Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കൊവിഡ് കാലത്തെ പൊലീസുകാരിയുടെ ജീവിതം പറഞ്ഞ നൂപുരത്തിന് സലൂട്ടുമായി മഞ്ജു വാര്യര്‍

28 APRIL 2020 09:21 PM IST
മലയാളി വാര്‍ത്ത

കൊവിഡ് ബാധയെ തുരത്താന്‍ രാജ്യം പലവഴികളും നോക്കുമ്പോഴും നമ്മളില്‍ ആ രോഗം വരാതിരിക്കാനും നമ്മളെ സംരക്ഷിക്കാനും വേണ്ടി കര്‍മ്മനിരതരായ പൊലീസുകാര്‍ക്ക് സല്യൂട്ട് നല്‍കി മഞ്ജു വാര്യര്‍. സ്വന്തം കുടുംബത്തെ പോലും മറന്നാണ് ഇവര്‍ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ഏവര്‍ക്കും വേണ്ടി സ്വന്തം ജീവന്‍ പോലും പണയം വച്ച് ഈ മഹാവ്യാധിയെ തുരത്താന്‍ പൊലീസ് എപ്പോഴും ജാഗരൂഗരാണ്. നിങ്ങളുടെ സഹകരണമാണ് ഞങ്ങളുടെ വിജയം. കേരള പൊലീസിന്റെ 'നൂപുരം' എന്ന ഷോട്ട് ഫിലിമിലാണ് സ്‌പെഷല്‍ അപ്പിയറന്‍സുമായി മഞ്ജു വാര്യര്‍ എത്തുന്നത്. ഈ ഹ്രസ്വ ചിത്രം ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. നിരവധി പേരാണ് പൊലീസിന് അഭിനന്ദനവുമായി കമന്റ് ബോക്‌സിലെത്തുന്നത്. തൃശൂര്‍ പൊലീസാണ് ഈ ഹ്രസ്വചിത്രം ഒരുക്കിയിരിക്കുന്നത്.

രാപകലില്ലാതെ ജോലിചെയ്യുന്ന പൊലീസുദ്യോഗസ്ഥരില്‍ മുലയൂട്ടുന്ന അമ്മമാരും ഉണ്ടായിരിക്കും. നമ്മുടെ മക്കള്‍ക്ക് ഈ മഹാമാരി വരാതിരിക്കാന്‍ പൊള്ളുന്ന വെയിലിലും സ്വന്തം കൈക്കുഞ്ഞുങ്ങളെ പോലും അകറ്റി നിര്‍ത്തി ജോലി ചെയ്യുന്ന പൊലീസ് സഹോദരിമാര്‍ക്ക് നമുക്കൊരു ബിഗ് സല്യൂട്ട് നല്‍കാമെന്ന് മഞ്ജു വാര്യര്‍ നൂപുരത്തിന്റെ ഏറ്റവും ഒടുവില്‍ പറയുന്നത്. 'കൊറോണ എന്ന മഹാമാരിക്കെതിരെ രാപ്പകലില്ലാതെ പോരാടുകയാണ് പൊലീസും, ആരോഗ്യപ്രവര്‍ത്തകരും. ഈ സേവനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന എല്ലാ ഉദ്യോഗസ്ഥര്‍ക്കും ഒരു ബിഗ് സല്യൂട്ട്.' എന്ന കുറിപ്പോട് കൂടിയാണ് കേരളാ പൊലീസ് നൂപുരം പങ്കുവെച്ചിരിക്കുന്നത്. ഇതിനോടകം തന്നെ നിരവധി ബോധവല്‍ക്കരണ വീഡിയോകളാണ് കേരളാ പൊലീസ് ചെയ്തിരിക്കുന്നത്. ബ്രേക്ക് ദ് ചെയിന്‍ ക്യാംപെയിനിന്റെ ഭാഗമായി എങ്ങനെ കൈകഴുകണം എന്ന കേരള പൊലീസിന്റെ വീഡിയോ രാജ്യാന്തര ശ്രദ്ധ നേടിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (28 minutes ago)

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം ടൂറിസം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും...  (3 hours ago)

വേറിട്ട മൂന്ന് കഥകളുടെ ഡെസ്റ്റിനി ഉടന്‍ പ്രദര്‍ശനത്തിന്  (3 hours ago)

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...  (3 hours ago)

പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ  (3 hours ago)

കേന്ദ്രമന്ത്രിമാരുടെ വസതികള്‍ മോടിപിടിപ്പിക്കാന്‍ ചെലവാക്കിയത് 92 കോടി  (3 hours ago)

കള്ളപ്പണം ചെലവഴിക്കുന്നത് സമ്പന്ധിച്ച് ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ദേവന്‍  (3 hours ago)

വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!  (3 hours ago)

അഞ്ചരക്കണ്ടിയില്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെന്‍ഷന്‍  (3 hours ago)

കനത്ത മഴയും ഇടിമിന്നലും; ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി  (4 hours ago)

ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...  (4 hours ago)

എവിടെയോ എന്തോ തെറ്റുപറ്റി; വിവാഹവാര്‍ഷിക ദിനത്തില്‍ ഇരുവരും വേര്‍പിരിയുകയാണെന്ന് പറയുന്ന പോസ്റ്റുമായി താരം  (4 hours ago)

കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...  (4 hours ago)

സി.പി.ഐ കാണിച്ചത് വഞ്ചനയോ? പിണറായിയുടെ കടുത്ത നിലപാട്! യഥാർത്ഥ കാരണം പുറത്ത്!  (4 hours ago)

മഹാരാഷ്ട്ര ദുരന്തം: ഐഫോൺ ഇഎംഐ തർക്കം മാത്രമല്ല; മരണത്തിന് പിന്നിൽ വർഷങ്ങൾ നീണ്ട കുടുംബ കലഹമെന്ന് പോലീസ്....  (4 hours ago)

Malayali Vartha Recommends