Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

സ്വപനം കണ്ടപോലെ വീട് ഒരുക്കി എല്ലാവരേയും വിളിച്ച്‌ വീടിന്റെ പാലുകാച്ചല്‍ നടത്താനിരുന്നപ്പോൾ അപ്രതീക്ഷിതമായ കൊറോണക്കാലം.. ആഗ്രഹം പോല തന്നെ മണികണ്ഠന്റെ സ്വപ്നക്കൂടിലേക്ക് നവവധു അഞ്ജലി കൈപിടിച്ച്‌ കയറി! സ്വപ്‌നങ്ങൾ പൂർത്തികരിച്ച സന്തോഷത്തിൽ താരം...

27 APRIL 2020 11:14 AM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ ദിവസമായിരുന്നു നടൻ മണികണ്ഠന്റെ വിവാഹം. വളരെ ലളിതവും ലോക് ഡൗൺ നിയമങ്ങൾ പാലിച്ച് കൊണ്ടുള്ള വിവാഹമായിരുന്നു താരത്തിന്റെ. നല്ലൊരു വീടും വിവാഹവുമായിരുന്നു മനസ്സിലുണ്ടായിരുന്ന സ്വപ്നം. ഇപ്പോള്‍ ആഗ്രഹം പോല തന്നെ മണികണ്ഠന്റെ സ്വപ്നക്കൂടിലേക്ക് നവവധു അഞ്ജലി കൈപിടിച്ച്‌ കയറി.

സ്വപനം കണ്ടപോലെ വീട് ഒരുക്കി എല്ലാവരേയും വിളിച്ച്‌ വീടിന്റെ പാലുകാച്ചല്‍ നടത്താനിരുന്നപ്പോഴാണ് അപ്രതീക്ഷിതമായ കൊറോണക്കാലം വന്നത്. ഇതോടെ എല്ലാം ലളിതമായി ഒരുക്കുകയും ചെയ്തു. ഇപ്പോള്‍ വിവാഹവും അതുപോലെ തന്നെ ലളിതമായി തന്നെ നടത്തി ആ ആഗ്രഹവും നടന്നിരിക്കുകയാണ്. ഇന്നലെയായിരുന്നു മണികണ്ഠന്‍ ആചാരിയുടേയും മരട് സ്വദേശിനി അഞ്ജലിയുടേയും വിവാഹം.

ലളിതമായായിരുന്നു ചടങ്ങുകള്‍. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ വിവാഹസല്‍ക്കാരത്തിനായി മാറ്റിവെച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി കൊണ്ട് നടത്തിയ കല്യാണത്തിന് വന്‍ പിന്തുണ നല്‍കി സോഷ്യല്‍മീഡിയയും രംഗത്തുണ്ടായിരുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് മണികണ്ഠന്‍ തൃപ്പൂണിത്തുറ ഏരൂരില്‍ പുതിയ വീട് സഫലമാക്കിയത്.

ഉള്ളത് കൊണ്ട് ഓണം പോലെ എന്നുപറയുംപോലെ വെറും 3.5 സെന്റില്‍ ഒരു സാധാരണക്കാരന് വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കിയിരിക്കുന്നു. പോര്‍ച്ച്‌, സിറ്റൗട്ട്, ലിവിങ്-ഡൈനിങ് ഹാള്‍, കിച്ചന്‍, കിടപ്പുമുറികള്‍, ബാല്‍ക്കണി, ടെറസ് എന്നിവയാണ് 1500 ചതുരശ്രയടിയില്‍ ഒരുക്കിയിരിക്കുന്നത്. ഒരിഞ്ചു സ്ഥലം പോലും പാഴാക്കാതെ ഉപയുക്തമാക്കി എന്നതാണ് വീടിന് എടുത്ത് പറയാവുന്ന പ്രത്യേകത. മുല്ലയ്ക്കല്‍ എന്നാണ് വീടിനു പേര് നല്‍കിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവമ്പാടിയിൽ കെഎസ്ആർടിസി ബസ് ഇടിച്ച് പ്ലസ് വൺ വിദ്യാർഥിക്ക് ഗുരുതര പരിക്ക്..  (34 minutes ago)

സങ്കടക്കാഴ്ചയായി... തിരുവനന്തപുരത്ത് പാമ്പുപിടിത്തക്കാരൻ പാമ്പുകടിയേറ്റു മരിച്ചു  (47 minutes ago)

ഇ പോസ് സെർവറുകൾ തകരാറിൽ.... സംസ്ഥാനത്തെ റേഷൻ വിതരണം മുടങ്ങി  (1 hour ago)

61-ാം വയസ്സിൽ ലോക റെക്കോഡ് സ്വന്തമാക്കി കാനഡക്കാരി... സ്വന്തം പേരിലുണ്ടായിരുന്ന റെക്കോഡ് തിരുത്തിക്കുറിച്ച് വൈൽഡ്  (1 hour ago)

ദേശീയപാത 66-ലെ നാട്ടിക ടോൾ പ്ലാസയിൽ ടോൾ പിരിവ് താൽക്കാലികമായി നിർത്തിവച്ചു....  (1 hour ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല.... പവന് 1,09,680 രൂപ  (1 hour ago)

സംസ്ഥാനത്തെ പ്രധാന പൊതുഗതാഗത സംവിധാനമായ കെ.എസ്.ആർ.ടി.സിക്ക് എംഎൽഎ ഫണ്ടിലൂടെ ആദ്യമായി പുതിയ ബസ് വാങ്ങാൻ പണം അനുവദിച്ച് അഡ്വ.കെ. പ്രവീൺ കുമാർ എംഎൽഎ  (1 hour ago)

ഓഹരി വിപണിയില്‍ ഇന്നും കനത്ത ഇടിവ്.. സെന്‍സെക്‌സ് 450 പോയിന്റ് താഴ്ന്ന നിലയിൽ  (2 hours ago)

സ്വാതന്ത്ര്യസമര സേനാനി സോഷ്യോ വാസു അന്തരിച്ചു...  (2 hours ago)

ദേശീയപാത 66-ലെ നാട്ടിക ടോൾ പ്ലാസയിൽ ടോൾ പിരിവ് തുടങ്ങുന്നതിനെതിരെ യുഡിഎഫ് പ്രവർത്തകർ നടത്തിയ ഉപരോധ സമരം സംഘർഷത്തിൽ കലാശിച്ചു...  (3 hours ago)

വഴക്കിനൊടുവിൽ... ഭാര്യയുമായി വഴക്കിട്ട യുവാവ് അഴുക്കുചാലിൽ ചാടി ജീവനൊടുക്കി....  (3 hours ago)

ദുഷിച്ച കൂട്ടുകെട്ടുകൾ മാനഹാനിയുണ്ടാക്കും: നിങ്ങളുടെ ഇന്നത്തെ നക്ഷത്രഫലം!  (3 hours ago)

  കണ്ണീർക്കാഴ്ചയായി... അങ്കമാലിയിൽ നിന്നും തൃശൂരിലെ വീട്ടിലേക്ക് പോകുന്നതിനിടെ ബൈക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം  (3 hours ago)

സംസ്ഥാനത്ത് ശനിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്...വിവിധ ജില്ലകളിൽ യെല്ലാ അലർട്ട് പ്രഖ്യാപിച്ചു  (3 hours ago)

സങ്കടക്കാഴ്ചയായി... ഭാര്യ വീട്ടിൽ നിന്ന് മടങ്ങവേ മിന്നലേറ്റ് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം  (4 hours ago)

Malayali Vartha Recommends