Widgets Magazine
15
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത... മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്‌


പുതിയ സ്ഥാനമാനങ്ങളും പദവിയും ഈ രാശിക്കാർക്ക്! (15 സെപ്റ്റംബർ 2026)


വിനായക ചതുർഥി അഥവാ ഗണേശ ചതുർഥി... ക്ഷേത്രങ്ങളിൽ ഭക്തരുടെ തിരക്ക്


ഡ്രൈവിങ് ലൈസന്‍സിന് ഇനി ഒരു പരീക്ഷ കൂടി നടത്താന്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ തീരുമാനം... ലേണേഴ്‌സ് ലൈസന്‍സ് ലഭിച്ച ശേഷം ഹസാഡ് ടെസ്റ്റ് കൂടി... ഡിസംബര്‍ ഒന്നുമുതല്‍ പുതിയ പരീക്ഷ നടപ്പാക്കും


വയനാട്ടിൽ പത്തൊമ്പതുകാരിയുടെ മരണം: ശരീരത്തിൽ പരിക്കുകൾ, മരണകാരണം ആന്തരിക രക്തസ്രാവമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്; കുടുംബത്തിന്റെ മൊഴി തള്ളി പോലീസ് അന്വേഷണം

എനിക്ക് പറയാനുള്ളത്... റെക്കോഡ് ചെയ്തതാണെങ്കിലും പാടിയത് ഞാനല്ലേ; വിഗ് വന്ന ശേഷം വിഗ് ഇല്ലാതെ അഭിനയിച്ചിട്ടുമില്ല

05 MAY 2015 12:52 PM IST
മലയാളി വാര്‍ത്ത.

ലാലിസം ഉണ്ടാക്കിയ വിവാദം ചില്ലറയല്ല. ദേശീയ ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങിലെ മുഖ്യ ആകര്‍ഷണം ആകേണ്ടതായിരുന്നു ലാലിസം. പക്ഷെ അരങ്ങേറ്റത്തില്‍ തന്നെ ലാലിസത്തിന് അകാല മൃത്യു സംഭവിച്ചു. റെക്കോര്‍ഡ് ചെയ്ത പാട്ടിന് ചുണ്ടനക്കി എന്നായിരുന്നു മോഹന്‍ലാലിന്റെ ലാലിസം ബാന്‍ഡിനെതിരെ ഉയര്‍ന്ന പ്രധാന വിമര്‍ശനം. 
വിമര്‍ശനം അതിരു കടന്നതോടെ സംഘാടക സമിതിയില്‍ നിന്ന് വാങ്ങിയ മുഴുവന്‍ തുകയും ലാല്‍ തിരിച്ചു നല്‍കി. ലാലിസം മാത്രമാണോ ദേശീയ ഗെയിംസിനെ വിവാദത്തില്‍ നിറുത്തിയതെന്ന ചോദ്യവും സജീവമായി. അവസാന നിമിഷം സര്‍ക്കാര്‍ കാലു പിടിച്ചതു കൊണ്ടാണ് ലാലിസം അവതരിപ്പാന്‍ മോഹന്‍ ലാല്‍ തയ്യാറായതെന്നും വാദമുയര്‍ന്നു. 
ഇതിനിടെയിലും ചുണ്ടനക്കമാണ് മോഹന്‍ലാലിനെ പ്രതിക്കൂട്ടില്‍ നിറുത്തിയത്. ചുണ്ടനക്കത്തെപ്പറ്റി വളരെ നാളുകള്‍ക്ക് ശേഷം മോഹന്‍ലാല്‍ മനസ് തുറന്നു.
സ്‌റ്റേജ് ഷോകളില്‍ എ ആര്‍ റഹ്മാന്‍ പോലും ചുണ്ടനക്കുകയാണ് ചെയ്യുന്നത്. അല്ലാതെ പാട്ടു പാടുന്നില്ല. ദാസേട്ടന്‍ പാടിയ പാട്ട് ഞാന്‍ പാടിയപോലെ അഭിനയിച്ചതൊന്നും അല്ലല്ലോ? എന്ന ചോദ്യവും ഉയര്‍ത്തുന്നു. 
ഇതിനൊപ്പം സുകുമാര്‍ അഴിക്കോട് ഉയര്‍ത്തി വിഗ് വിവാദത്തിലും പ്രതികരിക്കുന്നു. ഒരാക്ടര്‍ എന്ന നിലയില്‍ എന്റെ പരിമിതികള്‍ക്കുള്ളില്‍ നിന്ന് എനിക്ക് ഇഷ്ടമുള്ളതാണ് ഞാന്‍ ചെയ്യുന്നത്. നാളെ ഒരു സംവിധായകന്‍ എന്നോട് തുണിയില്ലാതെ അഭിനയിക്കാന്‍ പറഞ്ഞാല്‍ എനിക്ക് ഇഷ്ടമുണ്ടെങ്കില്‍ ഞാന്‍ ചെയ്യാമെന്ന് പറയും. ഇല്ലെങ്കില്‍ ഞാന്‍ നോ പറയും. അതിനുള്ള സ്വാതന്ത്ര്യം എനിക്കുണ്ട്. പിന്നെ ഞാന്‍ വിഗ് വച്ചിട്ട് അഭിനയിക്കുന്ന ആളാണെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമല്ലേ? വിഗ് വെക്കാതെ കുറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. പക്ഷേ, വിഗ് വന്ന ശേഷം വിഗ് ഇല്ലാതെ അഭിനയിച്ചിട്ടില്ല. ഇപ്പോള്‍ മെയ്ക്കപ്പിന് സാധ്യതയുള്ള കാലമായതുകൊണ്ട് മുടി കുറഞ്ഞ ആളിന്റെ ക്യാരക്ടര്‍ വന്നാലും അതിനും വിഗ്ഗോ മെയ്ക്കപ്പോ ഉപയോഗിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പോലീസിൽ സഖാക്കളുടെ അട്ടിമറി മന്ത്രി ഇല്ലാത്ത തക്കത്തിൽ... ഉന്നതർക്ക് മുട്ടിടിവാട്ടർ സപ്ലൈ ചെന്നിത്തല തൂക്കി  (40 minutes ago)

