Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

മുംബൈ പോലീസ് ഫൗണ്ടേഷന് രണ്ട് കോടി രൂപ സംഭാവന നല്‍കി അക്ഷയ് കുമാര്‍

29 APRIL 2020 08:06 PM IST
മലയാളി വാര്‍ത്ത

കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് പോലീസ് ഉദ്യോഗസ്ഥര്‍ മരണപ്പെട്ടതിനെ തുടര്‍ന്ന് മുംബൈ പോലീസ് ഫൗണ്ടേഷന് രണ്ട് കോടി രൂപ സഹായം നല്‍കി ബോളിവുഡ് താരം അക്ഷയ് കുമാര്‍. മുംബൈ പോലീസിലെ മൂന്ന് ഉദ്യോഗസ്ഥരാണ് കോവിഡ് ബാധിച്ച് മരണപ്പെട്ടത്.കോവിഡ് 19 പടരവെ കരുതലോടെ ജോലിയില്‍ മുഴുകിയിരുന്നവരായിരുന്നു ഇവര്‍.പണം നല്‍കിയതിന് മുംബൈ പോലീസ് അക്ഷയ് കുമാറിന് സമൂഹമാധ്യമത്തില്‍ നന്ദി അറിയിച്ചു. മറുപടിയായി തന്റെ കടമയാണ് നിര്‍വഹിച്ചതെന്ന് അക്ഷയ് കുമാര്‍ കുറിച്ചു.നേരത്തെ, കോവിഡ് പരിശോധന സംവിധാനങ്ങള്‍ എത്തിക്കാനായി ബൃഹദ് മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന് മൂന്ന് കോടി രൂപ താരം സംഭാവന ചെയ്തിരുന്നു. കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കൂടുതല്‍ മാസ്‌ക്കുകളും ടെസ്റ്റിംഗ് കിറ്റുകളും വാങ്ങാനാണ് പണം നല്‍കിയത്.

മാത്രമല്ല, പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും അക്ഷയ് കുമാര്‍ 25 കോടി രൂപ നല്‍കിയിരുന്നു. സിനിമകളുടെ റിലീസ് നിര്‍ത്തിവച്ചതോടെ സാമ്ബത്തിക പ്രതിസന്ധിയില്‍ അകപ്പെട്ട മുംബൈയിലെ പ്രമുഖ തീയേറ്റര്‍ ഉടമയെ അക്ഷയ് നേരിട്ടുവിളിച്ച് താന്‍ ധനസഹായം നല്‍കാമെന്ന് അറിയിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവമ്പാടിയിൽ കെഎസ്ആർടിസി ബസ് ഇടിച്ച് പ്ലസ് വൺ വിദ്യാർഥിക്ക് ഗുരുതര പരിക്ക്..  (33 minutes ago)

സങ്കടക്കാഴ്ചയായി... തിരുവനന്തപുരത്ത് പാമ്പുപിടിത്തക്കാരൻ പാമ്പുകടിയേറ്റു മരിച്ചു  (46 minutes ago)

ഇ പോസ് സെർവറുകൾ തകരാറിൽ.... സംസ്ഥാനത്തെ റേഷൻ വിതരണം മുടങ്ങി  (1 hour ago)

61-ാം വയസ്സിൽ ലോക റെക്കോഡ് സ്വന്തമാക്കി കാനഡക്കാരി... സ്വന്തം പേരിലുണ്ടായിരുന്ന റെക്കോഡ് തിരുത്തിക്കുറിച്ച് വൈൽഡ്  (1 hour ago)

ദേശീയപാത 66-ലെ നാട്ടിക ടോൾ പ്ലാസയിൽ ടോൾ പിരിവ് താൽക്കാലികമായി നിർത്തിവച്ചു....  (1 hour ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല.... പവന് 1,09,680 രൂപ  (1 hour ago)

സംസ്ഥാനത്തെ പ്രധാന പൊതുഗതാഗത സംവിധാനമായ കെ.എസ്.ആർ.ടി.സിക്ക് എംഎൽഎ ഫണ്ടിലൂടെ ആദ്യമായി പുതിയ ബസ് വാങ്ങാൻ പണം അനുവദിച്ച് അഡ്വ.കെ. പ്രവീൺ കുമാർ എംഎൽഎ  (1 hour ago)

ഓഹരി വിപണിയില്‍ ഇന്നും കനത്ത ഇടിവ്.. സെന്‍സെക്‌സ് 450 പോയിന്റ് താഴ്ന്ന നിലയിൽ  (2 hours ago)

സ്വാതന്ത്ര്യസമര സേനാനി സോഷ്യോ വാസു അന്തരിച്ചു...  (2 hours ago)

ദേശീയപാത 66-ലെ നാട്ടിക ടോൾ പ്ലാസയിൽ ടോൾ പിരിവ് തുടങ്ങുന്നതിനെതിരെ യുഡിഎഫ് പ്രവർത്തകർ നടത്തിയ ഉപരോധ സമരം സംഘർഷത്തിൽ കലാശിച്ചു...  (3 hours ago)

വഴക്കിനൊടുവിൽ... ഭാര്യയുമായി വഴക്കിട്ട യുവാവ് അഴുക്കുചാലിൽ ചാടി ജീവനൊടുക്കി....  (3 hours ago)

ദുഷിച്ച കൂട്ടുകെട്ടുകൾ മാനഹാനിയുണ്ടാക്കും: നിങ്ങളുടെ ഇന്നത്തെ നക്ഷത്രഫലം!  (3 hours ago)

  കണ്ണീർക്കാഴ്ചയായി... അങ്കമാലിയിൽ നിന്നും തൃശൂരിലെ വീട്ടിലേക്ക് പോകുന്നതിനിടെ ബൈക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം  (3 hours ago)

സംസ്ഥാനത്ത് ശനിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്...വിവിധ ജില്ലകളിൽ യെല്ലാ അലർട്ട് പ്രഖ്യാപിച്ചു  (3 hours ago)

സങ്കടക്കാഴ്ചയായി... ഭാര്യ വീട്ടിൽ നിന്ന് മടങ്ങവേ മിന്നലേറ്റ് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം  (4 hours ago)

Malayali Vartha Recommends