Widgets Magazine
25
Apr / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പർദ്ദയണിഞ്ഞ് ശരീരം മുഴുവൻ മൂടിക്കെട്ടി നിമിഷപ്രിയ എത്തി...മകളെ കണ്ട പ്രേമകുമാരിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി... അമ്മയെ മകൾ വാരിപ്പുണർന്നു. ഇരുവരും പൊട്ടിക്കരഞ്ഞു...ഇനി തലാലിന്റെ നാട്ടിലേക്ക്...!


കൊട്ടിക്കലാശത്തിനിടെ കരുനാഗപ്പള്ളിയിൽ സംഘർഷം...സി.ആർ.മഹേഷ് എം.എൽ.എ.യ്ക്ക് പരിക്കേറ്റു...എൽ.ഡി.എഫ്.-യു.ഡി.എഫ്. പ്രവർത്തകർ തമ്മിലാണ് ഏറ്റുമുട്ടിയത്...നാല്‌ പോലീസുകാർക്കും വഴിയാത്രക്കാർക്കും പരിക്കേറ്റിട്ടുണ്ട്‌...


കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്... സിപിഎം തൃശൂർ ജില്ലാ സെക്രട്ടറിയെ വിടാതെ പിന്തുടർന്ന് ഇഡി...ചോദ്യം ചെയ്യലിന് ഹാജരാകാൻ എം.എം വർ‌​ഗീസിന് വീണ്ടും ഇഡി നോട്ടീസ് അയച്ചു...തിങ്കളാഴ്ച കൊച്ചി ഓഫീസിൽ ഹാജരാകാനാണ് നിർ‌ദ്ദേശം..


കേരളം ഉൾപ്പെടുന്ന അറബിക്കടലിന്റെ കിഴക്കൻ തീരത്ത്... സമുദ്ര ജലനിരപ്പ് പ്രതിവർഷം 4.07 മില്ലിമീറ്റർ വീതം ഉയരുന്നതായി ലോക കാലാവസ്ഥാ സംഘടന..മൂന്നിരട്ടി വേഗത്തിൽ ചൂടു പിടിക്കുന്നതായാണ് കണ്ടെത്തൽ...


ഇസ്രായേൽ ഇനിയൊരു തെറ്റ് ചെയ്യുകയും ഇറാന്റെ പരമാധികാരം ലംഘിക്കുകയും ചെയ്താൽ... സ്ഥിതി വ്യത്യസ്തമാകുമെന്നും അധിനിവേശ രാഷ്ട്രത്തിൽ ഒന്നും ബാക്കിയുണ്ടാകില്ലെന്നും ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി...ഏറ്റവും വലിയ മനുഷ്യാവകാശ ലംഘകരായി, ഈ രാജ്യങ്ങൾ മാറി...

നിങ്ങളെന്നെ കെട്ടുന്നെങ്കില്‍ കെട്ട്‌... അല്ലെങ്കില്‍ വിട്‌' മുഖത്തടിച്ചതു പോലെ അന്ന് ശശിയേട്ടനോട് സീമ പറഞ്ഞത്... ഞെട്ടലോടെ ആരാധകർ

19 JANUARY 2020 10:27 AM IST
മലയാളി വാര്‍ത്ത

More Stories...

നിങ്ങള്‍ ചെയ്തതിന്റെ പതിയെങ്കിലും നന്നായി ചെയ്‌തെങ്കില്‍ എന്ന് ആഗ്രഹിച്ചു പോകുന്നു... ഷാരുഖിനോട് നന്ദി പറഞ്ഞ് മോഹന്‍ലാല്‍

ആരാധികയായ വയോധികയോട് നര്‍മസല്ലാപം നടത്തുന്ന ലാലേട്ടന്‍

നിര്‍ണായകമായത് സിസിടിവി ദൃശ്യങ്ങള്‍.... ചലച്ചിത്ര സംവിധായകന്‍ ജോഷിയുടെ വീട്ടില്‍ മോഷണം നടന്ന സംഭവത്തില്‍ പ്രതി പിടിയില്‍, എറണാകുളം സൗത്ത് പൊലീസ് കര്‍ണാടകയില്‍ എത്തിയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്

സംവിധായകൻ ജോഷിയുടെ വീട്ടിൽ മോഷണം; കോടികൾ വിലമതിക്കുന്ന സ്വർണ–വജ്രാഭരണങ്ങൾ നഷ്ടമായി!!

