Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇനി രാജമകൾക്ക് വേണ്ടി സി പി ഐ സംസാരിക്കില്ല... പിണറായിയുമായി തെറ്റിയ സാഹചര്യത്തിൽ പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്ന് പിണറായി മാറി നിൽക്കുന്നതാണ് ഉചിതമെന്ന് സി പി ഐ..


കൊലപാതകം കൂട്ടുകാർ മുൻകൂട്ടി അറിഞ്ഞു! വെറും 2 മണിക്കൂർ പ്ലാൻ; കരുവാറ്റ കേസിൽ ഓട്ടോ ഡ്രൈവറുടെ മൊഴി നിർണായകം


ഇ.ഡി സംഘത്തെ ആക്രമിച്ച കേസിളെ പ്രതി.. ഐ.പി. ബിനു മ്യൂസിയം പോലീസ് സ്റ്റേഷനില്‍ പൊലീസുകാര്‍ക്കൊപ്പം ഓണാഘോഷത്തില്‍..പോലീസ് വക ഓണക്കോടിയും..


അമ്മയെ പള്ളിയിൽ വിട്ടുള്ള മടക്കം അന്ത്യയാത്രയായി... നിയന്ത്രണം വിട്ട കാർ ഓട്ടോയിലും ബൈക്കിലും ഇടിച്ചു, യുവാവിന് ദാരുണാന്ത്യം


സങ്കടക്കാഴ്ചയായി... ആനപ്രേമികളുടെ പ്രിയപ്പെട്ട കൊമ്പൻ മംഗലാംകുന്ന് ഗണേശൻ ചരിഞ്ഞു...

ബിഗ്‌ബോസിനോട് കടുപ്പിച്ച് ആര്യ, ഷോയില്‍ നിന്നും ക്വിറ്റ് ചെയ്യുമെന്ന് ഭീഷണി!! ടാസ്ക്കിനിടെ സംഭവിച്ചത്; ഞെട്ടലോടെ ആരാധകർ...

07 MARCH 2020 11:42 AM IST
മലയാളി വാര്‍ത്ത


മോഹൻലാൽ അവതാരകനായി എത്തുന്ന ബിഗ്‌ബോസ് ഷോ മാസങ്ങൾ പിന്നിടുകയാണ്. സംഘർഷഭരിതമായ മുഹൂർത്തങ്ങളിലൂടെയാണ് ദിവസങ്ങൾ പിന്നിടുന്നത്. ഗ്രൂപ്പ് കളിച്ചും കുതികാല്‍ വെട്ടിയും മത്സരാർത്ഥികള്‍ മത്സര ബുദ്ധി കാണിച്ചു തുടങ്ങി. ഷോയുടെ തുടക്കത്തില്‍ സുരേഷുമായുള്ള തര്‍ക്കത്തില്‍ രജിത് ബിഗ്ഗ് ബോസ്സിനെ ചലഞ്ച് ചെയ്തിരുന്നു. വീകെന്‍ഡ് എപ്പിസോഡില്‍ ലാലേട്ടന്‍ മറ്റുള്ളവരുടെ മുന്നില്‍ ആ പ്രശ്‌നവുമായി ബന്ധമുള്ള വീഡിയോ ക്ലിപ്പ് കാണിക്കുകയും രജിത്തിന്റെ നിരപരാധിത്വം തെളിയിക്കുകയും ചെയ്തു. എന്നാല്‍ അതിനു ശേഷം മറ്റുളവര്‍ ഇത് അനുകരിക്കാന്‍ തുടങ്ങി. പക്ഷേ അതൊന്നും ബിഗ്ഗ് ബോസ്സ് ഇതുവരെ തെളിയിക്കാന്‍ തയ്യാറായില്ല. എന്നാല്‍ ഈ ആഴ്ച ബിഗ്ഗ് ബോസ്സിനോട് പലതവണ ചലഞ്ച് ചെയ്തു വേറെ ലേവലിലേക്ക് പോയിരിക്കയാണ് ആര്യ. കോടതി ടാസ്‌ക്കിനിടയ്ക്ക് ആയിരുന്നു ആര്യ ആദ്യമായി ബിഗ്ഗ് ബോസ്സിനെ ചലഞ്ച് ചെയ്തത്.

