍

എമ്മി അവാർഡ്സിൽ ചരിത്ര നേട്ടം സ്വന്തമാക്കി നടൻ മാത്യു റിസ്... അമേരിക്കൻ ടെലിവിഷൻ രം​ഗത്തെ ഏറ്റവും മികച്ച സംഭവാനകൾക്കുള്ള എമ്മി പ്രൈം ടൈം പുരസ്കങ്ങൾ പ്രഖ്യാപിച്ചു...

ഭാഷയെന്നത് ഒരാളുടെ കഴിവാണ്; അവതാരകയെ പിന്തുണച്ച് നടി അവന്തിക

റേസിംഗ് മത്സരത്തില്‍ പങ്കെടുത്ത് തിരിച്ചെത്തിയ അജിത്തിന് വിജയ്‌യുടെ സ്‌നേഹസമ്മാനം

പത്തു ദിവസം ... അതിൻ്റെയുള്ളിൽ അവൻ്റെ മരണത്തിന് പിന്നിലുള്ള ആരായാലും അവരെ നിങ്ങളുടെ മുമ്പിൽ കൊണ്ടുചെന്നു നിർത്തും; ആരം എന്ന ചിത്രത്തിൻ്റെ ട്രയിലർ പുറത്ത്!!!

ഫഹദ് ഫാസിലിനെതിരെ നിര്‍മാതാക്കളടക്കമുള്ളവരുടെ സംഘടിത നീക്കം. സിനിമ സീരിയസായി കാണാതെ, വെറും കച്ചവടത്തിന്റെ ലാഭം മാത്രം നോക്കുന്ന നിര്‍മാതാക്കളും സാങ്കേതിക പ്രവര്‍ത്തകരുമായി ഫഹദ് സഹകരിക്കാത്തതിനെ തുടര്‍ന്നാണ് താരത്തിനെതിരെ പരാതി അടക്കമുള്ള കാര്യങ്ങളുമായി രംഗത്തെത്തിയത്. നിര്‍മ്മാതാവ് ആരോമ മണിയാണ് ആദ്യം ആക്ഷേപം ഉന്നയിച്ചത്. തൊട്ടുപിന്നാലെ മറ്റ് ചിലരും രംഗത്തെത്തി. എന്നാല്‍ നിര്‍മ്മാതാവിന്റെ നിലവാരകുറവാണ് മണിയുടെ ചിത്രത്തില്‍ നിന്നും പിന്‍മാറാന്‍ കാരണമെന്ന് ഫഹദുമായി അടുപ്പമുള്ളവര്‍ പറയുന്നു. 

അമ്പതിലേറെ ചിത്രങ്ങള്‍ നിര്‍മിച്ച മണി പുതിയ താരങ്ങള്‍ക്കും നിര്‍മാതാക്കള്‍ക്കും മാന്യമായ പ്രതിഫലം നല്‍കുന്നില്ലെന്ന് വ്യാപകമായ പരാതിയുണ്ട്. മണിയുടെ സുനിത പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഫഹദിനെ നായകനാക്കി ഒരു ചിത്രം ചെയ്യുന്നതിന് നാല് ലക്ഷം  അഡ്വാന്‍സ് നല്‍കിയിരുന്നു. എന്നാല്‍ അടുത്തിടെ ഈ ചിത്രത്തില്‍ നിന്ന് ഫഹദ് പിന്‍മാറിയെന്നാണ് മണി പറയുന്നത്.  നിര്‍മ്മതാക്കളുടെ സംഘടനയില്‍ പരാതിയും നല്‍കി. മണിയുടെ ചിത്രത്തില്‍ അഭിനയിക്കില്ലെന്ന് കാണിച്ച് ഫഹദ് അഭിനേതാക്കളുടെ സംഘടനയായ അമ്മയിലും കത്ത് നല്‍കി. നിര്‍മാതാവെന്ന നിലയില്‍ മണിയുമായി സഹകരിക്കാന്‍ വ്യക്തിപരമായ ബുദ്ധിമുട്ടുണ്ടെന്ന് ഫഹദ് പറയുന്നു. 

