കിടപ്പറയില്‍ ഇതൊന്നും നിങ്ങള്‍ ആഗ്രഹിക്കരുത്... തുറന്നുപറഞ്ഞ് മിയ ഖലീഫ

പോണ്‍ മേഖലയില്‍ നിന്ന് അവതാരകയായി മാറിയ താരമാണ് മിയ ഖലീഫ. 2015ല്‍ കേവലം മൂന്നു മാസം മാത്രമാണ് പോണ്‍ മേഖലയില്‍ പ്രവര്‍ത്തിച്ചതെങ്കിലും ഏറ്റവും അധികം സേര്‍ച്ച് ചെയ്യപ്പെട്ട പോണ്‍ താരങ്ങളില്‍ ഒരാളായിരുന്നു മിയ. ഭീകരസംഘടനയായ ഐസിസിന്റെ വധഭീഷണിയുടെ പശ്ചാത്തലത്തിലാണ് നീലച്ചിത്ര മേഖല വിടാനുള്ള തീരുമാനം. പോണ്‍രംഗം ഉപേക്ഷിച്ച്, ഇപ്പോള്‍ സ്‌പോര്‍ട്‌സ് ഷോയുടെ അവതാരകയായി പ്രവര്‍ത്തിക്കുകയാണ് 25 കാരിയായ മിയ ഖലീഫ. അശ്ലീല വീഡിയോ കണ്ട് പുരുഷന്‍മാര്‍ തങ്ങളുടെ സ്ത്രീകളില്‍ നിന്ന് അങ്ങനെ വേണമെന്ന് ആഗ്രഹിക്കരുതെന്ന് മിയ ഖലീഫ തുറന്നു പറയുന്നു. അശ്ലീല വീഡിയോ കണ്ട് അതാണ് യാഥാര്‍ത്ഥ്യമെന്ന് വിചാരിക്കുന്ന പുരുഷന്‍മാരുണ്ട്. അവര്‍ തങ്ങളുടെ ഭാര്യമാരില്‍ നിന്നും അതാഗ്രഹിക്കുന്നു. എന്നാല്‍ ഇതല്ല വസ്തുതതയെന്നും മനസിലാക്കണമെന്നും മിയ തുറന്നു പറയുന്നു. പോണ്‍ മേഖലയില്‍ എത്തിപ്പെട്ടപ്പോള്‍ ലോകം മാത്രമല്ല, എന്റെ കുടുംബവും എനിക്ക് ചുറ്റുമുള്ള ആളുകളില്‍ നിന്നും ഞാന്‍ പൂര്‍ണമായും ഒറ്റപ്പെട്ടു. പോണ്‍ വ്യവസായം വിട്ട ശേഷവും എന്റെ ഏകാന്തത തുടരുകയാണ്. ഇത് സഹിക്കാവുന്നതിലപ്പുറമാണ്. ഇതില്‍നിന്നും ചില തെറ്റുകള്‍ പൊറുക്കാവുന്നതിലപ്പുറമാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. കാര്യങ്ങളെല്ലാം നേരെയാകുമെന്നാണ് പ്രതീക്ഷയെന്നും മിയ ഖലീഫ പറഞ്ഞു. തങ്ങള്‍ക്കു ഇഷ്ടപ്പെടാത്ത കാര്യങ്ങള്‍ തങ്ങളെക്കൊണ്ട് പലരും ചെയ്യിപ്പിച്ചിട്ടുണ്ടെന്നു മിയയോട് മറ്റുപല താരങ്ങളും പറഞ്ഞതായും മിയ ഖലീഫ വെളിപ്പെടുത്തുന്നു.

https://www.facebook.com/Malayalivartha

