ഇപ്പോഴിതാ വീണ്ടും ക്യാപ്റ്റന്‍സി ടാസ്‌കില്‍ ചലഞ്ചുമായി എത്തിയിരിക്കയാണ് ആര്യ. ഇത്തവണ വളരെ സീരിയസ് ആയിട്ടാണ് ആര്യ ബിഗ്ഗ് ബോസ്സിന് മുന്നില്‍ എത്തിയത്. ക്യാപ്റ്റന്‍സി ടാസ്‌കില്‍ ആര്യയും രജിത്തും രഘുവുമായിരുന്നു മത്സരിച്ചത്. ഓരോരുത്തരെ സപ്പോര്‍ട്ട് ചെയ്യുന്നവര്‍ അവരുടെ മത്സരാര്‍ത്തിയെ ചുമന്ന് ഒരറ്റത്ത് നിന്നും മറ്റേ അറ്റത്തേക്ക് എത്തിക്കണം. ഈ പോകുന്നതിനു ഇടക്ക് ഓരോ വരകള്‍ ഉണ്ട്. മ്യൂസിക് കേള്‍കുമ്ബോള്‍ ഓരോ വരയുടെയും അടുത്തെത്തി തുടങ്ങിയത് എങ്ങനെയോ അതുപോലെ നില്‍ക്കണം. അവസാനത്തെ ലൈന്‍ ആദ്യമായി കടക്കുന്ന മത്സരാര്‍ത്തി ആണ് വിജയി ആകുന്നത്. മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ രഘുവിനെ താങ്ങാന്‍ വയ്യാതെ അലക്‌സാന്ദ്രയും രേഷ്മയും മത്സരത്തില്‍ നിന്നും പിന്മാറി. സുജോ അഭിരാമിയുടെയും അമൃതയുടെയും സപ്പോര്‍ട്ടോട് കൂടി രജിത്തിനെ സ്വന്തം തോളില്‍ എടുത്തു. ആര്യയെ മറ്റുള്ളവരുടെ സപ്പോര്‍ട്ടോട് കൂടി ഫുക്രു തോളില്‍ ഏറ്റി. രഘു അലക്‌സാന്‍ഡ്രാ രേഷ്മ എന്നിവരായിരുന്നു വിജയിയെ പ്രഖ്യാപിക്കേണ്ടത്. ഒടുവില്‍ ആരാണ് ആദ്യം വര കടന്നത് എന്നു തര്‍ക്കം ഉണ്ടായി. സുജോ ആദ്യം വരകടന്നു രജിത്തിനെ താഴെ ഇറക്കി. ഷാജിയാണ് ആര്യക്കായി ആദ്യം വര കടന്നത്. എന്നാല്‍ ഫുക്രു അതിനു ശേഷമാണ് വര കടന്നതും അതിനുശേഷം അതേ നിലയില്‍ തന്നെ നിന്നു. എന്നാല്‍ ആദ്യം വര കടക്കണം എന്നു മാത്രമേ ബിഗ്ഗ് ബോസ്സ് പറഞ്ഞിട്ടുള്ളൂ എന്നും വര കടന്നാല്‍ അങ്ങനെ നില്‍കാന്‍ പറഞ്ഞിട്ടില്ലാ എന്നും രജിത് അഭിപ്രായപ്പെട്ടു.

ഒടുവില്‍ ബിഗ്ഗ് ബോസ്സ് വിധി കര്‍ത്താക്കളുടെ ഭൂരിപക്ഷം തേടി. അതില്‍ രേഷ്മ ആര്യയുടെ മാത്രമേ ശ്രദ്ധിചൊളെന്നും അതുകൊണ്ടു ആര്യ സപോര്‍ട്ട് ചെയ്തു. എന്നാല്‍ മറ്റ് രണ്ടുപേരും രജിത്തിനെ സപോര്‍ട്ട് ചെയ്തു. ഒടുവില്‍ അടുത്ത ആഴ്ചത്തെ ക്യാപ്റ്റനായി രജിത്തിനെ ബിഗ്ഗ് ബോസ്സ് പ്രഖ്യാപിച്ചു. എന്നാൽ ബിഗ്‌ബോസിന്റെ ഈ തീരുമാനത്തില്‍ അതൃപ്തി രേഖപ്പെടുത്തി ആര്യ ക്ഷുപിതയായി കാണപ്പെട്ടു. ബിഗ്ഗ് ബോസ്സ് ചെയ്തത് അനീതി ആണെന്നും ഇങ്ങനെ റൂളുകള്‍ മാറ്റി നീതിയുക്തമല്ലാതെ പെരുമാറിയെന്നാണ് ആര്യയുടെ അഭിപ്രായം. താനാണ് വിജയിച്ചത് എന്നും അത് ബിഗ്ഗ് ബോസ്സ് വീകെന്‍ഡ് എപ്പിസോഡില്‍ ലാലേട്ടന്‍ വരുമ്ബോള്‍ തെളിയിക്കണമെന്നും ഇല്ലാത്ത പക്ഷം താന്‍ ഷോ ക്വിറ്റ് ചെയ്യുമെന്നും ആര്യ ബിഗ്ഗ് ബോസ്സിനെ ഭീഷണിപ്പെടുത്തിയിരിക്കുകായാണ്. എന്തായാലും ലാലേട്ടൻ എത്തുന്ന ദിവസം കാത്തിരിക്കുകയാണ് ആരാധകർ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായി വിജയനെ സി പി ഐ കൈവിട്ടു.  (1 hour ago)

