Widgets Magazine
22
May / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചക്രവാതച്ചുഴിയും ന്യൂനമര്‍ദ്ദവും.... കേരളത്തില്‍ ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് .... എച്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, നാളെ രണ്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്, തീരദേശത്തുള്ളവര്‍ അതീവ ജാഗ്രത പുലര്‍ത്തണം


ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ മരണം... ദൈവത്തിന്റെ ശിക്ഷയെന്ന വിമർശനവുമായി ഇസ്രയേലിലെ ജൂത മത പണ്ഡിതർ... ജൂത മതത്തിലെ റബ്ബിമാരുടെയടക്കം സമൂഹ മാധ്യമങ്ങളിലെ പ്രതികരണം..


സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ മുന്നറിയിപ്പ്. മൂന്ന് ജില്ലകളിൽ റെഡ് അലർട്ട് തുടരുകയാണ്...കനത്ത മഴയുടെ പശ്ചാത്തലത്തിൽ അതിരപ്പിള്ളി, വാഴച്ചാല്‍ വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചു. ട്രക്കിംഗും നിരോധിച്ചു...


മുഖ്യമന്ത്രിയുടെ യാത്രയുടെ സ്‌പോൺസറെ കിട്ടി...പിണറായി വിജയൻ വിദേശയാത്ര നടത്തിയത് സ്വന്തം ചെലവിലെന്ന് സംസ്ഥാന സര്‍ക്കാർ... യാത്രയ്ക്കായി സർക്കാർ ഖജനാവിൽനിന്നു പണം മുടക്കിയിട്ടില്ലെന്നാണ് വിവരാവകാശ രേഖ...


അടിപിടി, തട്ടിക്കൊണ്ടു പോകല്‍, ഭവനഭേദനം, മോഷണം, കഞ്ചാവ് വില്പന തുടങ്ങിയ ക്രിമിനൽ കേസുകളിലെ പ്രതി; നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ യുവാവിനെ കാപ്പ നിയമം ലംഘിച്ചതിന് പോലീസ് അറസ്റ്റ് ചെയ്തു

വണ്ടി ചെക്ക് നല്‍കിയ നിര്‍മാതാവിനെ ദീലീപ് അഭിനയിക്കാന്‍ വിളിച്ചു

28 DECEMBER 2014 05:40 PM IST
മലയാളി വാര്‍ത്ത.

ദിലീപ് സ്റ്റാറാകും മുമ്പ് അഭിനയിച്ച ഉദയപുരം സുല്‍ത്താന്‍ നന്നായി ഓടിയ സിനിമയാണ്. ചിത്രത്തിന്റെ പ്രതിഫലമായി ഒന്നര ലക്ഷം രൂപയുടെ ചെക്ക് നിര്‍മാതാവ് ദിനേശ് പണിക്കര്‍ നല്‍കിയിരുന്നു. എന്നാല്‍ ചെക്ക് ബൗണ്‍സായി. ദിലീപ് നിര്‍മാതാവിനെ വിളിച്ച് കാര്യം പറഞ്ഞെങ്കിലും ഒന്നും നടന്നില്ല. അതിനിടയിലാണ് മഞ്ജുവാര്യരെ വിവാഹം കഴിച്ചത്. ആ സമയത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധി ഉണ്ടായി. എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയില്‍ വീണ്ടും ദിനേശ് പണിക്കരെ വിളിച്ചു. രക്ഷയില്ല. ഒടുവില്‍ കേസ് ഫയല്‍ ചെയ്തു.

അത് വലിയ വിവാദമായി. ചേമ്പര്‍ ഓഫ് കൊമേഴ്‌സ് ദിലീപിന് വിലക്കേര്‍പ്പെടുത്താന്‍ നീക്കം നടത്തി. ചില നിര്‍മാതാക്കളും കളിച്ചു. ദിലീപിന്റെ ആത്മ സുഹൃത്തുക്കളില്‍ ഒരാളായ എന്‍.എഫ് വര്‍ഗീസും ദിലീപിനെ തള്ളിപ്പറഞ്ഞു. നടന്‍മാരുടെ അന്നദാതാക്കളായ നിര്‍മാതാക്കള്‍ക്കെതിരെ കേസ് കൊടുക്കരുതെന്നായിരുന്നു എന്‍.എഫിന്റെ നിലപാട്. എന്തായാലും കാശ് കിട്ടി. ദിലീപിന് അത് വലിയ ആശ്വാസമായി. ഉദയപുരം സുല്‍ത്താന് ശേഷം ദിനേശ് പണിക്കര്‍ കുറേ സിനിമ നിര്‍മിച്ചെങ്കിലും എല്ലാം പരാജയപ്പെട്ടു. സാമ്പത്തികമായി തകര്‍ന്ന അദ്ദേഹം സീരിയലുകളില്‍ അഭിനയിക്കാന്‍ തുടങ്ങി.

