Widgets Magazine
27
Feb / 2020
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഗത്യന്തരം ഇല്ലാതെ വന്നാല്‍ പ്രിയപ്പെട്ടവരെ കൊന്ന സയനൈഡ് കഴിച്ച്‌ ആത്മഹത്യ ചെയ്യാനുള്ള ജോളിയുടെ ആദ്യ പദ്ധതി പൊളിച്ചടുക്കിയത് അന്വേഷണസംഘം; മെഡിക്കല്‍ കോളജിലെ കൗണ്‍സിലര്‍മാരുടെ വാക്കുകളിൽ സയനൈഡ് ജോളി അടുത്തില്ല, ഉള്ളിൽ നീറിയ കുറ്റബോധം കൊണ്ടോ മുന്നോട്ടുള്ള ജീവിതത്തെ കുറിച്ചുള്ള ഭയമോ മൂലം കാര്യങ്ങൾ കൈവിട്ടതോടെ സയനൈഡിന് പകരം ചില്ല് ഉപയോഗിച്ച് കൈ ഞരമ്പ് മുറിച്ച് ജോളിയുടെ ആത്മഹത്യ ശ്രമം


കലാലയങ്ങളിൽ വിദ്യാർഥിസമരങ്ങൾ നിരോധിച്ചുകൊണ്ട് ഹൈക്കോടതി ഉത്തരവ്.... പഠിക്കാനുള്ള അവകാശം മൗലികാവകാശമാണ്. അത് തടയാൻ മറ്റുള്ളവർക്ക് അവകാശമില്ല. മറ്റു വിദ്യാർഥികളുടെ അവകാശങ്ങൾ ഹനിക്കും വിധമുള്ള പഠിപ്പുമുടക്കും സമരമുറകളും കോടതി വിലക്കി


കഫ് സിറപ്പ് കഴിച്ച് 11 കുട്ടികൾ മരിച്ചു ... ചുമമരുന്നിന്റെ 3,400 ലേറെ കുപ്പികള്‍ ഇതിനകം വിറ്റുപോയതായും അധികൃതർ ..ഞെട്ടിച്ച് റിപ്പോർട്ട്


ലോകത്തെ ഏറ്റവും മലിനമായ 30 നഗരങ്ങൾ എടുത്താൽ അതിൽ 21 എണ്ണവും ഇന്ത്യയിൽ.....കാലാവസ്ഥാ വ്യതിയാനവും നഗരവത്കരണവുമാണ് വായുവിന്‍റെ ഗുണനിലാവാരം കുറയുന്നതിന് കാരണമാകുന്നതെന്നാണ് എയര്‍വഷ്വല്‍സ് ശേഖരിച്ച വിവരങ്ങള്‍ സൂചിപ്പിക്കുന്നത്


ഫോട്ടോ മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുമെന്ന് ഭയപ്പെടുത്തിയാണ് നിധിന്‍ എന്നെ വരുതിയിലാക്കിയത്; പണവും സ്വര്‍ണവും ആവശ്യപ്പെട്ട് തുടങ്ങിയതോടെ ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും സ്വര്‍ണം മോഷ്ടിച്ചു! പോലീസ് സ്റ്റേഷനിൽ വെച്ച് പ്രണവിനെ കണ്ടപ്പോള്‍ തനിക്ക് ആരുമില്ലാതായെന്ന് പറഞ്ഞ് പൊട്ടിക്കരഞ്ഞു... കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്

തലമൊട്ടയടിച്ച്‌, ഗൗരവത്തോടെ കണ്ണുകള്‍ ഉരുട്ടിയുള്ള നോട്ടം... മനസിലായോ ഈ കുട്ടി സെലിബ്രറ്റിയെ... ഏറ്റെടുത്ത് സോഷ്യൽമീഡിയ...

18 JANUARY 2020 10:05 AM IST
മലയാളി വാര്‍ത്ത

More Stories...

