ലോക്ഡൗണ്‍ കാലം ഫലപ്രദമാക്കാന്‍ സാമന്ത പഠിപ്പുരയിലാണ്...

ലോക്ഡൗണ്‍ കാലത്ത് ഫലപ്രദമാക്കാന്‍ സാമന്ത ഓണ്‍ലൈനായി അഭിനയം പഠിക്കുന്ന തിരക്കതിലാണ്. പ്രശസ്ത ഹോളിവുഡ് നടി ഹെലന്‍ മിറനില്‍ നിന്നാണ് സാമന്ത അഭിനയ പരിശീലനം നേടുന്നത്. ക്ലാസിനിടെ പകര്‍ത്തിയ ഒരു ചിത്രം പങ്കുവച്ച് താരം തന്നെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്.ഏറെ ഫലപ്രദമായ ഒരു മണിക്കൂറിനു ശേഷം എന്ന് കുറിച്ചാണ് താരം ചിത്രം പങ്കുവച്ചത്. ഇതോടു കൂടി താന്‍ ഒരു മികച്ച നടിയായി തിരിച്ചുവരുമെന്നമു അല്ലെങ്കില്‍ ഈ പോസ്റ്റ് ഡെലീറ്റ് ചെയ്യുമെന്നും താരം കുറിച്ചിട്ടുണ്ട്.മികച്ച നടിക്കുള്ള അക്കാദമി അവാര്‍ഡ! അടക്കം നേടിയിട്ടുള്ള ലോകപ്രശസ്തയായ നടിയാണ് ഹെലന്‍. ദ ക്വീന്‍, ദ ഓഡിയന്‍സ്, ദ ലോങ് ഗുഡ് െ്രെഫഡേ, കാല്‍ തുടങ്ങിയ ചിത്രങ്ങളിലെ അഭിനയം ഏറെ പ്രശംസ നേടിയിരുന്നു. നാടകങ്ങളിലും ഹെലന്‍ സജീവമായി അഭിനയിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha


























