Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീണയെ തൊട്ടാൽ ഞങ്ങൾ അനങ്ങില്ല..പക്ഷെ പിണറായിയെയോ റിയാസിനെയോ തൊട്ടാൽ കളി മാറും..സഖാക്കൾക്ക് പാർട്ടി സെക്രട്ടറിയുടെ വക ക്ലാസ്..പോർമുഖം തുറന്ന് സി പി ഐ എം..


മി​ക​ച്ച സാ​ങ്കേ​തി​ക നി​ല​വാ​ര​മു​ള്ള പ​ഴ​യ ബ​സു​ക​ൾ കു​റ​ഞ്ഞ ചെ​ല​വി​ൽ ന​വീ​ക​രി​ച്ച് നി​ര​ത്തി​ലി​റ​ക്കു​ന്ന ‘പ്രോ​ജ​ക്ട്​ സൂ​ര്യ’​ക്ക്​ കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ തു​ട​ക്ക​മാ​യി


സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും.... ഉത്രാട നാളായ ചൊവ്വാഴ്ച വരെയാണ് കാലാവസ്ഥാ വകുപ്പിൻറ മഴ മുന്നറിയിപ്പ്.... ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്


തലസ്ഥാന നഗരം ഉത്സവലഹരിയിലേയ്ക്ക്... ടൂറിസം വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഓണം ടൂറിസം വാരാഘോഷത്തിന് മുന്നോടിയായി നഗരവീഥികള്‍ ദീപപ്രഭയില്‍ മുങ്ങി, ഓണം വാരാഘോഷത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകിട്ട് 5.30 ന് കനകക്കുന്ന് നിശാഗന്ധിയില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ നിര്‍വഹിക്കും


തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...

ജഗതീ ശ്രീകുമാറിന്റെ അപാര കഴിവ് തുറന്ന് പറഞ്ഞ് സംവിധായകന്‍

27 MARCH 2019 10:22 PM IST
മലയാളി വാര്‍ത്ത

മലയാളികള്‍ ഇന്നും ഇഷ്ടപ്പെടുന്ന സിനിമയാണ് യോദ്ധ. 27 വര്‍ഷങ്ങള്‍ പിന്നിടുന്നു യോദ്ധ എന്ന ചിത്രം പിറന്നിട്ട്. റിലീസ് ചെയ്ത നാളുകളില്‍ വന്‍ വിജയത്തിലേക്കൊന്നും പോകാത്ത ചിത്രം പിന്നീട് മോഹന്‍ലാല്‍ ജഗതി കൂട്ടുകെട്ട് സമ്മാനിച്ച ചിരിപ്പൂരത്തിലൂടെ മലയാളത്തിലെ എക്കാലത്തെയും പ്രിയപ്പെട്ട സിനിമകളിലൊന്ന് എന്ന ചാര്‍ട്ടിലിടം നേടുകയായിരുന്നു. 

തൈപ്പറമ്ബില്‍ അശോകനും അരശുംമൂട്ടില്‍ അപ്പുകുട്ടനും മിനി സ്‌ക്രീനില്‍ അരങ്ങുവാഴുന്ന കാഴ്ചയാണ് ഈ 27 വര്‍ഷങ്ങള്‍ പിന്നിടുമ്‌ബോഴും കാണാന്‍ കഴിയുന്നത്. എന്നാല്‍ മോഹന്‍ലാല്‍ നായകനായ ചിത്രത്തില്‍ അരശുംമൂട്ടില്‍ അപ്പുകുട്ടനെ അവതരിപ്പിക്കാന്‍ ജഗതി അല്ലാതെ മറ്റൊരു നടനെയും സങ്കല്‍പ്പിക്കാന്‍ തനിക്ക് കഴിയില്ലായിരുന്നു എന്നു പറയുകയാണ് ചിത്രത്തിന്റെ സംവിധായകന്‍ സംഗീത് ശിവന്‍. 

