Widgets Magazine
14
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മമ്മൂക്കയ്ക്ക് ആ കാര്‍ വേണം

07 MAY 2015 10:14 AM IST
മലയാളി വാര്‍ത്ത.

മമ്മുക്കയ്ക്ക് ആ കാര്‍ വേണം, ഇന്ത്യയിലെ ആദ്യത്തെ മാരുതി 800 കാറാണത്. 32 വര്‍ഷം മുമ്പ് ഇന്ത്യന്‍ എയര്‍ലൈന്‍സ് ജോലിക്കാരനായ ഹര്‍പാല്‍ സിംഗ് നറുക്കെടുപ്പിലൂടെ സ്വന്തമാക്കിയ കാര്‍ ഇന്ന് തുരുമ്പു പിടിച്ചുകിടക്കുകയാണ്. 1983 ഡിസംബര്‍ 14ന് നടന്ന വിപുലമായ ചടങ്ങില്‍ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയാണ് ഹര്‍പാലിന് ആ കാര്‍ സമ്മാനിച്ചത്. 2010ല്‍ മരിക്കുന്നത് വരെ ഹര്‍പാല്‍ കാര്‍ സംരക്ഷിച്ചു പോന്നു. ഹര്‍പാലിന്റെ ഭാര്യ ഗുല്‍ഷാന്‍ബീര്‍ കൗര്‍ 2012ല്‍ മരിച്ചതില്‍ പിന്നെ ആ കാര്‍ മരണം കാത്തുകിടക്കുകയാണ്. മമ്മുക്കയ്ക്ക് ആ കാര്‍ വേണം.
നേരത്തെ സുസുക്കി കാര്‍ തിരിച്ചെടുക്കാന്‍ തയ്യാറായി രംഗത്ത് വന്നിരുന്നു. ഇതിനിടെയാണ് മാരുതി സ്വന്തമാക്കാന്‍ ആഗ്രഹമുണ്ടെന്ന് വാഹനപ്രേമി കൂടിയായ മമമ്മൂട്ടി രംഗത്തെത്തിയത്. നമ്മുക്കത് വാങ്ങാം. അതിനായി എന്താണ് ചെയ്യേണ്ടതെന്ന് മമ്മൂട്ടി ചോദിക്കുന്നു. അത് വെറുമൊരു കാറല്ലെന്നും ആ കാറില്‍ ഇന്ത്യയുടെ ചരിത്രമുണ്ടെന്നും മമ്മൂട്ടി പറയുന്നു. ഹര്‍പാലിന്റെ ഡല്‍ഹിയിലെ ഗ്രീന്‍ പാര്‍ക്കിലുള്ള ഹര്‍പാലിന്റെ വസതിയിലാണ് കാറുള്ളത്. ഹര്‍പാലിന്റെ മക്കള്‍ ഇടക്ക് കാര്‍ ഓടിക്കാറുണ്ടായിരുന്നുവെങ്കിലും ഇപ്പോള്‍ ആര്‍ക്കും വേണ്ട.

ആ കാര്‍ വാങ്ങാന്‍ തയ്യാറാണ്. എനിക്ക് വേണ്ടിയല്ല. വരും തലമുറയ്ക്ക് വേണ്ടി, ഈ കാറില്‍ നിന്നാണ് ഇന്ത്യയിലെ വാഹന വിപ്ലവം തുടങ്ങിയതെന്ന് ഓര്‍മ്മിപ്പിക്കാനാണെന്നും മമ്മൂട്ടി പറഞ്ഞു. എന്നാല്‍ കാര്‍ ആവശ്യപ്പെട്ട് നിരവധി പേര്‍ കോണ്ടാക്ട് ചെയ്യുന്നുണ്ടെന്നും മമ്മൂട്ടി ഇതേവരെ ബന്ധപ്പെട്ടിട്ടില്ലെന്നും ഹര്‍പാലിന്റെ കുടുംബം അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുതിർന്ന സിപിഎം നേതാവ് ബേബി ജോൺ അന്തരിച്ചു...  (24 minutes ago)