ശ്യാമപ്രസാദ് സംവിധാനം ചെയ്ത ആര്‍ട്ടിസ്റ്റ്, ആരോമ മണി നിര്‍മിച്ച് ഫഹദ് നായകനായ ചിത്രമാണ്. ആ ചിത്രം ഫഹദിന് സംസ്ഥാന അംഗീകാരം നേടികൊടുത്തു. എന്നാല്‍ നിര്‍മ്മതാവ് എന്ന രീതിയില്‍ മണിയുടെ നിലപാടുകള്‍ അംഗീകരിക്കാനാവില്ലെന്ന് ഫഹദുമായി അടുപ്പമുള്ളവര്‍ പറയുന്നു. പല നിര്‍മ്മാതാക്കളില്‍ നിന്നും ഫഹദ് ലക്ഷങ്ങള്‍ അഡ്വാന്‍സ് കൈപ്പറ്റിയിട്ടുണ്ട്. അവര്‍ക്കാര്‍ക്കും ഡേറ്റിനെ കുറിച്ച് യതൊരു വിവരവും നല്‍കിയിട്ടില്ല. ചെയ്യാമെന്ന ഉറപ്പ് മാത്രമാണ് നല്‍കിയത്.  സൂപ്പര്‍ താരങ്ങളെക്കാള്‍ ഫഹദിന്റെ ഡേറ്റുകൊണ്ട് പ്രയോജനം ഉള്ളത് കൊണ്ടാണ് നിര്‍മ്മാതാക്കള്‍ ലക്ഷങ്ങളും നല്‍കി കാത്തിരിക്കുന്നത്. അടുത്തിടെ അഞ്ച് നിര്‍മ്മതാക്കളുടെ അഡ്വാന്‍സ് തുക ഫഹദ് മടക്കികൊടുത്തു. ഈ വര്‍ഷം കുറേ പരാജയങ്ങളുണ്ടായതിനാല്‍ നല്ല പ്രൊജക്ടുകളില്‍ മാത്രം അഭിനയിക്കാനാണ് ഫഹദിന്റെ തീരുമാനം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

CPIM സിപിഎമ്മില്‍ തെറ്റുതിരുത്തല്‍ തുടങ്ങി;  (2 minutes ago)

RAILWAY TRACK നടുക്കുന്ന വീഡിയോ പുറത്ത്  (16 minutes ago)

US നിർണായക വെളിപ്പെടുത്തലുമായി അമേരിക്ക,  (26 minutes ago)

കേന്ദ്ര നയങ്ങള്‍ക്കെതിരെയും യുഡിഎഫ് സര്‍ക്കാരിനെതിരെയും പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുമെന്ന് എംവി ഗോവിന്ദന്‍  (29 minutes ago)

വനിതാ ബൈക്ക് റൈഡറെ പിന്തുടര്‍ന്ന് ഇടിച്ചുവീഴ്ത്തിയ കാര്‍ ഡ്രൈവര്‍ പിടിയില്‍  (32 minutes ago)

തെന്നിന്ത്യന്‍ താരം ഋഷഭ് ഷെട്ടിയും ഭാര്യയും തിരുവനന്തപുരത്തെത്തിയത് അഹാനയുടെ വിവാഹ റിസപ്ഷനില്‍ പങ്കെടുക്കാന്‍  (39 minutes ago)

ടെക്നോപാര്‍ക്കില്‍ 'പ്രതിധ്വനി' മെഡിക്കല്‍ ക്യാമ്പ് നാളെ ...  (39 minutes ago)

ഇന്ത്യൻ ബാങ്ക് പുതിയ ഡിജിറ്റൽ സേവനങ്ങൾ അവതരിപ്പിച്ചു  (44 minutes ago)

സംസ്ഥാന സര്‍ക്കാരിന്‍റെ പ്രധാന പദ്ധതികളുടെ നടത്തിപ്പ് വേഗത്തിലാക്കാനുള്ള റൗണ്ട് ടേബിള്‍ സമ്മേളനങ്ങള്‍ക്ക് നാളെ തുടക്കം: മൂന്ന് ദിവസത്തെ 'റീഇമാജിനിംഗ് കേരളം' സമ്മേളനം മുഖ്യമന്ത്രി വി.ഡി സതീശന്‍ ഉദ്ഘാടന  (47 minutes ago)

തിരുവനന്തപുരം ചാന്നാങ്കരയിൽ അമ്മൂമ്മയെ വെട്ടിക്കൊലപ്പെടുത്തി ചെറുമകൻ; പ്രതി കസ്റ്റഡിയിൽ...  (51 minutes ago)

ഭാവി ബിസിനസിനായി റിയാസ് 20 കോടി വാങ്ങിയെന്ന് ഷോൺ ജോർജ്; പിണറായിയും, മകളും നിയമനടപടി നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്...  (59 minutes ago)

പാലക്കാട് സര്‍ക്കാര്‍ ആശുപത്രിയില്‍ സീലിംഗ് അടര്‍ന്നുവീണ് അപകടം  (1 hour ago)

Fridge-explosion ഒരു നിമിഷം കൊണ്ട് തീവിഴുങ്ങി  (1 hour ago)

തിരുവനന്തപുരത്ത് അമ്മൂമ്മയെ കൊച്ചുമകന്‍ കഴുത്തറുത്ത് കൊന്നു  (1 hour ago)

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ വൈദ്യുതി വിതരണം തടസ്സപ്പെടുത്തിയ സംഭവത്തില്‍ കേസെടുത്ത് പൊലീസ്  (1 hour ago)

Malayali Vartha Recommends