Widgets Magazine
07
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഫോണ്‍ റീച്ചാര്‍ജ് ചെയ്യാന്‍ ആവശ്യപ്പെട്ട തുകയില്‍ 200 രൂപ കുറഞ്ഞു.. എലിവിഷം കഴിച്ച കൗമാരക്കാരി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി...ജൂണ്‍ 25-നായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം..


28-കാരിയായ ആകൃതി സുതാര്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ ദുരൂഹത..വിവാഹം കഴിഞ്ഞ് കേവലം രണ്ടുമാസം മാത്രം.. ശരീരത്തില്‍ ചതവുകളും പരിക്കുകളും ഉണ്ടായിരുന്നെങ്കിലും സംഭവസ്ഥലത്ത് രക്തക്കറകള്‍ ഒന്നും ഇല്ല..


രാത്രിയിൽ ഊരാളുങ്കലിന്റെ പേരിൽ നിയമസഭയിലേക്കു 13 പെട്ടികൾ എത്തിച്ചു..കൃത്യമായി പരിശോധിക്കാതെ കോടികളുടെ ബിൽ പാസാക്കി..ഞെട്ടിക്കുന്ന വിവരങ്ങൾ..


വയനാട് കള്ളാടിയില്‍ വന്‍ മണ്ണിടിച്ചില്‍...2 മരണം..നിരവധി ആളുകളും വാഹനങ്ങളും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി ശക്തമായ സംശയമുണ്ട്..രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്..

ആരുടെ അടുത്ത് പോയിട്ടും അയ്യോ നാറുന്നു എന്ന് കേട്ടിട്ടില്ല... ഇനിയങ്ങോട്ടും പറയുകയുമില്ല! കുളിക്കാറുണ്ടെടോ, അങ്ങനെ കുളിക്കാതെയൊന്നും ജീവിക്കാനാവില്ല... രണ്ടുമൂന്ന് നേരമൊക്കെ കുളിക്കാറുണ്ട്! തുറന്നടിച്ച് അമൃതയും അഭിരാമിയും

10 MAY 2020 08:55 AM IST
മലയാളി വാര്‍ത്ത

ബിഗ്‌ബോസ് ഷോയിൽ വൈൽഡ് കാർഡ് എൻട്രിയിലൂടെ എത്തിയ താരങ്ങളായിരുന്നു അമൃത സുരേഷും അഭിരാമി സുരേഷും. ഷോയിൽ എത്തിയ ശേഷം ഏറ്റവും അധികം ചര്‍ച്ച ചെയ്യപ്പെട്ട ഒന്നാണ് ഗായികാ സഹോദരങ്ങളായ അമൃത-അഭിയും ദയ അശ്വതിയുമായുള്ള വഴക്ക്.

അവര്‍ക്ക് വൃത്തിയും വെടിപ്പുമില്ലെന്നും കുളിക്കലും അലക്കുമൊന്നുമില്ലെന്നുമായിരുന്നു ദയ പറഞ്ഞത്. പാട്ട് പാടിയത് കൊണ്ടൊന്നും കാര്യമില്ല, വൃത്തിയും വെടിപ്പുമാണ് മനുഷ്യന് വേണ്ടതെന്നും ദയ പറഞ്ഞിരുന്നു.

ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരണവുമായി അമൃതയും അഭിരാമിയും രംഗത്ത്. 'അതൊരു ഷോയാണ്, അതിനകത്ത് പലരും അവരുടെ ജഡ്ജ്മെന്‍റും അഭിപ്രായങ്ങളുമൊക്കെയായി പലരെപ്പറ്റിയും പല കാര്യങ്ങളും പറയും.

എന്നും കുളിച്ച്‌ വന്ന് ചന്ദനക്കുറി തൊട്ട് ഞാനിന്ന് കുളിച്ചു എന്നൊന്നും പറയാനാവില്ല.' അമൃത സുരേഷ് പറഞ്ഞു. എല്‍കെജി പിള്ളേരെപ്പോലെ നീ കുളിച്ചിട്ടാണോ വന്നത്, പല്ലുതേച്ചിട്ടാണോ വന്നത്, ടൈപ്പ് ചോദ്യങ്ങളൊന്നും ഞങ്ങളെ ബാധിക്കാറില്ല. ഞങ്ങള്‍ ബോദര്‍ ചെയ്യുന്ന കാര്യങ്ങളല്ല അത്.

ഞങ്ങള്‍ നനക്കാറും കുളിക്കാറുമുണ്ടെന്ന് ഞങ്ങള്‍ക്ക് അറിയാം. എന്തായാലും ഇതുവരെയായും ആരുടെ അടുത്ത് പോയിട്ടും അയ്യോ നാറുന്നു എന്ന് കേട്ടിട്ടില്ല. ഇനിയങ്ങോട്ടും പറയുകയുമില്ല.

