Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...


ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്


സഹയാത്രികർ ഉറങ്ങിക്കിടക്കെ സ്ലീപ്പർ ബസിനുള്ളിൽ ഇടുക്കി സ്വദേശി ജീവനൊടുക്കി; കടുത്ത മാനസിക അസ്വാസ്ഥ്യമെന്ന് പോലീസ് പ്രാഥമിക നിഗമനം...


ടിജോ ഇങ്ങനെയൊരു ക്രൂരത ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ല'; ഭർത്താവിനെ പൂർണ്ണമായി തള്ളിപ്പറയാതെ ഭാര്യ ബിൻസിയുടെ വെളിപ്പെടുത്തൽ: ലഹരിയും അവിഹിതവും; കടപ്രയിൽ അമ്മയെ കൊന്ന മകന്റെ കഥ....


യുവതിയുടെ മൃതദേഹ ഭാഗങ്ങൾ ട്രെയിനിലെ സ്യൂട്ട്കെയ്സിലും വീട്ടിലെ ബിരിയാണി ചെമ്പിലുമായി ഉപേക്ഷിക്കപ്പെട്ട നിലയിൽ..ദമ്പതികൾക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കി..തല കാണാനില്ല..

കാവ്യയുടെ കുടുംബത്തിലെക്ക് മറ്റൊരാള്‍കൂടി എത്തി; മഹാലക്ഷ്മിക്ക് കൂട്ടായി ഇനി ആ കുഞ്ഞുവാവയും..

10 MAY 2020 08:05 AM IST
മലയാളി വാര്‍ത്ത

ദിലീപിനും കാവ്യക്കും അവരെ കുറിച്ചുള്ള ചൂടുള്ള വാര്‍ത്തകള്‍ക്കും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ വന്‍ ഡിമാന്റാണ്. അവരുടെ കുടുംബത്തില്‍ നടക്കുന്ന എല്ലാ വിശേഷങ്ങളും താരങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവക്കാറുണ്ട്. അതെല്ലാം ട്രെന്‍ഡിങ് ആകാറുമുണ്ട്. ഈ അടുത്തിടെ ദിലീപ് കാവ്യ ദമ്പതികള്‍ക്ക് കുഞ്ഞു പിറന്നത് വലിയ വാര്‍ത്ത നേടിയിരുന്നു. മഹാലക്ഷ്മിയെന്നായിരുന്നു കുഞ്ഞിന് താര ദമ്പതികള്‍ പേരു നല്‍കിയത്. എന്നാല്‍ ഇപ്പോള്‍ ഇതാ മറ്റൊരു അഥിതി കൂടി ഈ കുടുംബത്തിലേക്ക് എത്തുകയാണ്. ആ അഥിതിയെ വരവേള്‍ക്കാന്‍ താര കുടുബം തയ്യാറാക്കിക്കഴിഞ്ഞു. തനിക്ക് കുട്ടി പിറന്ന സന്തോഷത്തില്‍ ഉള്ള കാവ്യക്ക് അതിലേറെ സന്തോഷം നല്‍കുന്ന ഒരു വാര്‍ത്തയാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. 2014 ല്‍ വിവാഹിതനായ അനുജന് കുഞ്ഞു പിറന്ന സന്തോഷത്തില്‍ ആണ് കാവ്യാ ഇപ്പോള്‍. മിഥുന്‍ മാധവന്‍ വിവാഹിതനായത് 2014 ഏപ്രിലില്‍ ആയിരുന്നു. കാവ്യയുടെ വഴിയേ ഫാഷന്‍ ഡിസൈന്‍ ലോകത്തില്‍ എത്തിയ മിഥുന്‍ കാവ്യ തുടങ്ങിയ ലക്ഷ്യയുടെ മേല്‍നോട്ടം വഹിക്കുകയാണ്.

കണ്ണൂര്‍ സ്വദേശിയായ റിയായാണ് മിഥുന്റെ ജീവിത സഖിയായി കടന്നു വന്നത്. വിവാഹത്തിന് ശേഷം ഓസ്‌ട്രേലിയയില്‍ ആയിരുന്നു താമസം. 2016 ഏപ്രിലില്‍ ആയിരുന്നു ഈ ദമ്പതികള്‍ക്കു ആദ്യ പെണ്‍കുട്ടി പിറന്നത്. ശേഷം രണ്ടാമതും പിറന്നിരിക്കുകയാണ് ഇരുവര്‍ക്കും. ആദ്യ കുഞ്ഞിന്റെ പേര് അനൗക എന്നാണ്.

ഇപ്പോള്‍ ദിലീപും കാവ്യവും മീനാക്ഷിയും സമയം ചെലവഴിക്കുന്നതും മഹാലക്ഷ്മിക്കൊപ്പമാണ്. ഇതിനിടയില്‍ ഒരു അഥിതികൂടി വരുമ്പോള്‍ അവര്‍ക്ക് കൂടുതല്‍ സന്തോഷമാണ് വരാന്‍ പോകുന്ന. 2018 ഒക്ടോബര്‍ 19 നു ആയിരുന്നു കാവ്യക്കും ദിലീപിനും പെണ്‍കുട്ടി പിറന്നത്. ദിലീപ് കാവ്യ വിശേഷങ്ങള്‍ തിരക്കി ആരാധകര്‍ ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ ഉണ്ട് താനും. മഹാലക്ഷ്മിക്ക് പിന്നാലെ കാവ്യയുടെ കുടുംബത്തിലേക്ക് മറ്റൊരു കുഞ്ഞുകൂടി പിറന്ന സന്തോഷം കാവ്യക്കുണ്ട്. മിഥുന്‍ റിയ ദമ്പതികള്‍ക്കു രണ്ടാമത് ഉണ്ടായത് ആണ്‍കുട്ടിയാണ് റുവാന്‍ എന്നാണ് കുഞ്ഞിന് പേര് നല്‍കിയിരിക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആഭ്യന്തരവകുപ്പ് ഇപ്പോഴും സിപിഎമ്മിന്റെ നിയന്ത്രണത്തിൽ തന്നെയാണെന്നതിന്റെ ഏറ്റവും പുതിയ തെളിവാണ് മ്യൂസിയം പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷം; ആഞ്ഞടിച്ച് ബിജെപി; പ്രതികൾ ഊഞ്ഞാൽ ആടിയപ്പോൾ വാ പൂട്ടിയ പൊലീസു  (4 hours ago)