ഇതാരാ ഈ നാടൻ സുന്ദരി!! പശുവിന് പുല്ലുകൊടുക്കുന്ന പേളിയുടെ പുതിയ വീഡിയോ ഏറ്റെടുത്ത് സോഷ്യൽമീഡിയ; കുംഭകോണത്തെ നാടൻ വിശേഷങ്ങൾ പകർത്തിയത് റേച്ചൽ; നാടന്‍ സുന്ദരിയെ കണ്ട സന്തോഷം പങ്കു വെച്ച് ആരാധകർ

മാ ആനന്ദ് ഷീലയുടെ ജീവചരിത്രസിനിമയുമായി പ്രിയങ്ക ചോപ്ര

അവധിയാഘോഷിച്ച് ബോളിവുഡ് സുന്ദരി ബിപാഷ ബസു

ആ ഒരൊറ്റ കാരണം കൊണ്ടാണ് മലയാളസിനിമയിൽ അവസരം ലഭിക്കാതിരുന്നത്; മറ്റു ഭാഷകളില്‍ ലഭിക്കുന്നതുപോലെയുള്ള മികച്ച കഥാപാത്രങ്ങള്‍ മലയാളത്തില്‍ നിന്നും ലഭിക്കാത്തതില്‍ എനിക്ക് അത്ഭുതം തോന്നിയിട്ടുണ്ട്!! തുറന്ന് പറഞ്ഞ് ഷംന കാസിം

കേശു ലുക്കില്‍ ദിലീപ് കാവ്യയ്ക്കും മകള്‍ക്കും ഒപ്പം

സോഷ്യൽമീഡിയയിൽ താരങ്ങളുടെ ചെറുപ്പകാല ഫോട്ടോകള്‍ വൈറലാകാറുണ്ട്. ഇപ്പോഴിതാ തലമൊട്ടയടിച്ച്‌, ഗൗരവത്തോടെ കണ്ണുകള്‍ ഉരുട്ടിയുള്ള നോട്ടം നിമിഷങ്ങൾക്കുള്ളിലാണ് ചിത്രം വൈറലായത്. ആരാണ് ഈ സെലിബ്രിറ്റി കുട്ടിയെന്ന് മനസിലാക്കാന്‍ കുറച്ച്‌ പാടാണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ഇതുപോലെ ഒരു കുഞ്ഞിനെയും നോക്കി സന്തോഷവതിയായി ജീവിതം നയിക്കുന്ന ഒരു സുന്ദരിയാണ് ഈ താരം. മറ്റാരുമല്ല, തെന്നിന്ത്യന്‍ താരം സമീറ റെഡ്ഡിയുടെ ബാല്യകാല ഫോട്ടോ ആണിത്. താരം തന്നെയാണ് ചിത്രം തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദല്‍ഹിയില്‍ മൂന്നു ദിവസമായി നടന്നു കൊണ്ടിരിക്കുന്ന കലാപത്തില്‍ മരണം 27 ആയി; കലാപത്തില്‍ 106 പേര്‍ അറസ്റ്റിൽ; 18 കേസുകളെടുത്തെന്നും ദല്‍ഹി പൊലീസ് അറിയിച്ചു; സംഘര്‍ഷ ബാധിത പ്രദേശങ്ങളിലേക്ക് ഉന്നത പോലീസ്  (7 minutes ago)

ഗത്യന്തരം ഇല്ലാതെ വന്നാല്‍ പ്രിയപ്പെട്ടവരെ കൊന്ന സയനൈഡ് കഴിച്ച്‌ ആത്മഹത്യ ചെയ്യാനുള്ള ജോളിയുടെ ആദ്യ പദ്ധതി പൊളിച്ചടുക്കിയത് അന്വേഷണസംഘം; മെഡിക്കല്‍ കോളജിലെ കൗണ്‍സിലര്‍മാരുടെ വാക്കുകളിൽ സയനൈഡ് ജോളി അടു  (13 minutes ago)

കോവിഡ്-19 വൈറസ് ബാധയെ തുടര്‍ന്ന് ജപ്പാനിലെ യോക്കോഹാമ തീരത്ത് പിടിച്ചിട്ട ഡയമണ്ട് പ്രിന്‍സസ് കപ്പലിലെ 119 ഇന്ത്യക്കാരെ ഡല്‍ഹിയിലെത്തിച്ചു  (22 minutes ago)