പിണറായിയെ കത്തിച്ച് വീണ RED BOOK ഇതാ..എല്ലാവിവരവും പുറത്തുവിട്ട് ED..വീണയുടെ കൈപ്പടയില്‍ എല്ലാ വിവരവും..!!  (50 minutes ago)

സങ്കടക്കാഴ്ചയായി... ഹൃദയാഘാതത്തെ തുടർന്ന് മലയാളി ഒമാനിൽ നിര്യാതനായി  (51 minutes ago)

സൈനികനായ മകൻ ഡൽഹിയിൽ മരിച്ച വിവരം അറിഞ്ഞ് തിരുവനന്തപുരത്തെ വീട്ടിൽ അച്ഛൻ തൂങ്ങി..!  (53 minutes ago)

മുൻവശത്തേക്ക് നോക്കിയിരിക്കുന്ന പിൻസീറ്റിലെ യാത്രക്കാരും നിർബന്ധമായും സീറ്റ് ബെൽറ്റ് ധരിച്ചിരിക്കണമെന്ന നിയമം പൗരന്മാർ പാലിക്കുന്നുണ്ടോ എന്ന ഉദ്യോഗസ്ഥർ കർശനമായി നിരീക്ഷിക്കണം  (58 minutes ago)

രണ്ടായിരം രൂപ വരെയുള്ള യുപിഐ ഇടപാടുകള്‍ക്കും റുപേ ഡെബിറ്റ് കാര്‍ഡുകള്‍ വഴിയുള്ള പേയ്‌മെന്റുകള്‍ക്കും ബാങ്കുകള്‍ യാതൊരുവിധ ചാര്‍ജും ഈടാക്കാന്‍ പാടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഉത്തരവ്  (1 hour ago)

അഫ്ഗാനിസ്ഥാനെതിരായ മൂന്ന് ട്വന്റി-20കളുടെ പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് ന്യൂഡൽഹി അരുൺ ജയ്റ്റ്‌ലി സ്റ്റേഡിയത്തിൽ നടക്കും...  (1 hour ago)

കണ്ണീർക്കാഴ്ചയായി... വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ എത്തിയ യുവതി ചികിത്സയ്ക്കിടെ മരിച്ചു... ഏക മകളുടെ വേർപാട് താങ്ങാനാവാതെ മാതാപിതാക്കൾ  (1 hour ago)

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത... മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്‌  (2 hours ago)

പുതിയ സ്ഥാനമാനങ്ങളും പദവിയും ഈ രാശിക്കാർക്ക്! (15 സെപ്റ്റംബർ 2026)  (2 hours ago)

വിനായക ചതുർഥി അഥവാ ഗണേശ ചതുർഥി  (2 hours ago)

തൊഴിൽവിജയവും സാമ്പത്തിക അഭിവൃദ്ധിയും ആർക്കൊക്കെ? 12 രാശികളുടെയും ഫലങ്ങൾ  (2 hours ago)

  ബീച്ച് ഫ്രീഡം സ്‌ക്വയറിൽ നടക്കുന്ന സിപിഎമ്മിന്റെ ബഹുജന റാലിയോട് അനുബന്ധിച്ച് ഇന്ന് കോഴിക്കോട് നഗരത്തിൽ ഗതാഗത നിയന്ത്രണം  (2 hours ago)

ഡ്രൈവിങ് ലൈസന്‍സിന് ഇനി ഒരു പരീക്ഷ കൂടി നടത്താന്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ തീരുമാനം... ലേണേഴ്‌സ് ലൈസന്‍സ് ലഭിച്ച ശേഷം ഹസാഡ് ടെസ്റ്റ് കൂടി... ഡിസംബര്‍ ഒന്നുമുതല്‍ പുതിയ പരീക്ഷ നടപ്പാക്കും  (3 hours ago)

സൈനികനായ മകന്‍ മരിച്ച വിവരമറിഞ്ഞ പിതാവ് ജീവനൊടുക്കി  (10 hours ago)

Malayali Vartha Recommends