16.5 ലക്ഷം വീട്ടമ്മമാരെ ബാധിക്കുന്ന സ്ത്രീ സുരക്ഷാ പെൻഷൻ നിർത്തലാക്കി; വിപണിയിൽ ഇടപെടേണ്ട സർക്കാർ, ഇടനിലക്കാരുടെ ചൂഷണത്തിന് ജനങ്ങളെ എറിഞ്ഞുകൊടുക്കുന്നു; സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറ  (4 hours ago)

ഓണക്കിറ്റ് മഞ്ഞ റേഷൻ കാർഡുടമകൾക്ക് പുറമേ മറ്റു കാർഡുകൾക്കും വരും വർഷങ്ങളിൽ കൊടുക്കാനാവുമോ എന്നത് പരിഗണിക്കും; എഫ്സിഐയിൽ നിന്ന് പ്രത്യേക ബ്രാൻഡ് അരിയാണ് 26 രൂപയ്ക്ക് നൽകാൻ ലഭിക്കുന്നതെന്നും മന്ത്രി അനൂ  (4 hours ago)

24 മണിക്കൂറും സ്പെഷ്യാലിറ്റി ചികിത്സാ സേവനങ്ങൾ ലഭ്യമാക്കും; ജനങ്ങൾക്ക് വീടിന് സമീപത്തുള്ള സർക്കാർ ആശുപത്രികളിൽ വിദഗ്ധ ചികിത്സാ സേവനങ്ങൾ മുഴുവൻ സമയവും ലഭ്യമാക്കുമെന്ന് മന്ത്രി കെ.മുരളീധരൻ  (4 hours ago)

ഓപ്പറേഷന്‍ തൂഫാൻ; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 9407  (4 hours ago)

കേരളത്തിന്റെ മതനിരപേക്ഷത രൂപപ്പെടുത്തുന്നതിന്‌ എസ്‌.എന്‍.ഡി.പി വഹിച്ച പങ്ക്‌ വലുത്; എല്ലാ മതങ്ങളുടെയും സാരം ഏകമാണെന്ന ശ്രീനാരായണ ദര്‍ശനത്തെ മുറുകെ പിടിച്ചുകൊണ്ടാണ്‌ എസ്‌.എന്‍.ഡി.പി പ്രവര്‍ത്തിച്ചത്; വ  (4 hours ago)

നാല് പുതിയ ഉല്‍പന്നങ്ങള്‍ വിപണിയിലിറക്കി മില്‍മ തിരുവനന്തപുരം യൂണിയന്‍ മില്‍മക്കെതിരായ വാസ്തവിരുദ്ധമായ പ്രചാരണങ്ങള്‍ വിശ്വസിക്കരുത്: മന്ത്രി ബിന്ദു കൃഷ്ണ  (5 hours ago)

പൂജപ്പുര ജയിൽ വളപ്പിൽ ഉദ്യോഗസ്ഥരുടെ കൂട്ടത്തല്ല്; ഓണാഘോഷ ഡിജെ പാർട്ടിക്കിടെ കയ്യാങ്കളി: സംഭവം ഒതുക്കിത്തീർക്കാൻ ശ്രമമെന്ന് ആക്ഷേപം....  (5 hours ago)

തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...  (5 hours ago)

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്  (5 hours ago)

സഹയാത്രികർ ഉറങ്ങിക്കിടക്കെ സ്ലീപ്പർ ബസിനുള്ളിൽ ഇടുക്കി സ്വദേശി ജീവനൊടുക്കി; കടുത്ത മാനസിക അസ്വാസ്ഥ്യമെന്ന് പോലീസ് പ്രാഥമിക നിഗമനം...  (5 hours ago)

ടിജോ ഇങ്ങനെയൊരു ക്രൂരത ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ല'; ഭർത്താവിനെ പൂർണ്ണമായി തള്ളിപ്പറയാതെ ഭാര്യ ബിൻസിയുടെ വെളിപ്പെടുത്തൽ: ലഹരിയും അവിഹിതവും; കടപ്രയിൽ അമ്മയെ കൊന്ന മകന്റെ കഥ....  (5 hours ago)

രാഷ്ട്രീയ പകപോക്കൽ വാദം പൊളിയുന്നു; വീണ വിജയനെതിരെയുള്ള നീക്കങ്ങൾ അസാധാരണമല്ലെന്ന് ഇ ഡി, പ്രതിരോധത്തിലായി പ്രതിപക്ഷ ക്യാമ്പ്...  (6 hours ago)

തിരുവോണാഘോഷത്തിന്റെ ഭാഗമായി ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഉത്രാടം കാഴ്ചക്കുല സമര്‍പ്പണം ചൊവ്വാഴ്ച  (7 hours ago)

CHENNAI സി.സി.ടി.വിയിൽ നിർണായക ദൃശ്യങ്ങൾ  (7 hours ago)

Malayali Vartha Recommends