Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

ഓണത്തിന് പ്രളയം വന്നു, ഈ വിഷുവിന് കൊറോണ വന്നു... ലോക് ഡൗണില്‍ ലാല്‍ ജോസ് പറയുന്നത്

25 APRIL 2020 07:16 PM IST
മലയാളി വാര്‍ത്ത

രാജ്യം കൊവിഡ് വ്യാപനം തടയുവാന്‍ വേണ്ടി പൂര്‍ണമായും ലോക്ക്ഡൗണിലാണ്. അപ്രതീക്ഷിതമായാണ് എല്ലാവരുടെയും ജീവിതത്തെ പറ്റിയുള്ള പ്ലാനിങ്ങുകളൊക്കെ തകിടം മറിഞ്ഞത്. ഈ സാഹചര്യത്തില്‍ തന്റെ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് സംവിധായകന്‍ ലാല്‍ജോസ്.ദൈവത്തെ ചിരിപ്പിക്കണമെങ്കില്‍ നിങ്ങള്‍ അടുത്ത ഒരു വര്‍ഷത്തെ പ്ലാനിങ് പറഞ്ഞാല്‍ മതിയെന്ന് ശ്രീനിയേട്ടന്‍ പറഞ്ഞത് ഞാനിപ്പോള്‍ നിത്യവുമോര്‍ക്കും എന്നാണ് സംവിധായകന് പറയാനുള്ളത്. കുറച്ച് പറമ്ബും, വെള്ളമില്ലെങ്കിലും അടുത്ത് ഭാരതപ്പുഴയും ഉള്ളതാണ് ആശ്വാസം. ഡിസംബര്‍ മുതല്‍ വീട്ടിലേക്കുള്ള പച്ചക്കറികളെല്ലാം പറമ്ബില്‍ കൃഷി ചെയ്തതാണ്. പകല്‍ കൂടുതലും നനയും കിളയുമായി പറമ്ബിലാണ്. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ചില മരണങ്ങളുണ്ടായപ്പോള്‍ പോകാന്‍ പോലും കഴിഞ്ഞില്ല എന്നതാണ് വലിയ സങ്കടം.

വിഷുദിനത്തില്‍ പുതിയ സിനിമയുടെ ഷൂട്ടിങ് തുടങ്ങാനിരുന്നതാണ്. മഴവില്‍ മനോരമയിലെ 'നായികാനായകന്‍' ഷോയിലൂടെ വന്ന പുതുമുഖങ്ങളെ കേന്ദ്രീകരിച്ചുള്ള ചിത്രം. രണ്ട് വര്‍ഷമായി കാത്തിരിക്കുന്ന കുട്ടികള്‍. അവരുടെ വിഷമം എന്നെ കൂടുതല്‍ സങ്കടപ്പെടുത്തുന്നു. മായന്നൂരിലെ പുതിയ വീട്ടിലേക്ക് ഞങ്ങള്‍ കഴിഞ്ഞ വിഷുവിനാണ് മാറിത്താമസിച്ചത്. ഓണത്തിന് പ്രളയം വന്നു. ഈ വിഷുവിന് കൊറോണ വന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇ പോസ് സെർവറുകൾ തകരാറിൽ.... സംസ്ഥാനത്തെ റേഷൻ വിതരണം മുടങ്ങി  (17 minutes ago)

61-ാം വയസ്സിൽ ലോക റെക്കോഡ് സ്വന്തമാക്കി കാനഡക്കാരി... സ്വന്തം പേരിലുണ്ടായിരുന്ന റെക്കോഡ് തിരുത്തിക്കുറിച്ച് വൈൽഡ്  (32 minutes ago)

ദേശീയപാത 66-ലെ നാട്ടിക ടോൾ പ്ലാസയിൽ ടോൾ പിരിവ് താൽക്കാലികമായി നിർത്തിവച്ചു....  (41 minutes ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല.... പവന് 1,09,680 രൂപ  (55 minutes ago)

സംസ്ഥാനത്തെ പ്രധാന പൊതുഗതാഗത സംവിധാനമായ കെ.എസ്.ആർ.ടി.സിക്ക് എംഎൽഎ ഫണ്ടിലൂടെ ആദ്യമായി പുതിയ ബസ് വാങ്ങാൻ പണം അനുവദിച്ച് അഡ്വ.കെ. പ്രവീൺ കുമാർ എംഎൽഎ  (1 hour ago)

ഓഹരി വിപണിയില്‍ ഇന്നും കനത്ത ഇടിവ്.. സെന്‍സെക്‌സ് 450 പോയിന്റ് താഴ്ന്ന നിലയിൽ  (1 hour ago)

സ്വാതന്ത്ര്യസമര സേനാനി സോഷ്യോ വാസു അന്തരിച്ചു...  (2 hours ago)

ദേശീയപാത 66-ലെ നാട്ടിക ടോൾ പ്ലാസയിൽ ടോൾ പിരിവ് തുടങ്ങുന്നതിനെതിരെ യുഡിഎഫ് പ്രവർത്തകർ നടത്തിയ ഉപരോധ സമരം സംഘർഷത്തിൽ കലാശിച്ചു...  (2 hours ago)

വഴക്കിനൊടുവിൽ... ഭാര്യയുമായി വഴക്കിട്ട യുവാവ് അഴുക്കുചാലിൽ ചാടി ജീവനൊടുക്കി....  (2 hours ago)

ദുഷിച്ച കൂട്ടുകെട്ടുകൾ മാനഹാനിയുണ്ടാക്കും: നിങ്ങളുടെ ഇന്നത്തെ നക്ഷത്രഫലം!  (2 hours ago)

  കണ്ണീർക്കാഴ്ചയായി... അങ്കമാലിയിൽ നിന്നും തൃശൂരിലെ വീട്ടിലേക്ക് പോകുന്നതിനിടെ ബൈക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം  (3 hours ago)

സംസ്ഥാനത്ത് ശനിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്...വിവിധ ജില്ലകളിൽ യെല്ലാ അലർട്ട് പ്രഖ്യാപിച്ചു  (3 hours ago)

സങ്കടക്കാഴ്ചയായി... ഭാര്യ വീട്ടിൽ നിന്ന് മടങ്ങവേ മിന്നലേറ്റ് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം  (3 hours ago)

യുഎഇയിലെ റാസൽഖൈമയിലുണ്ടായ വാഹനാപകടത്തിൽ മുളക്കുഴ സ്വദേശിയായ യുവാവിന് ദാരുണാന്ത്യം  (3 hours ago)

രാഷ്ട്രപതിയെ കാണാൻ പ്രതിപക്ഷ സംഘത്തിന് അനുമതി നൽകിയേക്കും.... രാഷ്ട്രപതി ഭവൻ നിർദ്ദേശം ഇന്ന് ചർച്ച ചെയ്യുമെന്ന് കോൺഗ്രസ് നേതാക്കൾ  (3 hours ago)

Malayali Vartha Recommends