Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ലാലേട്ടനുമായുള്ള സാദൃശ്യം തനിക്കൊരു വെല്ലുവിളിയായി...

18 FEBRUARY 2021 11:23 PM IST
മലയാളി വാര്‍ത്ത

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ഷാജു. തന്റെ കരിയറിന്റെ തുടക്കക്കാലത്ത് ഷാജു അറിയിപ്പെട്ടിരുന്നത് മോഹന്‍ലാലുമായുള്ള രൂപത്തിലേയും ശബ്ദത്തിലേയും സാദൃശ്യത്തിന്റെ പേരിലായിരുന്നു. ജൂനിയര്‍ മോഹന്‍ലാല്‍ എന്ന പേരും ഷാജുവിന് ലഭിച്ചിരുന്നു. മിമിക്രിക്കാരുടെ കഥ പറഞ്ഞ മിമിക്‌സ് ആക്ഷന്‍ 500 എന്ന സിനിമയിലൂടെയായിരുന്നു ഷാജുവിന്റെ അരങ്ങേറ്റം. ഇന്നും വേദികളില്‍ അദ്ദേഹം മോഹന്‍ലാലിനെ അനുകരിക്കാറുണ്ട്.

എന്നാല്‍ മോഹന്‍ലാലുമായുള്ള സാദൃശ്യം തനിക്കൊരു വെല്ലുവിളിയായി മാറിയ കഥയാണ് ഷാജുവിന് പറയാനുള്ളത്. നാന മാഗസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഷാജു മനസ് തുറന്നത്. ലാലേട്ടനെ പോലൊരാളുടെ ശബ്ദവും രൂപവും കിട്ടിയപ്പോള്‍ അത് തനിക്ക് പോസിറ്റീവും മറ്റൊരു തരത്തില്‍ നെഗറ്റീവുമായി മാറിയെന്നാണ് ഷാജു പറയുന്നത്.
ജീവിതത്തിലുണ്ടായ പോസിറ്റീവ് മോഹന്‍ലാലുമായുള്ള സാദൃശ്യം തനിക്ക് സിനിമയിലേക്കൊരു എന്‍ട്രി നേടിക്കൊടുത്തുവെന്നതാണ്. എന്നാല്‍ ഇതേ കാരണം മൂലം തന്നെ നിരവധി സിനിമകളില്‍ നിന്നും മാറ്റി നിര്‍ത്തിയിട്ടുമുണ്ടെന്ന് ഷാജു പറയുന്നു. ഏതൊരു നടനും തനിക്ക് മുമ്ബ് സഞ്ചരിച്ചവരുടെ പാത പിന്തുടരുക എന്നത് സ്വാഭാവികമാണെന്ന് ഷാജു പറയുന്നു. അതൊരു സൂപ്പര്‍ സ്റ്റാറാണെങ്കില്‍ അയാളെ പോലെയാകാന്‍ ശ്രമിക്കുമെന്നും ഷാജു പറഞ്ഞു.
പക്ഷെ അങ്ങനൊരാളുടെ രൂപവും ശബ്ദവും ലഭിച്ചപ്പോള്‍ അത് പോസിറ്റീവ് പോലെ തന്നെ നെഗറ്റീവുമായി മാറി. അവരുടെ സിനിമകളില്‍ നല്ല വേഷങ്ങള്‍ ലഭിക്കാതെ പോകുന്നത് ചിലപ്പോള്‍ ആ സാമ്യം കൊണ്ടായിരിക്കുമെന്നും ഷാജു പറയുന്നു. എന്നാല്‍ തന്റെ പരിശ്രമത്തിലൂടെ തന്നെതേടി നല്ല വേഷങ്ങള്‍ വന്നു ചേര്‍ന്നുവെന്നും ഷാജു പറയുന്നു. ഇന്ന് തനിക്കൊരു കഥാപാത്രം നല്‍കിയാല്‍ അത് നന്നായി ചെയ്യുമെന്ന ആത്മവിശ്വാസം സംവിധായര്‍ക്കുണ്ടെന്നും ഷാജു പറയുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (7 minutes ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (2 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (2 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (2 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (2 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (2 hours ago)

തൃശൂരിനെ കണ്ണീരിലാഴ്ത്തി ഓണനാൾ ദുരന്തം: ചേലക്കോട് ചായക്കടയിലേക്ക് ടാങ്കർ ഇടിച്ചുകയറി രണ്ടു മരണം...  (2 hours ago)

ഓണനാളിൽ കണ്ണീർക്കടലായി നീണ്ടകരയിലെ പൂമുഖത്തു വീട്; താങ്ങാനാകാതെ ഒരു കുടുംബം...  (3 hours ago)

ഭർത്താവിന്റെ വിയോഗത്തിന് പിന്നാലെ രക്താർബുദവും ജപ്തി ഭീഷണിയും; ഒരു കുടുംബത്തിന്റെ കണ്ണീർക്കാഴ്ച....  (3 hours ago)

എളയാവൂർ മണ്ണിടിച്ചിൽ: ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ; 'ഡിസൈനിലെ പാളിച്ച' ഗഡ്കരി സമ്മതിച്ചതെന്ന് ആക്ഷേപം...  (3 hours ago)

നേപ്പാളിൽ ഭീതിവിതച്ച് മിന്നൽപ്രളയം; ഭോട്ടെ കോശി നദി കരകവിഞ്ഞു, വൻ നാശനഷ്ടം: 7 മരണം  (3 hours ago)

പോലീസിലെ സ്വാധീനം കാട്ടി സാക്ഷികളെ ഭീഷണിപ്പെടുത്തി'; മ്യൂസിയം സ്റ്റേഷൻ ഓണാഘോഷ വിവാദത്തിൽ സി.പി.എം നേതാക്കൾക്കെതിരെ കടുത്ത നീക്കം...  (4 hours ago)

തെരഞ്ഞെടുപ്പ് ജയം കൊണ്ട് എല്ലാം അലക്കിവെളുപ്പിക്കാമോ?" ജനീഷിനെതിരെ ഫേസ്ബുക്കിൽ കടുപ്പിച്ച് ചിന്താ ജെറോം; മറുചോദ്യവുമായി കോൺഗ്രസ്...  (4 hours ago)

കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് മുന്നറിയിപ്പ്  (5 hours ago)

ടി.പി. വധക്കേസിൽ സുപ്രീം കോടതിയിൽ ഹാജരായിരുന്ന സീനിയർ അഭിഭാഷകനെ മാറ്റുക എന്ന തീരുമാനം; നേരത്തെ മാറ്റണമായിരുന്നു ; വിമർശനവുമായി രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (5 hours ago)

Malayali Vartha Recommends