ഗ്ലാമറസ് ഫോട്ടോഷൂട്ട് നടത്തി പ്രിയങ്ക ചോപ്ര...

ഗ്ലാമറസ് ഫോട്ടോഷൂട്ട് നടത്തി ബോളുവുഡ് താരം പ്രിയങ്ക ചോപ്ര. ബ്ലാക്കിഷ് സെക്‌സി ഔട്ട്‌ലുക്കുമായിട്ടാണ് പ്രിയങ്ക എത്തിയത്. ബ്ലെന്‍ഡര്‍സ്‌പ്രൈഡ് ഫാഷന്‍ ടൂറിന്റെ 15ാം എഡിഷന്‍ മികച്ച ഷോ ആയിരുന്നുവെന്ന് പ്രിയങ്ക ഇന്‍സ്റ്റയില്‍ കുറിച്ചു. ഡിസൈനര്‍ മനീഷ് മല്‍ഹോത്രയുടെ ഡിസൈനിലാണ് പ്രിയങ്ക ഹോട്ട് സെക്‌സിയായത്.
ഗ്രമ്മീസ് 2020യില്‍ മാറിടം കാണിച്ചുള്ള പ്രിയങ്ക ചോപ്രയുടെ വസ്ത്രധാരണം വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഗ്ലാമറസ് ഫോട്ടോഷൂട്ട് നടത്താന്‍ ഒട്ടും മടിയില്ലാത്ത താരമാണ് പ്രിയങ്ക. വിവാഹശേഷം അത് കൂടിയിട്ടേയുള്ളൂ. തന്റെ പ്രൊഫഷനില്‍ ഒട്ടും കൈകടത്താത്ത ആളാണ് നിക് ജോനാസെന്ന് പ്രിയങ്ക പറഞ്ഞിട്ടുണ്ട്. പ്രിയങ്കയുടെ ഓരോ ഫോട്ടോഷൂട്ടും ഇപ്പോള്‍ ഹോട്ട് വൈറലാകുകയാണ്.

https://www.facebook.com/Malayalivartha
