കന്നഡ നടനും സംവിധായകനും നിര്‍മാതാവുമായ ദ്വാരകിഷ് അന്തരിച്ചു... ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം

പ്രേക്ഷകരുടെ പ്രിയ താരമാണ് സീമ. ഡാന്‍സര്‍, നായിക എന്ന് മാത്രമല്ല പ്രിയ സംവിധായകന്‍ ഐവി ശശിയുടെ ഭാര്യ എന്ന നിലയിലും സീമയോടു മലയാളികള്‍ക്ക് പ്രത്യേക ഇഷ്ടമുണ്ട്. മുപ്പത്തിയഞ്ചു വര്ഷം നീണ്ട ദാമ്ബത്യ ജീവിതത്തെക്കുറിച്ചു താരം ഒരു അഭിമുഖത്തില്‍ പങ്കുവച്ചു. 'ഞങ്ങള്‍ തമ്മില്‍ മനസുകൊണ്ട്‌ അടുപ്പമുണ്ടായിരുന്നു. പക്ഷെ ഒരിക്കലും വിവാഹം കഴിക്കാമെന്ന്‌ അദ്ദേഹം പറഞ്ഞിട്ടില്ല. നിന്നെ ഒരു വലിയ നടിയാക്കുമെന്ന്‌ മാത്രം പറഞ്ഞു. ഒരിക്കല്‍ ജോത്സ്യന്‍ അമ്മയോട്‌ പറഞ്ഞു. 23 വയസ്‌ കഴിഞ്ഞാല്‍ പിന്നെ എന്റെ വിവാഹം വൈകും. അതുകൊണ്ട്‌ ഉടനെ നടത്തണം. ഞാന്‍ കൂടുതലൊന്നും ആലോചിച്ചില്ല. നേരെ ശശിയേട്ടന്റെ വീട്ടിലേക്ക്‌ ചെന്നു. പുളളി സോഫയില്‍ പത്രം വായിച്ചുകൊണ്ടിരിക്കുകയാണ്‌. ഞാന്‍ മുഖത്തടിച്ചതു പോലെ പറഞ്ഞു. 'നിങ്ങളെന്നെ കെട്ടുന്നെങ്കില്‍ കെട്ട്‌. അല്ലെങ്കില്‍ വിട്‌' അതുകേട്ട്‌ പുളളി അമ്ബരപ്പോടെ എന്നെ നോക്കുന്ന നോട്ടം ഇന്നും എന്റെ മനസിലുണ്ട്‌.' സീമ പറഞ്ഞു. ശശിയ്ക്ക് സിനിമയായിരുന്നു ഒന്നാംഭാര്യയെന്നും 35 വര്‍ഷത്തെ ദാമ്ബത്യത്തിനിടയില്‍ അദ്ദേഹം ആകെ തന്നോട്‌ സംസാരിച്ചത്‌ 10 ദിവസമാണെന്നും സീമ തുറന്നു പറഞ്ഞു. അതിനോടൊപ്പം കാശ്‌മീരില്‍ തുഷാരത്തിന്റെ ഷൂട്ടിംഗ്‌ സമയത്തെ ഓര്‍മ്മകളും പങ്കുവച്ചു. മൈനസ്‌ ഫോര്‍ട്ടി ഫോര്‍ തണുപ്പില്‍ മഞ്ഞില്‍ വീഴാനും ഉരുളാനുമൊക്കെ അദ്ദേഹം പറയും.മണിക്കൂറുകളോളം കൊടുംമഞ്ഞില്‍ വിട്ടുവീഴ്‌ചയില്ലാതെ ജോലി ചെയ്യിക്കും. ഇതുകണ്ട്‌ ബാലേട്ടന്‍ (ബാലന്‍ കെ.നായര്‍) പറഞ്ഞു. ' ആ കുട്ടി നിന്റെ ഭാര്യയാണ്‌. അവളെയിട്ട്‌ ഇങ്ങനെ ബുദ്ധിമുട്ടിക്കരുത്‌' സ്വന്തം തൊഴിലിനോട്‌ അത്രയ്‌ക്ക് സമര്‍പ്പണമാണ്‌ അദ്ദേഹത്തിന്‌.' താരം കൂട്ടിച്ചേര്‍ത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പോളിംഗ് സാമഗ്രികള്‍ നല്‍കുന്ന കേന്ദ്രങ്ങളില്‍ രാവിലെ മുതല്‍ വന്‍ തിരക്ക്... പോളിംഗ് സാമഗ്രികളുടെ വിതരണം തുടങ്ങി  (12 minutes ago)

