Widgets Magazine
09
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇനി യുദ്ധത്തിന്‍റെ നാളുകള്‍... നിയമസഭ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലേക്ക് കോൺഗ്രസ്; ചൊവ്വ, ബുധന്‍ ദിവസങ്ങളിൽ മധുസൂദന്‍ മിസ്ത്രി കേരളത്തില്‍ ചര്‍ച്ചകള്‍ നടത്തും


ആധാറിന്റെ ഔദ്യോഗിക ചിഹ്നത്തിന് പുതിയ പേര് ഉദയ് ..... ആധാറിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി യുണിക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ


നവാ​ഗതർക്ക് അവസരം.... എല്ലാഗായകരുടെയും ഭക്തിഗാനങ്ങൾ ശബരീശ സന്നിധിയിൽ ഇനി മുഴങ്ങും, പുതുതായി രചിച്ച് ചിട്ടപ്പെടുത്തി സ്വരമാധുരിയോടെ ആലപിച്ച ഭക്തിഗാനങ്ങളും പട്ടികയിൽ ദേവസ്വം ബോർഡ് ഉൾപ്പെടുത്തും


തൊണ്ടിമുതലിൽ കൃത്രിമം കാണിച്ചെന്ന കേസിൽ ശിക്ഷിക്കപ്പെട്ട മുൻ മന്ത്രി അഡ്വ. ആന്റണി രാജുവിനെതിരായ അച്ചടക്ക നടപടി ഇന്ന് ബാർ കൗൺസിൽ പരിഗണിക്കും


കപ്പൽ ആടി ഉലയുക മാത്രമല്ല, സഹയാത്രികർ ലൈഫ് ജാക്കറ്റ് പോലും ഇല്ലാതെ നടുക്കടലിലേക്ക് എടുത്ത് ചാടുക കൂടിയാണല്ലോ സാർ; ഇടതു സഹയാത്രികൻ റെജി ലൂക്കോസ് ബിജെപിയിൽ അംഗത്വം സ്വീകരിച്ചതിന് പിന്നാലെ പരിഹസിച്ച് പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ...

ജെ എന്‍ യു വിഷയത്തില്‍ പ്രതികരണവുമായി നടി സണ്ണി ലിയോണ്‍

16 JANUARY 2020 09:51 PM IST
മലയാളി വാര്‍ത്ത

ജെഎന്‍യുവിലെ അക്രമങ്ങളെ അപലപിച്ചു കൊണ്ട് പ്രതികരിച്ച് ബോളിവുഡ് താരം സണ്ണി ലിയോണ്‍ രംഗത്ത്. രാജ്യത്ത് നടക്കുന്ന പ്രശ്‌നങ്ങളില്‍ പരസ്പരം അക്രമിക്കാതെ തന്നെ പരിഹാരം കാണണമെന്ന് നടി പറഞ്ഞു. എല്ലാ പ്രശ്‌നത്തിനും അക്രമം കൂടാതെ തന്നെ ഉത്തരമുണ്ടെന്ന് താരം പറയുന്നു. താന്‍ അക്രമത്തില്‍ വിശ്വസിക്കുന്നില്ലെന്നും വാര്‍ത്താ എജന്‍സിയായ എഎന്‍ഐയോട് അവര്‍ പ്രതികരിച്ചു. എല്ലാവരോടും അക്രമം അവസാനിപ്പിക്കണമെന്നും പരസ്പരം വേദനിപ്പിക്കാതെ പരിഹാരം കാണണമെന്നും അപേക്ഷിക്കുന്നു. കുട്ടികള്‍ മാത്രമല്ല വേദനിക്കപ്പെട്ടത്. അവരുടെ കുടുംബങ്ങള്‍ കൂടിയാണ്. ഈ ലോകം യുവജനങ്ങള്‍ക്ക് സുരക്ഷിതമായി തോന്നുന്നില്ല. സണ്ണി ലിയോണ്‍ പറഞ്ഞു. മുഖംമൂടിധാരികളുടെ ആക്രമണത്തില്‍ ജനുവരി അഞ്ചിന് വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും പരിക്കേറ്റിരുന്നു. സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റലുകളായ സബര്‍മതി, മഹി മാന്ദ്വി, പെരിയാര്‍ തുടങ്ങിയവക്ക് നേരെയാണ് വൈകിട്ട് ഏഴ് മണിയോടെ ആക്രമണമുണ്ടായത്. സബര്‍മതി ഹോസ്റ്റല്‍ അടിച്ച് തകര്‍ത്തു. നിര്‍ത്തിയിട്ട വാഹനങ്ങള്‍ തകര്‍ക്കുകയും ഹോസ്റ്റലുകള്‍ക്ക് നേരെ കല്ലെറിയുകയുമുണ്ടായി. വടികളും ചുറ്റികയും മറ്റ് മാരകായുധങ്ങളുമായി അക്രമി സംഘം ഹോസ്റ്റലുകളിലേക്ക് അതിക്രമിച്ച് കയറി വന്ന് മര്‍ദിക്കുകയായിരുന്നുവെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. ജെഎന്‍യു സ്റ്റുഡന്റ്‌സ് യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷിന് ആക്രമണത്തില്‍ തലയ്ക്ക് പരിക്കേറ്റിരുന്നു. കഴിഞ്ഞ ദിവസം നടി ദീപിക പദുകോണ്‍ ജെഎന്‍യുവിലെത്തി വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സതീശാ.. ഒരു പൊടിക്ക് അടങ്ങ് ഷാഫി തീരുമാനിക്കും സതീശൻ അനുസരിക്കും..ഒതുങ്ങിയില്ലെങ്കിൽ BJP തൂക്കും..!കുത്തി നാറ്റിക്കാതെ..!  (4 minutes ago)

