ഊര്‍മിള ഉണ്ണിയുടെ മകള്‍ ഉത്തര ഉണ്ണിയുടെ വിവാഹനിശ്ചയം കഴിഞ്ഞു... ചടങ്ങിൽ തിളങ്ങി ബിജു മേനോനും സംയുക്ത വര്‍മയും; ഉത്തര ഉണ്ണിയുടെ വരൻ ആരാണെന്നറിയേണ്ടേ?
ഊര്‍മിള ഉണ്ണിയുടെ മകള്‍ ഉത്തര ഉണ്ണിയുടെ വിവാഹനിശ്ചയം കഴിഞ്ഞു. ബിസിനസ്കാരനായ നിതേഷ് നായരാണ് വരന്. സിനിമ മേഖലയില്‍ നിന്നും ബിജു മേനോനും സംയുക്ത വര്‍മയും ചടങ്ങില്‍ പങ്കെടുക്കുവാന്‍ എത്തിയിരുന്നു. ഏപ്രില്‍ അഞ്ചിനാണ് ഇരുവരുടെയും വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് ചടങ്ങില്‍ പങ്കെടുത്തത്. എറണാകുളം കുമ്ബളത്തെ സ്വകാര്യ റിസോട്ടിലാണ് ചടങ്ങുകള്‍ നടന്നത്. . ചടങ്ങില്‍ ഉത്തരയുടെ കാലില്‍ നിതേഷ് ചിലങ്ക കെട്ടി നല്‍കുന്നതിന്റെ ദൃശ്യം ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുകയാണ്.
https://www.facebook.com/Malayalivartha