സംസ്ഥാനത്ത് ഇന്ന് മുതൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം...മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു  (38 minutes ago)

ഇന്ത്യക്ക് അഫ്ഗാനിസ്താനെതിരെ ഫ്രണ്ട്ഷിപ് കപ്പ് ട്വന്റി20 പരമ്പര... മൂന്ന് മത്സരങ്ങളും ഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ (ഫിറോസ് ഷാ കോട്‌ല സ്റ്റേഡിയം) നടക്കും  (48 minutes ago)

കാസര്‍കോട് ജില്ലയില്‍ ഇന്ന് പ്രാദേശിക അവധി...  (57 minutes ago)

ഫൈനലിൽ ശ്രീലങ്കൻ വനിതകളെ 72റൺസിന് പരാജയപ്പെടുത്തി ഏഷ്യ കപ്പ് കിരീടം സ്വന്തമാക്കി ഇന്ത്യ  (1 hour ago)

ജിസിസി രാജ്യങ്ങളും ഇറാനും തമ്മിൽ തിങ്കളാഴ്ച ഒമാനിൽ നടത്താനിരുന്ന ചർച്ച മാറ്റിവെച്ചു...  (1 hour ago)

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ഹൂതികളുടെ മിന്നൽ മുന്നേറ്റം... തീർക്കാൻ വാളെടുത്ത് ജൂതപ്പട ഇന്ത്യയ്ക്കും പണി കിട്ടുമോ ! ചെങ്കടലും പെരിം ദ്വീപും പിടിച്ച് ഹൂതികൾ  (11 hours ago)

1.30 മണിക്കൂർ ബേബിയുടെ വാചകം ED എന്ന വാക്ക് ഉരിയാടിയില്ല കോട്ടുവായ ഇട്ട് ഗോവിന്ദൻ... വിജയനിട്ട് കൊട്ടി ബേബി"  (11 hours ago)

ഒരു കിലോ എംഡിഎംഎ പിടികൂടിയ കേസിന്റെ തുടരന്വേഷണത്തിൽ രണ്ട് പേർ കൂടി പൊലീസിന്റെ പിടിയിൽ  (11 hours ago)

ഗോഡ്സില്ല എൽനിനോ’ വന്നാൽ കേരളത്തിൽ ഈ 10 മാറ്റങ്ങൾ... മാറിമറിഞ്ഞ് പ്രവചനം; ശീതകാലം ഉണ്ടാകില്ല"  (11 hours ago)

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് താല്‍കാലിക ആശ്വാസം. ഇന്ന് നിയന്ത്രണമുണ്ടായേക്കില്ല  (11 hours ago)

ഇറങ്ങി പോയി ഷി ജിൻ പിങ്..' മോദി ഒരുക്കിയ ആഹാരം വേണ്ട എല്ലാ രഹസ്യവും അറിഞ്ഞ് മലയാളായി ദേ ഇവിടെ ഉണ്ട്  (11 hours ago)

മോദി ഒരുക്കിയ വിരുന്നിൽ പങ്കെടുക്കാതെ ഇറങ്ങി പോയി ഷി ജിൻ പിങ്..'എല്ലാ രഹസ്യവും അറിഞ്ഞ് ഈ മലയാളായി  (11 hours ago)

ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ് 2026 വിജയിയായി മലയാളി നഴ്‌സ്‌ അജിമോൾ പ്രദീപ്; ലഭിക്കുക 250,000 യു.എസ് ഡോളർ സമ്മാനത്തുക...  (15 hours ago)

പാർട്ടി ജനങ്ങളിൽ നിന്ന് അകന്നു;" പിണറായി ഭരണശൈലിയെ വെല്ലുവിളിച്ച് ശൈലജ ടീച്ചർ...  (15 hours ago)

Malayali Vartha Recommends