Widgets Magazine
01
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മരണത്തിന് തൊട്ടു മുന്നേ ആ വീട്ടിൽ അവരെത്തി; വിഷ്ണുവിനെ അടിച്ചു; രശ്മിയെ മാനം കെടുത്തി; അവസാന മണിക്കൂറിൽ നടന്നത്.! സിസിടിവിയിൽ കണ്ട കാഴ്ച...? ദമ്പതികളുടെ ആത്മഹത്യയ്ക്ക് പിന്നിൽ


സംസ്ഥാനത്തെ പുതിയ പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖര്‍ ഐപിഎസ് ചുമതലയേറ്റു....


സിറിയയ്‌ക്കെതിരായ യുഎസ് ഉപരോധം അവസാനിപ്പിച്ചു കൊണ്ടുള്ള ഉത്തരവില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒപ്പുവച്ചു....


മൊബൈൽ മോഷണ കേസിൽ റെയിൽവേ പോലീസ് പിടികൂടിയ പ്രതി ജയിൽ ചാടി : ഇതര സംസ്ഥാന തൊഴിലാളി ആയ പ്രതി രക്ഷപെട്ടത് കോട്ടയം ജില്ലാ ജയിലിൽ നിന്ന്


ദമ്പതികൾക്ക് സാമ്പത്തിക പ്രശ്നങ്ങളെന്ന് സൂചന; ദമ്പതികളുടെ കൈകൾ സിറിഞ്ച് ടേപ്പ് ഉപയോഗിച്ച് കെട്ടിയ നിലയിൽ: ആ വീട്ടിൽ സംഭവിച്ചത് ...

രാമന്‍ ദിലീപിനെ ചതിച്ചു

06 APRIL 2015 12:15 PM IST
മലയാളി വാര്‍ത്ത.

ഇവന്‍ മര്യാദരാമനും വലിയ ചലനം തിയറ്ററില്‍ സൃഷ്ടിക്കില്ലെന്ന് ആദ്യ ദിവസം തീരുമാനമായി. വില്ലാളി വീരന്‍, അവതാരം എന്നീ കഴിഞ്ഞ ചിത്രങ്ങള്‍ പരാജയമായിരുന്നു. ഉത്സവ ചിത്രങ്ങള്‍ എന്നും ദിലീപിനെ രക്ഷിച്ചിട്ടുണ്ട്. മായാമോഹിനി, റിംഗ് മാസ്റ്റര്‍ എന്നിവ ഉദാഹരണം. എന്നാല്‍ വില്ലാളി വീരനേക്കാളും അവതാരത്തേക്കാളും ഭേദമാണ് മര്യാദരാമന്‍. സിനിമ ഇറങ്ങുന്നതിന് മുമ്പ് പലരും പറഞ്ഞ ദിലീപിന്റെ ഫുള്‍ കോമഡി ചിത്രം, തെലുങ്കിന്റെ റീമേക്ക് സൂപ്പര്‍ ഹിറ്റ്, ഉദയ് കൃഷ്ണ സിബി കെ തോമസ് കൂട്ടുകെട്ട് ഒടുവിലൊന്നിച്ചെഴുതിയ തിരക്കഥ, ഒരു കോടിയുടെ സെറ്റ് അങ്ങനെ കുറേ പരസ്യങ്ങളുണ്ടായിരുന്നു. 

പൂനയില്‍ അരിമില്‍ തൊഴിലാളിയാണ് രാമു. ഒരു സൈക്കിളിലാണ് ഇയാള്‍ വ്യാപാരം നടത്തുന്നത്. ഈ സംസാരിയ്ക്കുന്ന സൈക്കിളാണ് രാമുന്റെ ഏറ്റവും അടുത്ത കൂട്ടുകാരനും. കച്ചവടത്തിന് സൈക്കിള്‍ മാറ്റി ഒരു ഓട്ടോ വാങ്ങാന്‍ തീരുമാനിച്ച രാമു അതിനുള്ള കാശുണ്ടാക്കാന്‍ വേണ്ടിയാണ് നാട്ടിലേക്ക് തീവണ്ടി കയറുന്നത്. ട്രെയിനില്‍ വെച്ച് കൃഷ്‌ണേന്ദുവിനെ പരിചയപ്പെടുന്നു. അവള്‍ക്കൊപ്പം അവളുടെ തറവാട്ടിലെത്തുന്ന രാമു ഞെട്ടുന്നു. അവിടെ അയാളെ കൊല്ലാന്‍ ചിലര്‍ കാത്തിരിയ്ക്കുന്നു. ഇതാണ് കഥയുടെ പശ്ചാത്തലം. രാമുവായി ദിലീപും കൃഷ്‌ണേന്ദുവായി നിക്കി ഗല്‍റാനിയും എത്തുന്ന ചിത്രത്തില്‍ സുനില്‍ സുഖദ, കൈലാഷ്, ഷാജു നവോദയ, അബു സലീം തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. 