കൊലപാതകം കൂട്ടുകാർ മുൻകൂട്ടി അറിഞ്ഞു! വെറും 2 മണിക്കൂർ പ്ലാൻ; കരുവാറ്റ കേസിൽ ഓട്ടോ ഡ്രൈവറുടെ മൊഴി നിർണായകം  (1 hour ago)

ഓണം വ്യാപാരമേളയ്ക്കും പ്രദര്‍ശനത്തിനും തുടക്കമായി; തലസ്ഥാനത്ത് വിപുലമായ ആഘോഷങ്ങള്‍  (1 hour ago)

ചെന്നിത്തലയ്ക്ക് നാണക്കേടാകുമ്പോള്‍  (1 hour ago)

ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ ബാറ്റിങ് തിരഞ്ഞെടുത്തു...  (1 hour ago)

ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജ് ജങ്ഷനിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 21 പേർക്ക്  (1 hour ago)

സംസ്ഥാനത്തെ ജില്ല, ജനറൽ ആശുപത്രികളിൽ എല്ലാ ദിവസവും 24 മണിക്കൂറും സ്‌പെഷ്യാലിറ്റി ചികിത്സാ സേവനം ലഭ്യമാക്കുമെന്ന് മന്ത്രി  (2 hours ago)

വൈദ്യുതി മുടങ്ങിയതോടെ എ.ഐ.എ.പി.ജി.ഇ.ടി പൂർത്തിയാക്കാനാകാത്ത 49 വിദ്യാർത്ഥികൾക്ക് വീണ്ടും പരീക്ഷ നടത്താൻ എൻ.ടി.എ തീരുമാനം  (2 hours ago)

നിയന്ത്രണം വിട്ട കാർ ഓട്ടോയിലും ബൈക്കിലും ഇടിച്ചു, യുവാവിന് ദാരുണാന്ത്യം  (2 hours ago)

ഇന്ത്യയുടെ ആഭ്യന്തര ക്രിക്കറ്റ് സീസണിന് ഇന്ന് ദുലീപ് ട്രോഫിയോടെ തുടക്കമാകുന്നു  (2 hours ago)

ശബരിമലയിൽ ഭക്തർക്കായുള്ള തിരുവോണ സദ്യ ഇത്തവണ തിരുവിതാംകൂർ ദേവസ്വം ബോർഡ് നേരിട്ട് നടത്തും....  (2 hours ago)

മുംബൈയിലെ ഭുലേശ്വറിൽ ​ഗണേശവി​​ഗ്രഹം വീണുണ്ടായ അപകടത്തിൽ രണ്ട് മരണം  (3 hours ago)

ഗുരുവായൂർ ക്ഷേത്ര ദർശനത്തിനെത്തുന്ന ഭക്തർക്ക് താമസ സൗകര്യമൊരുക്കി ദേവസ്വം കൗസ്തുഭം റെസ്റ്റ് ഹൗസ്  (3 hours ago)

സങ്കടമടക്കാനാവാതെ... സലാല റൂട്ടിൽ ഹൈമയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് ഒരു മരണം, ഒമ്പത് പേർക്ക് പരുക്ക്  (3 hours ago)

കണ്ണീർക്കാഴ്ചയായി... വാഹനാപകടത്തിൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം‌...  (4 hours ago)

Malayali Vartha Recommends