ബോളിവുഡ് താരങ്ങളുടെ ഹോട്ട്‌ലുക്ക്... സെലിബ്രിറ്റി കലണ്ടര്‍

ബോളിവുഡ് താരസുന്ദരികളെ അണിനിരത്തി പ്രമുഖ ഫാഷന്‍ ഫോട്ടോഗ്രാഫറായ ദാബൂ രത്‌നാനി പുറത്തിറക്കുന്ന സെലിബ്രിറ്റി കലണ്ടര്‍ മേക്കിങ് വിഡിയോ പുറത്തിറങ്ങി. ബോളിവുഡ് താരങ്ങളുടെ ഹോട്ട്‌ലുക്ക് ആണ് കലണ്ടറിന്റെ ആകര്‍ഷണം. സണ്ണി ലിയോണിന്റെ ടോപ്‌ലെസ് ഫോട്ടോയാണ് കലണ്ടറിലെ മറ്റൊരു ആകര്‍ഷണം. അമിതാഭ് ബച്ചന്‍, ഷാരൂഖ് ഖാന്‍, ആലിയ ഭട്ട് , അനുഷ്‌ക ശര്‍മ്മ , സണ്ണി ലിയോണ്‍ , പ്രിയങ്ക, പരിനീതി, ശ്രദ്ധ കപൂര്‍ ഐശ്വര്യ റായ്, വിദ്യാ ബാലന്‍, ക്രീതി സനോന്‍ തുടങ്ങി സൂപ്പര്‍താരങ്ങള്‍ കലണ്ടറില്‍ അണിനിരക്കുന്നു.

https://www.facebook.com/Malayalivartha
