ലാല്‍ വന്നുകഴിഞ്ഞാല്‍ പിന്നെ ലാലിന്റെ കൂടെ കോംപീറ്റ് ചെയ്തു നില്‍ക്കണമെങ്കില്‍ ദെയര്‍ വാസ് നോ അദര്‍ ചോയിസ്. അദ്ദേഹവും ലാല്‍ സാറും ഒരുമിച്ചു വന്നാല്‍ പിന്നെ നമുക്ക് ഒരു രക്ഷയുമില്ല. അവര് അങ്ങോട്ടുമിങ്ങോട്ടും...പക്ഷേ വേറൊരു ആക്ടറിനിടയില്‍ ജഗതി സാര്‍ അവര്‍ക്ക് മേലെ സ്‌കോര്‍ ആകും. ജഗതി സാറിന്റെ അത്രയും ഇംപ്രവൈസ് ചെയ്യാന്‍ അവര്‍ക്ക് കഴിയാത്തതു കൊണ്ടാണ്. ലാല്‍ സാറും ജഗതിയും കൂടി വന്നാല്‍ ദാറ്റ് ബികം സംതിംഗ് എല്‍സ്.

ചിത്രത്തിലെ കുറേ ഡയലോഗുകള്‍ നമ്മള്‍ എഴുതിയതല്ല. ഉദാഹരണത്തിന് 'ഈ ഫോറസ്റ്റു മുഴുവന്‍ കാടാണ്' എന്നു പറയുന്ന ഡയലോഗൊക്കെ. അതൊന്നും നമ്മളു പോലും അറിഞ്ഞിരുന്നില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തമിഴ്‌നാട്ടില്‍ വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍...  (3 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്... പവന് 640 രൂപയുടെ വർദ്ധനവ്  (13 minutes ago)

പാർട്ടി സെക്രട്ടറി പെട്ടു..  (1 hour ago)

ഇടുക്കി ചൊക്രമുടിയിലെ കുറിഞ്ഞി ഉദ്യാനം ഇന്നു മുതൽ സന്ദർശകർക്കായി തുറക്കും  (1 hour ago)

തുടർച്ചയായ രണ്ടാം ടെസ്റ്റിലും മലയാളി ബാറ്റർ ദേവ്ദത്ത് പടിക്കൽ സെഞ്ച്വറിയുമായി മിന്നി... ശ്രീലങ്കക്കെതിരെ ഇന്ത്യ മികച്ച ഒന്നാം ഇന്നിങ്സ് സ്കോറിലേക്ക്...  (1 hour ago)

സംസ്ഥാനത്ത് ഓണക്കാലത്തോടനുബന്ധിച്ച് നേന്ത്രക്കായ വിലയില്‍ ഗണ്യമായ വര്‍ദ്ധനവ്...  (1 hour ago)

ഹോക്കി ലോകകപ്പില്‍ ഇന്ത്യ ഇന്ന് നിര്‍ണായക മത്സരത്തില്‍ അര്‍ജന്റീനയെ നേരിടും...  (1 hour ago)

ഓണാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം... ഇന്നുമുതല്‍ 30 വരെ ഉച്ചയ്ക്ക് രണ്ടു മുതല്‍ രാത്രി 12 മണി വരെയാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി  (2 hours ago)

പതിനേഴാം തവണയും ഡ്യൂറണ്ട് കപ്പ് ഫുട്ബോൾ കിരീടത്തിൽ മുത്തമിട്ട് കൊൽക്കത്ത ഈസ്റ്റ് ബംഗാൾ  (2 hours ago)

ഓണം പൂജകൾക്കായി ശബരിമല ധർമശാസ്താക്ഷേത്ര നട ഇന്ന് വൈകുന്നേരം തുറക്കും...  (2 hours ago)

കണ്ണൂർ പിലാത്തറയിൽ നിർത്തിയിട്ട ലോറിയിൽ ടാങ്കർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം  (2 hours ago)

സംസ്ഥാനത്ത് നാളെയും മറ്റെന്നാളും ബാങ്ക് അവധി ... ഇന്ന് പ്രവൃത്തി ദിനം  (2 hours ago)

കണ്ണീർക്കാഴ്ചയായി.... കാർ തട്ടി റോഡിൽ വീണ യുവാവിന് ദാരുണാന്ത്യം  (2 hours ago)

സങ്കടക്കാഴ്ചയായി... കുട്ടികൾ കളിക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിൽ വീണ ഫുട്ബോൾ എടുക്കാൻ നദിയിലിറങ്ങിയ യുവാവ് മുങ്ങി മരിച്ചു...  (3 hours ago)

ഗുരുവായൂർ ക്ഷേത്രത്തിൽ ചരിത്രം കുറിച്ച് വിവാഹ പൂരം.. .  (3 hours ago)

Malayali Vartha Recommends