Widgets Magazine
07
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഫോണ്‍ റീച്ചാര്‍ജ് ചെയ്യാന്‍ ആവശ്യപ്പെട്ട തുകയില്‍ 200 രൂപ കുറഞ്ഞു.. എലിവിഷം കഴിച്ച കൗമാരക്കാരി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി...ജൂണ്‍ 25-നായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം..


28-കാരിയായ ആകൃതി സുതാര്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ ദുരൂഹത..വിവാഹം കഴിഞ്ഞ് കേവലം രണ്ടുമാസം മാത്രം.. ശരീരത്തില്‍ ചതവുകളും പരിക്കുകളും ഉണ്ടായിരുന്നെങ്കിലും സംഭവസ്ഥലത്ത് രക്തക്കറകള്‍ ഒന്നും ഇല്ല..


രാത്രിയിൽ ഊരാളുങ്കലിന്റെ പേരിൽ നിയമസഭയിലേക്കു 13 പെട്ടികൾ എത്തിച്ചു..കൃത്യമായി പരിശോധിക്കാതെ കോടികളുടെ ബിൽ പാസാക്കി..ഞെട്ടിക്കുന്ന വിവരങ്ങൾ..


വയനാട് കള്ളാടിയില്‍ വന്‍ മണ്ണിടിച്ചില്‍...2 മരണം..നിരവധി ആളുകളും വാഹനങ്ങളും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി ശക്തമായ സംശയമുണ്ട്..രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്..

എന്നെ അങ്ങനെ കാണണമെന്ന് ഈ ലോകത്ത് ആഗ്രഹിച്ചത് എന്റെ അച്ഛന്‍ ആയിരുന്നു... പക്ഷേ ഭാഗ്യം തുണച്ചില്ല;ഭദ്രമായി കണ്ണേട്ടന്റെ കൈകളില്‍ ഏല്‍പ്പിച്ചു!

11 MAY 2020 11:12 AM IST
മലയാളി വാര്‍ത്ത

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരമാണ് വീണ നായർ.ബിഗ്‌ബോസ് സീസൺ മത്സരാർത്ഥിയായിരുന്ന വീണ സോഷ്യൽ മീഡിയയിൽ ഒരുപാട് വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നതുമാണ്.എന്നാൽ ഇപ്പോളിതാ വികാര നിർഭരമായ ഒരു പോസ്റ്റ് പങ്കുവെച്ചിരിക്കുകയാണ് താരം. അച്ഛനെ കുറിച്ചുള്ള ഓര്‍മകളാണ് പോസ്റ്റിൽ വീണ പറയുന്നത്.

താൻ ഒരു കലാകാരി ആവണമെന്നും, ഒരു അഭിനേത്രി ആവണമെന്നും, ബിഗ് സ്‌ക്രീനില്‍ ഒരു സിനിമയിലെങ്കിലും തന്നെ ഒന്ന് കാണണമെന്ന് ഏറ്റവും കൂടുതല്‍ ഈ ലോകത്ത് ആഗ്രഹിച്ചത് അച്ഛനായിരുന്നു എന്നാണ് വീണ പറയുന്നത്.തന്റെ ആദ്യസിനിമ വെള്ളിമൂങ്ങ സിനിമയുടെ ഷൂട്ടിങ് ടൈമില്‍ അച്ഛന്‍ കൂടെയുണ്ടായിരുന്നു, പക്ഷേ റിലീസിന് മുന്‍പ് അച്ഛന്‍ ആഗ്രഹങ്ങള്‍ ബാക്കി ആക്കി യാത്രയായിയെന്നും താരം വ്യക്തമാക്കുന്നു.
വീണ നായരുടെ കുറിപ്പിന്റെ പൂര്‍ണരൂപം;