കോൺഗ്രസിന്റെ കണ്ണിൽ പാലക്കാട് തന്നെ.. യൂത്തന്മാർ അറിഞ്ഞിറങ്ങി തന്ത്രങ്ങള്‍ മെനഞ്ഞ് മുന്നില്‍ നിന്ന് എം കെ രാഘവനും ഷാഫിയും ജില്ലയിലെ 13 സീറ്റുകളില്‍ ഒമ്പത് സീറ്റുകള്‍ പിടിക്കാന്‍ ഉറപ്പിച്ചു യുഡിഎഫിന്  (7 minutes ago)

ചിറക്കരയിലെ കടുവ സാന്നിദ്ധ്യം....  (10 minutes ago)

മെഡിക്കൽ കോളേജ് ഡോക്ടർമാർ അനിശ്ചിതകാല സമരത്തിലേക്ക്...  (18 minutes ago)

പി.എം റോഡിൽ അയ്യപ്പഭക്തന്മാർ സഞ്ചരിച്ച വാഹനങ്ങൾ തമ്മിലിടിച്ച് കർണാടക സ്വദേശി മരിച്ചു...  (27 minutes ago)

ഇനി യുദ്ധത്തിന്‍റെ നാളുകള്‍... നിയമസഭ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലേക്ക് കോൺഗ്രസ്; ചൊവ്വ, ബുധന്‍ ദിവസങ്ങളിൽ മധുസൂദന്‍ മിസ്ത്രി കേരളത്തില്‍ ചര്‍ച്ചകള്‍ നടത്തും  (33 minutes ago)

ഇറാനിൽ ഇന്റർനെറ്റ് വിച്ഛേദിച്ചു  (46 minutes ago)

തൃശൂരിൽ രണ്ടു മരണം  (58 minutes ago)

മാധവ് ഗാഡ്ഗിലിൻറെ സംസ്കാരം പൂനെയിൽ നടന്നു...  (1 hour ago)

തിരുവനന്തപുരം കമ്മീഷണർ ഓഫീസിന് മുന്നിൽ നിന്ന് ബൈക്ക് മോഷണം പോയ സംഭവം.. പ്രതി പിടിയിൽ  (1 hour ago)

കേന്ദ്ര ജലക്കമ്മീഷന്‍ പുതിയ അഞ്ചംഗ സമിതിയെ നിയോഗിച്ചു...  (1 hour ago)

ഒരു കിലോമീറ്റർ ചുറ്റളവിൽ ഉള്ള എല്ലാ വളർത്തു പക്ഷികളെയും ശാസ്ത്രീയമായി  (1 hour ago)

നാളെ 2 ജില്ലകളിൽ യെല്ലോ അലർട്ട്  (2 hours ago)

ഉപ്പ ഇനി മടങ്ങി വരില്ലെന്നറിയാതെ ....  (2 hours ago)

ഫെബ്രുവരി 5 നാണ് ഫൈനൽ...  (3 hours ago)

Malayali Vartha Recommends