താരദമ്പതികളുടെ പുത്തന്‍ ലുക്ക് വൈറലാകുന്നു....

മലയാളത്തിന്റെ പ്രിയപ്പെട്ട താരദമ്പതികളാണ് ഫഹദും നസ്രിയയും. താരങ്ങളുടെ ഓരോ വിശേഷങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുമുണ്ട്. ഇപ്പോള്‍ താരം പങ്കുവച്ച പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. ഫഹദിനൊപ്പമുളള ഒരു ചിത്രം പങ്കുവെച്ചുകൊണ്ടാണ് നടി എത്തിയിരിക്കുന്നത്. ലെഗ് ഡേ എന്ന ഹാഷ്ടാഗും ചിത്രത്തോടൊപ്പം നസ്രിയ ഇന്‍സ്റ്റഗ്രാമില്‍ കുറച്ചിരുന്നു. ചിത്രത്തില്‍ ഫഹദിനൊപ്പം സ്ലിം ആയിട്ടാണ് നസ്രിയയുളളത്. നടിയുടെ പുതിയ ചിത്രത്തിന് താഴെ കമന്റുകളുമായി ആരാധകരും സഹതാരങ്ങളുമെല്ലാം തന്നെ എത്തിയിരുന്നു.
https://www.facebook.com/Malayalivartha