Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

പാലാ തങ്കം അനാഥാലയത്തില്‍

27 MARCH 2015 12:26 PM IST
മലയാളി വാര്‍ത്ത.

മലയാള സിനിമയക്ക് മറക്കാനാവാത്ത ഒരുപാട് റോളുകളില്‍ അഭിനയിച്ച പാലാ തങ്കം ഇന്ന് അനാഥാലയത്തില്‍ കഴിയുകയാണ്. സ്വന്തം മക്കളും സിനിമയിലെ മക്കളും ഉപേക്ഷിച്ച പാലാ തങ്കം ഇപ്പോള്‍ പത്തനാപുരത്തെ ഒരു സ്വകാര്യ അനാഥാലയത്തില്‍ വിശ്രമ ജീവിതം നയിക്കുകയാണ്. 300 സിനിമകളില്‍ അഭിനിയിക്കുകയും അന്യഭാഷാ സിനിമകള്‍ അടക്കം 3000ത്തിലധികം സിനിമകള്‍ക്ക് ശബ്ദം നല്‍കുകയും ചെയ്ത അപൂര്‍വ്വ പ്രതിഭ. പ്രേം നസീര്‍ മുതല്‍ മമ്മൂട്ടിവരെയുള്ളവരുടെ സിനിമകളില്‍ പ്രധാന വേഷങ്ങള്‍ ചെയ്തു. എന്നാല്‍ അവസാനം ആരും സഹായിക്കാനില്ലാതെ ഒറ്റയ്ക്കായ്. അതിന് തങ്കത്തിന് പരിഭവമില്ല, സിനിമയില്‍ മാത്രമല്ലേ ഞാന്‍ അവരുടെ അമ്മ, അവര്‍ക്ക് അത് അഭിനയമായിരുന്നെങ്കിലും എനിക്കത് ജീവിതമായിരുന്നു. മക്കള്‍ പുറത്താക്കുന്നതിന് മുമ്പ് സ്വയം പുറത്തായ തങ്കത്തെ ഗാന്ധിഭവനില്‍ എത്തിച്ചത് കെപിഎസ് സി ലളിത. ചലച്ചിത്ര താരങ്ങളുടെ സംഘനയായ അമ്മയുടെ പെന്‍ഷന്‍ കൈപ്പറ്റുന്നതൊഴിച്ചാല്‍ തിരിഞ്ഞു നോക്കാന്‍ ആര്‍ക്കും നേരമില്ല.
ഇന്നസെന്റ് കാണാന്‍ വരാമെന്ന് പറഞ്ഞിട്ടും വന്നില്ല, ശാരദയും വിളിച്ചിരുന്നു. പക്ഷേ അവരാരും എത്തിയില്ല. എന്നാല്‍ തങ്കത്തിന് ആരോടും പരാതി ഇല്ല. കാരണം സിനിമാക്കാരും രാഷ്ട്രീയക്കാരും അങ്ങനെയാണ്, സത്യം പറയില്ല. പിന്നെ ഞാന്‍ ഒരു അനാഥാലയത്തില്‍ ആണല്ലോ എന്ന് കരുതിയാണ് ഇവരൊക്കെ ഇങ്ങനെ വിഷമിക്കുന്നത്. എന്നാല്‍ എനിക്ക് ഇവിടെ ഒരു വിഷമവുമില്ല. ഞാന്‍ ഇവരുടെ ഒക്കെ അമ്മയാണ്. ഗാന്ധിഭവന്‍ ഒരു ശ്രീകോവിലാണ്\'. പൊട്ടിക്കരഞ്ഞുകൊണ്ടാണ് തങ്കം ഇത്രയും പറഞ്ഞത്. ഗാന്ധിഭവനിലെ അമ്മയുടെ റോളില്‍ അഭിനയിച്ച് കൊണ്ടിരിക്കുകയാണ് തങ്കം ഇപ്പോള്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (4 hours ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (5 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (6 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (6 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (6 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (6 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (6 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (6 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (6 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (6 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (6 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (6 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (9 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (12 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (12 hours ago)

Malayali Vartha Recommends