'നഷ്ടങ്ങള്‍ എന്നും നഷ്ടങ്ങള്‍ മാത്രം' എന്റെ അച്ഛന്‍ എന്നെ വിട്ടു പോയിട്ട് ഇന്ന് 6 വര്‍ഷം. കണ്ണുള്ളപ്പോള്‍ കണ്ണിന്റെ വിലയറിയില്ല എന്ന് എപ്പോഴും അച്ഛനും അമ്മയും പറയുമായിരുന്നു, സത്യം തന്നെയാ ഉള്ളപ്പോള്‍ നമ്മള്‍ ഒന്നിന്റെയും വില അറിയില്ല... നഷ്ടപ്പെടുമ്ബോള്‍ ആണ് അതെത്രമാത്രം നമുക്ക് വലുതായിരുന്നു എന്ന് മനസ്സിലാവുന്നത്. ഞാന്‍ ഒരു കലാകാരി ആവണമെന്നും, ഒരു അഭിനേത്രി ആവണമെന്നും, ബിഗ് സ്‌ക്രീനില്‍ ഒരു സിനിമയിലെങ്കിലും എന്നെ ഒന്ന് കാണണമെന്ന് ഏറ്റവും കൂടുതല്‍ ഈ ലോകത്ത് ആഗ്രഹിച്ചത് എന്റെ അച്ഛന്‍ ആയിരുന്നു... പക്ഷേ ഭാഗ്യം തുണച്ചില്ല, എന്റെ ആദ്യസിനിമ വെള്ളിമൂങ്ങ സിനിമയുടെ ഷൂട്ടിങ് ടൈമില്‍ അച്ഛന്‍ കൂടെയുണ്ടായിരുന്നു, പക്ഷേ റിലീസിന് മുന്‍പ് അച്ഛന്‍ ആഗ്രഹങ്ങള്‍ ബാക്കി ആക്കി യാത്രയായി. ജീവിതത്തില്‍ ഓരോ നല്ല കാര്യങ്ങള്‍ സംഭവിക്കുമ്ബോഴും ഓരോ വിഷമങ്ങള്‍ വരുമ്ബോഴും ആദ്യം മനസ്സിലേക്ക് ഓടിയെത്തുന്നത് അച്ഛന്റെ അമ്മയുടെ മുഖം തന്നെ ആണ്.

കാലം നമുക്ക് വേണ്ടി കാത്തുനില്‍ക്കില്ല, ഉള്ള സമയം അച്ഛനെയും അമ്മയെയും സഹോദരങ്ങളും സുഹൃത്തുക്കളെയും എല്ലാവരെയും സ്‌നേഹിക്കുക... മറ്റേതോ ലോകത്തില്‍ ഇരുന്ന് എന്റെ അച്ഛന്‍ എന്നെ അനുഗ്രഹിക്കുന്നുണ്ട്, എന്നെ കാണുന്നുണ്ട് ഞാന്‍ പറയുന്നത് എല്ലാം കേള്‍ക്കുന്നുണ്ട്... എന്നെ ഭദ്രമായി കണ്ണേട്ടന്റെ കൈകളില്‍ ഏല്‍പ്പിച്ചു, എല്ലാം കണ്ടു സന്തോഷിക്കുന്നുണ്ടാവും... ബാബു അച്ഛന്റെയും ലതിക അമ്മയുടെ മോളായി ഇനിയൊരു ജന്മമുണ്ടെങ്കില്‍ ജനിക്കണം... കാരണം അവരെ സ്‌നേഹിച്ചു കൊതി തീര്‍ന്നില്ല... ഞാനിപ്പോള്‍ സന്തോഷവതി ആയിരിക്കുന്നെങ്കില്‍ അതിനെ കാരണം അച്ഛന്‍ തന്നെയാണ്.... ഒരുപാടു ഒരുപാടു മിസ് ചെയുന്നുണ്ട്...

