ലാലേട്ടന്റെ ന്യൂ ഇയര്‍ ചിത്രം ബിഗ് ബ്രദറിന്റെ ആദ്യ ഗാനം പുറത്തിറങ്ങി

സിദ്ദിഖ് സംവിധാനം ചെയ്യുന്ന ലാലേട്ടന്റെ ന്യൂ ഇയര്‍ ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. 'ചുണ്ടില്‍ തത്തും കവിതേ.' എന്ന് തുടങ്ങുന്ന വീഡിയോ ഗാനമാണ് റിലീസ് ചെയ്തത്. പ്രശസ്ത ബോളിവുഡ് ഗായകന്‍ അമിത് ത്രിവേദി, ഗൗരി ലക്ഷമി എന്നിവര്‍ ചേര്‍ന്നാണ് ഗാനാലാപനം. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ദീപക് ദേവാണ് സംഗീതം നല്‍കിയിരിക്കുന്നത്. ഗാനം ഇതിനോടകം തന്നെ പ്രേക്ഷകര്‍ ഇരുകരങ്ങളും നീട്ടി സ്വീകരിച്ചിരിക്കുകാണ്.
https://www.facebook.com/Malayalivartha


