ദന്തല്‍ ചികിത്സാ രംഗത്ത് ഏകീകൃത പ്രവര്‍ത്തനം അനിവാര്യം: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍... എല്ലാ സാമൂഹ്യാരോഗ്യ കേന്ദ്രങ്ങളിലും ദന്തല്‍ സര്‍ജന്‍മാരുടെ സേവനം ലഭ്യമാക്കുക ലക്ഷ്യം, ഡെന്റിസ്ട്രി @ 2030 വിഷണറി  (34 minutes ago)

24 ലക്ഷം രൂപയുടെ ഹവാല പണവുമായി മഹാരാഷ്ട്ര സ്വദേശി പിടിയില്‍... 500 രൂപയുടെ കെട്ടുകളാക്കി തുണി സഞ്ചിയില്‍ ഒളിപ്പിച്ച് ശരീരത്തില്‍ കെട്ടിവെച്ച നിലയിലായിരുന്നു, കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലെത്തിയ പരശു  (54 minutes ago)

ദുബായ് ഓപ്പണില്‍ ഇന്നലെ നടന്ന മത്സരത്തില്‍ ലോക ഒന്നാം നമ്പര്‍ താരമായ നൊവാക് ജ്യോക്കോവിച്ച് ജര്‍മ്മന്‍ താരം ഫിലിപ്പിനെ തോല്‍പ്പിച്ചു  (1 hour ago)

തിരുവനന്തപുരത്ത് കവടിയാറില്‍ കാര്‍ പോസ്റ്റിലിടിച്ച് അഞ്ചു പേര്‍ക്ക് പരിക്ക്....  (1 hour ago)

അമേരിക്കയിലെ വിസ്‌കോണ്‍സിനിലുണ്ടായ വെടിവയ്പില്‍ ആറ് മരണം....  (1 hour ago)

ഡല്‍ഹി കലാപത്തില്‍ മരിച്ചവരുടെ എണ്ണം 27 ആയി... കലാപവുമായി ബന്ധപ്പെട്ട് ആകെ 18 കേസെടുത്തതായും 106 പേര്‍ അറസ്റ്റിലായതായും ഡല്‍ഹി പൊലീസ്  (1 hour ago)

കോതമംഗലം പളളി ജില്ലാ കലക്ടര്‍ പിടിച്ചെടുത്ത് ഓര്‍ത്തഡോക്സ് വിഭാഗത്തിന് കൈമാറണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്ത് സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ ഇന്ന് ഹൈക്കോടതി പരിഗണനയില്‍  (1 hour ago)

നാട്ടിലിറങ്ങി ആക്രമിച്ച കാട്ടാനയെ വനത്തിലേക്ക് മടക്കി അയയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ വനപാലകനെ കാട്ടാന കുത്തിവീഴ്ത്തി.... ബിജു തോക്കുപയോഗിച്ച് വെടിശബ്ദം മുഴക്കിയതിനെത്തുടര്‍ന്ന് ആന മുന്നോട്ടോടി, നിമിഷങ  (2 hours ago)

കൂടത്തായി കൂട്ടക്കൊലക്കേസ് പ്രതി ജോളി ജയിലില്‍ ജീവനൊടുക്കാന്‍ ശ്രമം... ഇന്നു പുലര്‍ച്ചെ കോഴിക്കോട് ജില്ലാ ജയിലില്‍ വച്ച് കൈഞരമ്പ് മുറിച്ചാണ് ജോളി ആത്മഹത്യയ്ക്കു ശ്രമിച്ചത്, ജോളിയെ കോഴിക്കോട് മെഡിക്കല  (2 hours ago)

ഡല്‍ഹിയിലെ കലാപം... രത്തന്‍ലാലിന്റെ കുടുബത്തിന് ഒരു കോടി രൂപയും ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലിയും  (12 hours ago)

ഡല്‍ഹിയിലെ സ്ഥിതിഗതികള്‍ സാധാരണ നിലയിലായെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍  (13 hours ago)

കൊടും ക്രൂരത... അഞ്ച് രൂപയ്ക്ക് വേണ്ടി ഓട്ടോ ഡ്രൈവറെ അഞ്ച് പേര്‍ ചേര്‍ന്ന് കൊലപ്പെടുത്തി  (13 hours ago)

Malayali Vartha Recommends