എപ്പോൾ സിനിമയിലും സീരിയയിലുമൊക്കെയായി വലിയ തിരക്കിലാണ് വീണ നായർ.ബിഗ്‌ബോസിൽ മത്സരിക്കുമ്പോൾ വീണയ്‌ക്കെതിരെ നിരവധി ആരോപണങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.രജിത് കുമാറിനെതിരെ സംസാരിക്കുന്നതിനാണ് പലപ്പോഴും വീണയ്ക് വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇസ്രായേലും അമേരിക്കയും നടത്തിയ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ലാഹ് അലി ഹുസൈനി ഖാംനായിയുടെ വിലാപയാത്ര ലോകത്തെ അത്ഭുതപ്പെടുത്തിയ ഒന്നായിരുന്നുവെന്ന് മുൻ മന്ത്രി കെ  (4 minutes ago)

വയനാട് മേപ്പാടി കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തം അത്യന്തം ഞെട്ടലുളവാക്കുന്നതും അങ്ങേയേറ്റം ദാരുണവുമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ  (9 minutes ago)

"എന്നെ രക്ഷിക്കണേ ഡോക്ടർ.... മരിക്കുന്നതിനു തൊട്ടുമുന്നേ ആമിന കരഞ്ഞുവിളിച്ചു പറഞ്ഞു വാപ്പയെ പേടിപ്പിക്കാൻ ചെയ്തതാ"  (18 minutes ago)

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!  (23 minutes ago)

മിമിക്രി ആര്‍ടിസ്റ്റ്‌സ് അസോസിയേഷന്‍: നാദിര്‍ഷ, കലാഭവന്‍ ഷാജോണ്‍ പുതിയ ഭാരവാഹികള്‍  (26 minutes ago)

"ഊരാളുങ്കൽ പൂട്ടിച്ച് നെഞ്ചത്ത് റീത്തു വച്ച് സ്പീക്കർ തിരുവഞ്ചൂർ..! പിണറായിയുടെ കഴുത്തിന് പിടിച്ച് പൂട്ടും..! കൂടോടെ കട്ടയ്ക്ക് ഇറങ്ങി  (32 minutes ago)

മേപ്പാടിയിലെ മണ്ണിടിച്ചിലില്‍ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്  (33 minutes ago)

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!  (37 minutes ago)

മേപ്പാടിയിലെ മണ്ണിടിച്ചിലില്‍ ദുഃഖം രേഖപ്പെടുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി  (41 minutes ago)

മേപ്പാടി മണ്ണിടിച്ചില്‍ ; സര്‍ക്കാരിനൊപ്പം നില്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (53 minutes ago)

നാല്പതുവര്‍ഷമായി വീട്ടുമുറ്റത്തുള്ള മരം വീണപ്പോള്‍ 85കാരന്‍ ലക്ഷപ്രഭുവായി  (1 hour ago)

പറന്നുവന്ന പ്ലാസ്റ്റിക് ഷീറ്റ് ഡ്രൈവറുടെ കാഴ്ച മറച്ചു, നിയന്ത്രണം വിട്ട കാർ പലതവണ കരണം മറിഞ്ഞ് അപകടം, പ്രവാസി മലയാളികൾ മരിച്ചു  (1 hour ago)

തീര്‍ത്ഥാടനത്തിന് പോകുന്നതിന് മുമ്പ് സ്വത്തുവിവരങ്ങള്‍ മക്കളെ അറിയിച്ചു; അനധികൃതമായ കോടികള്‍ സമ്പാദിച്ച കേസില്‍ പൊലീസുകാരന്‍ അറസ്റ്റില്‍  (1 hour ago)

പാകിസ്ഥാനുമായി യുദ്ധം കച്ചകെട്ടി ഇറങ്ങി ഇന്ത്യ.. പഠിക്കാത്ത പരിഷകൾ..! ബിലാവല്‍ ഭൂട്ടോയെ വലിച്ചുകീറി ഇന്ത്യ  (1 hour ago)

കനത്ത മഴ: രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി  (1 hour ago)

Malayali Vartha Recommends