Widgets Magazine
01
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മരണത്തിന് തൊട്ടു മുന്നേ ആ വീട്ടിൽ അവരെത്തി; വിഷ്ണുവിനെ അടിച്ചു; രശ്മിയെ മാനം കെടുത്തി; അവസാന മണിക്കൂറിൽ നടന്നത്.! സിസിടിവിയിൽ കണ്ട കാഴ്ച...? ദമ്പതികളുടെ ആത്മഹത്യയ്ക്ക് പിന്നിൽ


സംസ്ഥാനത്തെ പുതിയ പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖര്‍ ഐപിഎസ് ചുമതലയേറ്റു....


സിറിയയ്‌ക്കെതിരായ യുഎസ് ഉപരോധം അവസാനിപ്പിച്ചു കൊണ്ടുള്ള ഉത്തരവില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒപ്പുവച്ചു....


മൊബൈൽ മോഷണ കേസിൽ റെയിൽവേ പോലീസ് പിടികൂടിയ പ്രതി ജയിൽ ചാടി : ഇതര സംസ്ഥാന തൊഴിലാളി ആയ പ്രതി രക്ഷപെട്ടത് കോട്ടയം ജില്ലാ ജയിലിൽ നിന്ന്


ദമ്പതികൾക്ക് സാമ്പത്തിക പ്രശ്നങ്ങളെന്ന് സൂചന; ദമ്പതികളുടെ കൈകൾ സിറിഞ്ച് ടേപ്പ് ഉപയോഗിച്ച് കെട്ടിയ നിലയിൽ: ആ വീട്ടിൽ സംഭവിച്ചത് ...

മക്കള്‍ വലുതാകുന്നത് വരെ വിവാഹമോചനത്തിന് കാത്തിരുന്നുവെന്ന് നടി ലിസി

05 APRIL 2015 01:11 PM IST
മലയാളി വാര്‍ത്ത.

രണ്ടോ നാലോ വര്‍ഷങ്ങള്‍ക്കുള്ളില്‍ വിവാഹമോചിതയാകുന്നതിനേക്കാള്‍ സ്ത്രീകള്‍ക്കു ബുദ്ധിമുട്ടുള്ള കാര്യമാണ് പതിനഞ്ചോ ഇരുപതോ വര്‍ഷങ്ങള്‍ കഴിഞ്ഞുള്ളത്. മക്കളെ കരുതിയാണ് പലതും സഹിക്കുന്നതും ക്ഷമിക്കുന്നതും. അവരുടെ ഭാവിയാണ് വലുത്. അത് ഓര്‍ത്താണ് പല പീഡനങ്ങളും സ്ത്രീകള്‍ സഹിക്കുന്നത്.
വിവാഹമോചനമെന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. ഗാര്‍ഹിക പീഡനം നേരിടുമ്പോഴും മക്കളെ കരുതിയാണ് സ്ത്രീകള്‍ നില്‍ക്കുന്നത്. മക്കള്‍ മുതിര്‍ന്ന ശേഷമാണ് വിവാഹബന്ധം ഒഴിവാകാന്‍ ശ്രമിക്കുന്നത്. പക്ഷേ,ഇങ്ങനെ വിവാഹമോചനം നേടുന്ന സ്ത്രീകളോട് സമൂഹം ചോദിക്കുന്ന ഒരു ചോദ്യമുണ്ട് ഇത്രയും കാലം ഒത്തുപോകാമെങ്കില്‍ അതുപോലെ തുടര്‍ന്നുകൂടേയെന്ന്. ഈ ചോദ്യത്തിന് രതി അഗ്‌നിഹോത്രി വ്യക്തമായ മറുപടി നല്‍കുന്നുണ്ട്. ഫേസ്ബുക്കിലൂടെയാണ് ലിസി ഇക്കാര്യം വ്യക്തമാക്കിയത്.
വിവാഹമോചിതയാകാന്‍ തീരുമാനിച്ച നടി രതി അഗ്‌നിഹോത്രിക്ക് ലിസി തന്റെ പിന്തുണ അറിയിച്ചു. രതി അഗ്‌നിഹോത്രിയുടെ അഭിമുഖം ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്ത ലിസി വിവാഹ മോചനത്തെക്കുറിച്ച് തന്റെ അഭിപ്രായവും പറയുന്നുണ്ട്. രതിയെ വ്യക്തിപരമായി അറിയില്ല. ഒരിക്കല്‍ മാത്രമേ കണ്ടിട്ടുള്ളൂ. പക്ഷേ, സമാനമായ അവസ്ഥയിലൂടെ കടന്നുപോയ ഒരാള്‍ എന്ന നിലയില്‍ രതിയുടെ മാനസികാവസ്ഥ മനസ്സിലാകും. എന്റെ പിന്തുണയും പ്രാര്‍ത്ഥനയും രതിക്കുണ്ടാവും. അടുത്തിടെ രതി അഗ്‌നിഹോത്രി, ഗാര്‍ഹിക പീഡനത്തിന്റെ പേരില്‍ ഭര്‍ത്താവായ അനില്‍ വിര്‍വാനിക്കെതിരെ പരാതി നല്‍കിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിൽ അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യത; നാളെ കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴ മുന്നറിയിപ്പ്  (29 seconds ago)

