കനിഹയുടെ കിടിലന്‍ മേക്ക് ഓവര്‍... ഈ രൂപമാറ്റത്തിനു പിന്നില്‍?

പഴശിരാജയില്‍ മമ്മൂട്ടിയുടെ നായികയായി തിളങ്ങിയ താരം അടുത്തിടെ മമ്മൂട്ടിയുടെ പുതിയ ചരിത്ര സിനിമ മാമാങ്കത്തിലും വേഷമിട്ടിരുന്നു. കനിഹ ഇപ്പോള്‍ മേക്ക് ഓവര്‍ നടത്തി കൂടുതല്‍ സ്‌റ്റൈലിഷ് ലുക്കിയാണ്. ഫിറ്റായും ആരോഗ്യത്തോടെയും ഇരിക്കുക മാത്രമാണ് ലക്ഷ്യമെന്നും സിനിമയ്ക്കു വേണ്ടിയല്ല ഈ രൂപമാറ്റമെന്നും നേരത്തേ ഭാരം വെട്ടിക്കുറച്ചതില്‍ വിജയിച്ച താരം പറഞ്ഞിരുന്നു.
ഇപ്പോള്‍ കനിഹയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് വിഡിയോ ഏറെ ശ്രദ്ധ നേടുകയാണ്. ഫോട്ടോഗ്രാഫര്‍ അജ്മല്‍ ലത്തീഫാണ് ഈ ഫോട്ടോഷൂട്ടിന്റെ പുറകിലുള്ളത്. കടല്‍ക്കര പശ്ചാത്തലമായി തയാറാക്കിയ ഫോട്ടോഷൂട്ടിന്റെ വിഡിയോയും ഏറെ മികവോടെയാണ് ഒരുക്കിയിട്ടുള്ളത്.

https://www.facebook.com/Malayalivartha


