യെമനിൽ നിന്ന് സന്തോഷ വാർത്ത വരുമോ...?  (12 minutes ago)

യാത്രക്കാർക്കും പരിക്കേറ്റു...!  (22 minutes ago)

കോട്ടയം മെഡിക്കല്‍ കോളേജില്‍ പത്താമത്തെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ... 4 പേര്‍ക്ക് പുതുജീവിതം നല്‍കി തമിഴ്നാട് സ്വദേശി  (42 minutes ago)

ലോക്‌സഭാ തെരഞ്ഞെടുപ്പ് വോട്ടിംഗ് നടക്കുന്നതിനാല്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ഉള്‍പ്പെടെ എല്ലാ സ്ഥാപനങ്ങള്‍ക്കും നാളെ പൊതു അവധി....  (46 minutes ago)

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന്റെ കിരീട പ്രതീക്ഷകള്‍ക്ക് വലിയ തിരിച്ചടി...  (49 minutes ago)

കൊടുംക്രൂരത.... ആലപ്പുഴ വെണ്മണി പുന്തലയില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു  (56 minutes ago)

കൊടകരക്കടുത്ത് കൊളത്തൂരില്‍ ചരക്ക് ലോറി മറിഞ്ഞ് മൂന്ന് മണിക്കൂര്‍ ഗതാഗതതടസ്സം....ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെ ആയിരുന്നു അപകടം  (1 hour ago)

തൃശൂർ ജില്ലാ സെക്രട്ടറിക്ക് വീണ്ടും ഇഡി നോട്ടീസ്  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്.... പവന് 280 രൂപയുടെ കുറവ്  (1 hour ago)

ശോഭാ സുരേന്ദ്രനെതിരെ പൊലീസിൽ പരാതി നൽകി യുഡിഎഫ് സ്ഥാനാർഥി കെ.സി.വേണുഗോപാൽ... ക്രിമിനൽ മാനനഷ്ട കേസാണ് ബിജെപി സ്ഥാനാർഥിക്കെതിരെ എഐസിസി ജനറൽ സെക്രട്ടറി നൽകിയിരിക്കുന്നത്  (1 hour ago)

നിങ്ങൾ ചില മാധ്യമങ്ങൾ ചെയ്യുന്ന ചില ചെറ്റത്തരമുണ്ട്.... അതിന് ഞാനാണോ സ്വയംവിമർശനം നടത്തേണ്ടത്... മാധ്യമങ്ങളല്ലെ സ്വയം വിമർശനം നടത്തേണ്ടത്..കൊട്ടിക്കലാശത്തിന് തൊട്ടുമുമ്പായി അഭിമുഖവുമായി മുഖ്യമന്ത്രി പ  (1 hour ago)

മുൻകരുതൽ വേണമെന്ന് മുന്നറിയിപ്പ്  (1 hour ago)

ഇനിയൊരടി ഇസ്രായേൽ അനങ്ങിയാൽ തീരും  (1 hour ago)

നാടിനെ നടുക്കിയ നെല്ലിയമ്പം ഇരട്ടക്കൊലക്കേസില്‍ പ്രതി അര്‍ജുന്‍ കുറ്റക്കാരനാണെന്ന് കോടതി ...കേസില്‍ 29-ന് ശിക്ഷ വിധിക്കും  (1 hour ago)

Malayali Vartha Recommends