ഇടയ്ക്ക് ചില സിനിമകളിലും ചെറിയ വേഷങ്ങള്‍ ചെയ്തു. അത് ശ്രദ്ധയില്‍പ്പെട്ട ദിലീപ് അദ്ദേഹത്തെ നേരിട്ട് വിളിച്ച് തന്റെ സിനിമകളില്‍ അഭിനയിപ്പിച്ചു. റിംഗ് മാസ്റ്ററില്‍ ചെറുതെങ്കിലും പ്രധാനപ്പെട്ട വേഷമാണ് ദിനേശ് പണിക്കര്‍ ചെയ്തത്. പിന്നീട് വില്ലാളി വീരന്‍, ഇപ്പോ ഇവന്‍ മര്യാദരാമന്‍. തനിക്ക് ദിനേശ് പണിക്കരോട് ദേഷ്യം ഉണ്ടായിരുന്നില്ലെന്നും അന്നേരത്തെ സാമ്പത്തിക ബുദ്ധിമുട്ടുകൊണ്ട് കേസ് ഫയല്‍ ചെയ്തതാണെന്നും ദിലീപ് പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യാന്തര ബുക്കര്‍ പുരസ്‌കാരം ജര്‍മന്‍ എഴുത്തുകാരി ജെന്നി ഏര്‍പെന്‍ബെക്കിന്...  (1 minute ago)

ലോക പാരാ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ സുമിത് ആന്റിലിന് എഫ്64 ജാവലിന്‍ ത്രോയില്‍ സ്വര്‍ണം...  (3 minutes ago)

മെഡിക്കല്‍ കോളേജ് ആശുപത്രികളിലെ ചികിത്സാ പിഴവ് പരാതികള്‍ ചര്‍ച്ച ചെയ്യാന്‍ ആരോഗ്യമന്ത്രി വിളിച്ചുചേര്‍ത്ത ഉന്നതതല യോഗം ഇന്ന്...  (35 minutes ago)

കണ്ണീര്‍ക്കാഴ്ചയായി... കാല്‍ വഴുതി ക്വാറിയിലെ അന്‍പതടിയോളം താഴ്ചയുള്ള വെള്ളത്തിലേയ്ക്ക് വീണ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം  (59 minutes ago)

വ്യവസായി എം.എ. യൂസഫലിയുടെ ആതിഥേയത്വം സ്വീകരിച്ച് സ്‌റ്റൈല്‍ മന്നന്‍ രജനീകാന്ത്...  (1 hour ago)

മാഹി പള്ളൂരില്‍ ഉറങ്ങിക്കിടന്ന വീട്ടമ്മയുടെ സ്വര്‍ണ്ണ മാല കവര്‍ന്ന് രക്ഷപ്പെട്ട് മോഷ്ടാക്കള്‍... സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി  (1 hour ago)

ലോക് സഭ തെരഞ്ഞെടുപ്പിലെ ആറാംഘട്ടത്തിന്റെ പരസ്യ പ്രചാരണം നാളെ അവസാനിക്കും... ആറ് സംസ്ഥാനങ്ങളിലും ഡല്‍ഹിയിലുമായി 57 മണ്ഡലങ്ങളാണ് ജനവിധിയെഴുതുക  (2 hours ago)

പകര്‍ച്ചവ്യാധി പ്രതിരോധം, ആരോഗ്യ വകുപ്പിന്റെ സ്റ്റേറ്റ്ലെവല്‍ ആര്‍.ആര്‍.ടി. നിലവില്‍ വന്നു: മന്ത്രി വീണാ ജോര്‍ജ്... സ്റ്റേറ്റ് ലെവല്‍ കണ്‍ട്രോള്‍ റൂം ആരംഭിക്കും  (2 hours ago)

പതിനേഴാം ഐ.പി.എല്‍. സീസണിലെ ആദ്യ ഫൈനലിസ്റ്റായി കൊല്‍ക്കത്ത... 13.4 ഓവറില്‍ കൊല്‍ക്കത്ത ലക്ഷ്യം മറികടന്നു, ഹൈദരാബാദ് നിശ്ചിത 20 ഓവറില്‍ 159 റണ്‍സിന് പുറത്തായി  (3 hours ago)

നിയമസഭാസമ്മേളനത്തിന്റെ തീയതി നിശ്ചയിക്കാന്‍ വെള്ളിയാഴ്ച മന്ത്രിസഭായോഗം ചേരും... നിയമസഭയുടെ സമ്പൂര്‍ണ ബഡ്ജറ്റ് സമ്മേളനം ജൂണ്‍ 10 മുതല്‍ ചേര്‍ന്നേക്കും  (4 hours ago)

മകളെ ജോലി സ്ഥലത്ത് കൊണ്ടു വിടാനായി സ്‌കൂട്ടറില്‍ പോകവേ ബൈക്ക് ഇടിച്ച് തെറിപ്പിച്ചു... ഗുരുതര പരുക്കേറ്റ അറുപതുകാരന്‍ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി  (4 hours ago)

ചക്രവാതച്ചുഴിയും ന്യൂനമര്‍ദ്ദവും.... കേരളത്തില്‍ ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് .... എച്ച് ജില്ലകളില്‍ ഓ  (4 hours ago)

തൃശൂരില്‍ സ്വകാര്യ ബസും ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് ഓട്ടോറിക്ഷ ഡ്രൈവര്‍ മരിച്ചു  (8 hours ago)

മെഡിക്കല്‍ രംഗത്തെ വന്‍ ചുവടുവയ്പ്പുമായി ചെന്നൈയിലെ ഡോക്ടര്‍മാര്‍...  (8 hours ago)

വനപ്രദേശത്ത് കുടുങ്ങിയ വിനോദ സഞ്ചാരികളായ നാല് യുവാക്കളെ രക്ഷപ്പെടുത്തി... കണ്ടിയൂര്‍ മലവാരത്തില്‍ അനധികൃതമായി പ്രവേശിച്ചതിന് യുവാക്കള്‍ക്കെതിരെ കേസെടുത്തു  (8 hours ago)

Malayali Vartha Recommends