ദിലീപ് സ്ഥിരം കോമാളിത്തരം കാണിച്ചു. ഭാഗ്യനായികയായ നിക്കി മുഴുനീളം സിനിമയിലുണ്ടെങ്കിലും കാര്യമായൊന്നും ചെയ്യാനായില്ല. കുറേ കോമാളിത്തരങ്ങള്‍. കുട്ടികളെ മാത്രം ഉദ്ദേശിച്ചൊരുങ്ങിയ ചിത്രമാണോ എന്ന ഫീല്‍ തോന്നിപ്പിയ്ക്കുന്ന തരത്തിലാണ് പല രംഗങ്ങളും ഒരുക്കിയത്. തെലുങ്കിലെ പല കോമഡികളും മലയാളികള്‍ക്ക് ദഹിയ്ക്കുന്നില്ല.  ഗോപി സുന്ദറിന്റെ പശ്ചാത്തല സംഗീതമാണ് ചിത്രത്തിലെ പ്ലസ് എന്നവകാശപ്പെടാന്‍ കഴിയുന്ന ഒരു സംഗതി. വിജയ് ഉലഗാനന്ദന്റെ ഛായാഗ്രഹണവും മികച്ചു നില്‍ക്കുന്നു. ട്രെയിന്‍ രംഗങ്ങള്‍ നന്നായി ചിത്രീകരിയ്ക്കാന്‍ കഴിഞ്ഞു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെഡിക്കല്‍ കോളേജ് ആശുപത്രി സര്‍ക്കാരിന്റെ അപമാനകരമായ കാര്യക്ഷമത ഇല്ലായ്മമൂലം സ്തംഭനാവസ്ഥയിലാണ്; ആരോഗ്യവകുപ്പ് കുത്തഴിഞ്ഞ് ചിതറി ജീര്‍ണ്ണിചിരിക്കുകയാണെന്ന് മുന്‍ കെ.പി.സി.സി പ്രസിഡന്റ് കെ.മുരളീധരന്‍  (7 minutes ago)

കേരളം പണ്ട് നിർമാർജ്ജനം ചെയ്ത രോഗങ്ങൾ തിരിച്ചു വന്നിരിക്കുന്നതാണോ നമ്പർ വൺ മാതൃക ? കേന്ദ്ര ഫണ്ട് വക മാറ്റിയും, പാഴാക്കിയും കേരളത്തിലെ സർക്കാർ ആശുപത്രികളെ പിണറായി വിജയൻ സർക്കാർ അസ്ഥി കൂടമാക്കി മാറ്റിയെ  (22 minutes ago)

കോട്ടയം കോടിമതയിൽ ബൊളോറോ ജീപ്പും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം; രണ്ടു പേർ മരിച്ചു  (29 minutes ago)

മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു..  (1 hour ago)

ആഴ്ചകളായി പ്രദേശത്ത് ഭീതി വിതച്ചിരുന്ന പുലി കൂട്ടില്‍ കുടുങ്ങി....  (1 hour ago)

പടക്ക നിര്‍മാണ ശാലയില്‍ സ്‌ഫോടനം...  (2 hours ago)

സങ്കടമടക്കാനാവാതെ നിലവിളിച്ച് വീട്ടുകാര്‍... യുവാവ് കുളത്തില്‍ മുങ്ങി മരിച്ചു  (2 hours ago)

മലയാളി സൗദിയിലെ ജിദ്ദക്ക് സമീപം  (3 hours ago)

വിനോദസഞ്ചാരിക്ക് ദാരുണാന്ത്യം  (3 hours ago)

മരണത്തിന് തൊട്ടു മുന്നേ ആ വീട്ടിൽ അവരെത്തി; വിഷ്ണുവിനെ അടിച്ചു; രശ്മിയെ മാനം കെടുത്തി; അവസാന മണിക്കൂറിൽ നടന്നത്.! സിസിടിവിയിൽ കണ്ട കാഴ്ച...? ദമ്പതികളുടെ ആത്മഹത്യയ്ക്ക് പിന്നിൽ  (3 hours ago)

ഓഹരി വിപണിയും ഇന്ന് തിരിച്ചുകയറി...  (3 hours ago)

ജീവനക്കാര്‍ക്കൊപ്പമാണ് എന്നും എപ്പോഴുമെന്നും മന്ത്രി  (3 hours ago)

പവന് 840 രൂപയുടെ വര്‍ദ്ധനവ്  (4 hours ago)

കാറിടിച്ച് യുവാവ് മരിച്ചു.  (4 hours ago)

ബൈക്കിടിച്ച് കാല്‍നടയാത്രക്കാരന്  (4 hours ago)

Malayali Vartha Recommends