അങ്ങനത്തെ പ്രൈവറ്റ് കാര്യങ്ങളൊന്നും ചോദിക്കുന്നതിനോട് താല്‍പര്യമില്ലെന്നുമായിരുന്നു അഭിരാമിയും പങ്കുവച്ചു. ഒരു ഇന്‍റര്‍വ്യൂവില്‍ ചില ദിവസങ്ങളില്‍ കുളിക്കുമെന്ന് പറഞ്ഞത് ഒരു ഫണ്‍ സ്റ്റേറ്റ്മെന്‍റായിരുന്നു. ചില കാര്യങ്ങള്‍ ഈസിയായെടുത്ത് ഈസിയായി വിട്ട് കളയേണ്ട കാര്യമാണ്.

അതുകൊണ്ടാണ് ഇതേക്കുറിച്ച്‌ പ്രതികരിക്കാതിരുന്നത്. കുളിക്കാറുണ്ടെടോ, അങ്ങനെ കുളിക്കാതെയൊന്നും ജീവിക്കാനാവില്ല. രണ്ടുമൂന്ന് നേരമൊക്കെ കുളിക്കാറുണ്ട്. ഹെയര്‍ റൂട്ടീനാണ് എല്ലാ ദിവസവും താന്‍ തലകഴുകാറില്ല' അഭിരാമി പറഞ്ഞു.

നിങ്ങള്‍ക്ക് ഈ വിഷയത്തില്‍ പ്രതികരിച്ചൂടേയെന്ന് നിരവധി പേരാണ് ചോദിച്ചത്. അതുകൊണ്ടാണ് ഇതേക്കുറിച്ച്‌ പറഞ്ഞതെന്നും ഇരുവരും വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വെടിനിർത്തലിനിടെ ഹോർമുസ് കടലിടുക്കിൽ വൻ ഇന്ധന ടാങ്കർ ആക്രമണം  (1 minute ago)

റെഡ് അലർട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി പ്രഖ്യാപിച്ചു.  (4 minutes ago)

ഇസ്രായേലും അമേരിക്കയും നടത്തിയ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ലാഹ് അലി ഹുസൈനി ഖാംനായിയുടെ വിലാപയാത്ര ലോകത്തെ അത്ഭുതപ്പെടുത്തിയ ഒന്നായിരുന്നുവെന്ന് മുൻ മന്ത്രി കെ  (8 minutes ago)

വയനാട് മേപ്പാടി കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തം അത്യന്തം ഞെട്ടലുളവാക്കുന്നതും അങ്ങേയേറ്റം ദാരുണവുമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ  (13 minutes ago)

"എന്നെ രക്ഷിക്കണേ ഡോക്ടർ.... മരിക്കുന്നതിനു തൊട്ടുമുന്നേ ആമിന കരഞ്ഞുവിളിച്ചു പറഞ്ഞു വാപ്പയെ പേടിപ്പിക്കാൻ ചെയ്തതാ"  (22 minutes ago)

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!  (27 minutes ago)

മിമിക്രി ആര്‍ടിസ്റ്റ്‌സ് അസോസിയേഷന്‍: നാദിര്‍ഷ, കലാഭവന്‍ ഷാജോണ്‍ പുതിയ ഭാരവാഹികള്‍  (30 minutes ago)

"ഊരാളുങ്കൽ പൂട്ടിച്ച് നെഞ്ചത്ത് റീത്തു വച്ച് സ്പീക്കർ തിരുവഞ്ചൂർ..! പിണറായിയുടെ കഴുത്തിന് പിടിച്ച് പൂട്ടും..! കൂടോടെ കട്ടയ്ക്ക് ഇറങ്ങി  (36 minutes ago)

മേപ്പാടിയിലെ മണ്ണിടിച്ചിലില്‍ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്  (37 minutes ago)

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!  (41 minutes ago)

മേപ്പാടിയിലെ മണ്ണിടിച്ചിലില്‍ ദുഃഖം രേഖപ്പെടുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി  (45 minutes ago)

മേപ്പാടി മണ്ണിടിച്ചില്‍ ; സര്‍ക്കാരിനൊപ്പം നില്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (57 minutes ago)

നാല്പതുവര്‍ഷമായി വീട്ടുമുറ്റത്തുള്ള മരം വീണപ്പോള്‍ 85കാരന്‍ ലക്ഷപ്രഭുവായി  (1 hour ago)

പറന്നുവന്ന പ്ലാസ്റ്റിക് ഷീറ്റ് ഡ്രൈവറുടെ കാഴ്ച മറച്ചു, നിയന്ത്രണം വിട്ട കാർ പലതവണ കരണം മറിഞ്ഞ് അപകടം, പ്രവാസി മലയാളികൾ മരിച്ചു  (1 hour ago)

തീര്‍ത്ഥാടനത്തിന് പോകുന്നതിന് മുമ്പ് സ്വത്തുവിവരങ്ങള്‍ മക്കളെ അറിയിച്ചു; അനധികൃതമായ കോടികള്‍ സമ്പാദിച്ച കേസില്‍ പൊലീസുകാരന്‍ അറസ്റ്റില്‍  (1 hour ago)

Malayali Vartha Recommends