ഇതാരുടെ ചിത്രമാണെന്ന് മനസിലായില്ലേ? വൈറലായി ചിത്രങ്ങൾ, ഏറ്റെടുത്ത് സോഷ്യൽമീഡിയ...

പ്രേക്ഷകരുടെ ഇഷ്ടതാരമാണ് ഇന്ദ്രന്‍സ്. ദേശീയ അന്തര്‍ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ട താരത്തിനു ആരാധകര്‍ ഏറെയാണ്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്ച്ചയാകുന്നത് ഇന്ദ്രന്‍സിന്റെ മൂന്നര പതിറ്റാണ്ട് പഴക്കമുള്ള കല്യാണചിത്രമാണ്.
ഭാര്യ ശാന്തകുമാരിയ്ക്ക് ഒപ്പമുള്ള കല്യാണ ചിത്രത്തില്‍ അല്‍പ്പം ഗൗരവക്കാരനാണ് ഇന്ദ്രന്‍സ്. 1985 ഫെബ്രുവരി 23 ന് ആയിരുന്നു ഇന്ദ്രന്‍സും ശാന്തകുമാരിയും തമ്മിലുള്ള വിവാഹം. എന്ന ക്യാപ്ഷനോടെയാണ് ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. സംഭവം എന്തായാലും വൈറലായിരിക്കുകയാണ്.
https://www.facebook.com/Malayalivartha


