മെഡിക്കല്‍ കോളേജ് ആശുപത്രി സര്‍ക്കാരിന്റെ അപമാനകരമായ കാര്യക്ഷമത ഇല്ലായ്മമൂലം സ്തംഭനാവസ്ഥയിലാണ്; ആരോഗ്യവകുപ്പ് കുത്തഴിഞ്ഞ് ചിതറി ജീര്‍ണ്ണിചിരിക്കുകയാണെന്ന് മുന്‍ കെ.പി.സി.സി പ്രസിഡന്റ് കെ.മുരളീധരന്‍  (12 minutes ago)

കേരളം പണ്ട് നിർമാർജ്ജനം ചെയ്ത രോഗങ്ങൾ തിരിച്ചു വന്നിരിക്കുന്നതാണോ നമ്പർ വൺ മാതൃക ? കേന്ദ്ര ഫണ്ട് വക മാറ്റിയും, പാഴാക്കിയും കേരളത്തിലെ സർക്കാർ ആശുപത്രികളെ പിണറായി വിജയൻ സർക്കാർ അസ്ഥി കൂടമാക്കി മാറ്റിയെ  (27 minutes ago)

കോട്ടയം കോടിമതയിൽ ബൊളോറോ ജീപ്പും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം; രണ്ടു പേർ മരിച്ചു  (34 minutes ago)

മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു..  (1 hour ago)

ആഴ്ചകളായി പ്രദേശത്ത് ഭീതി വിതച്ചിരുന്ന പുലി കൂട്ടില്‍ കുടുങ്ങി....  (2 hours ago)

പടക്ക നിര്‍മാണ ശാലയില്‍ സ്‌ഫോടനം...  (2 hours ago)

സങ്കടമടക്കാനാവാതെ നിലവിളിച്ച് വീട്ടുകാര്‍... യുവാവ് കുളത്തില്‍ മുങ്ങി മരിച്ചു  (2 hours ago)

മലയാളി സൗദിയിലെ ജിദ്ദക്ക് സമീപം  (3 hours ago)

വിനോദസഞ്ചാരിക്ക് ദാരുണാന്ത്യം  (3 hours ago)

മരണത്തിന് തൊട്ടു മുന്നേ ആ വീട്ടിൽ അവരെത്തി; വിഷ്ണുവിനെ അടിച്ചു; രശ്മിയെ മാനം കെടുത്തി; അവസാന മണിക്കൂറിൽ നടന്നത്.! സിസിടിവിയിൽ കണ്ട കാഴ്ച...? ദമ്പതികളുടെ ആത്മഹത്യയ്ക്ക് പിന്നിൽ  (3 hours ago)

ഓഹരി വിപണിയും ഇന്ന് തിരിച്ചുകയറി...  (3 hours ago)

ജീവനക്കാര്‍ക്കൊപ്പമാണ് എന്നും എപ്പോഴുമെന്നും മന്ത്രി  (3 hours ago)

പവന് 840 രൂപയുടെ വര്‍ദ്ധനവ്  (4 hours ago)

കാറിടിച്ച് യുവാവ് മരിച്ചു.  (4 hours ago)

Malayali Vartha Recommends