Widgets Magazine
05
May / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..


സിപിഎം രൂപം കൊണ്ട ചരിത്രം രസാവഹമാണ്..വി എസിനെ വെട്ടിയൊതുക്കിയാണ് പിണറായി 2016 ൽ അധികാരത്തിലെത്തി..ഇപ്പോൾ സി പി ഐ യുടെ ചരിത്രവും നാമാവശേഷമാകുന്നു...

ഇന്ന് സുശാന്ത് സിങ് രാജ്പുത്തിന്റെ 36 ആം ജന്മദിനമായിരുന്നു....അകാലത്തില്‍ നഷ്ടപ്പെട്ടതിന്റെ വേദന മൂന്ന് വര്‍ഷങ്ങള്‍ക്കിപ്പുറവും ഉള്‍ക്കൊള്ളാനാവാതെ ആരാധകര്‍

23 JANUARY 2022 10:25 PM IST
മലയാളി വാര്‍ത്ത

More Stories...

ബാത്റൂമിന് സമീപം നിന്ന് ഫിറോസ് ഖാനും അവിടെയുണ്ടായിരുന്ന മറ്റൊരു നടിയും കൂടി സിഗരറ്റ് പരസ്പരം കൈമാറി ചുംബിച്ചു; എ കണ്ണാടിയിലൂടെ കണ്ടത് ഒരു ഭാര്യയും സഹിക്കാത്ത കാഴ്ച; പെട്ടെന്നു തന്നെ ഞാൻ പ്രശ്നമുണ്ടാക്കി; ഭയങ്കര കരച്ചിലും ബഹളവുമായി; പിന്നെ സംഭവിച്ചത്; സെക്സ് ചാറ്റും തൂക്കി; ഫിറോസിന്റെ തനിക്കൊണം പുറത്തിട്ട് സജ്‌ന നൂർ

ആയിരത്തോളം നാടകങ്ങളിൽ അഭിനേത്രിയായി തിളങ്ങിയശേഷം ബിഗ്സ്‌ക്രീനിലേക്കെത്തിയ ശുഭയ്ക്ക് ഫിലിം ക്രിട്ടിക്സ് പുരസ്കാരം

കുട്ടികളുടെ ചലച്ചിത്രാസ്വാദന ക്യാമ്പ് ; അപേക്ഷകള്‍ ക്ഷണിച്ചു

ആദ്യം കേട്ടത് മമ്മൂക്കയുടെ ശബ്ദം; ഇടുക്കി സ്വദേശി ആഞ്ചലോ ഇനി കേൾവിയുടെ ലോകത്ത്...

കുട്ടികളുടെ ഫീസിനെ കുറിച്ച് ആലോചിക്കുമ്പോള്‍ ഇതല്ല ഇതിനപ്പുറവും ചെയ്തുപോകുമെന്ന് സുരാജ്

സുശാന്ത് സിങ് രാജ്പുത്ത് വിടവാങ്ങിയത് തീര്‍ത്തും ആകസ്മികമായിട്ടാണ്. അകാലത്തില്‍ നഷ്ടപ്പെട്ടതിന്റെ വേദന മൂന്ന് വര്‍ഷങ്ങള്‍ക്കിപ്പുറവും ഉള്‍ക്കൊള്ളാനാവാതെയാണ് ആരാധകര്‍ സുശാന്തിനെ കുറിച്ചുള്ള ഓര്‍മ കുറിപ്പുകള്‍ പങ്കുവെച്ചത്.

പത്തോളം ചിത്രങ്ങള്‍ മാത്രമേ ചെയ്തിട്ടുള്ളൂ എങ്കില്‍ പോലും അതില്‍ പലതും സുശാന്തിനെ സിനിമാപ്രേമികളുടെ മനസ്സില്‍ അടയാളപ്പെടുത്തി വെക്കുന്നതായിരുന്നു. ഡിറ്റക്ടീവ് ബോം കേഷ് ബക്ഷി, എം.എസ് ധോണി ദി അണ്‍ടോള്‍ഡ് സ്‌റ്റോറി, ചിച്ചോരെ, കേഥാര്‍നാഥ് തുടങ്ങിയ സിനിമകളാണ് സുശാന്ത് സിങ് രാജ്പുത്തെന്ന നടനെ അടയാളപ്പെടുത്തിയ ചിത്രങ്ങള്‍.


ധോണിയുടെ ജീവചരിത്രം പറഞ്ഞ എം.എസ് ധോണി ദി അണ്‍ടോള്‍ഡ് സ്‌റ്റോറി എന്ന സിനിമ കണ്ടവര്‍ക്കാര്‍ക്കും ഒരു സ്ഥലത്തുപോലും സുശാന്ത് എന്നൊരു അഭിനേതാവിനെ കാണാന്‍ സാധിച്ചിട്ടുണ്ടാവില്ല. ധോണിയെ മാത്രമായിരുന്നു ആ സിനിമയില്‍ മുഴുവന്‍ കാണാന്‍ കഴിഞ്ഞത്. ധോണിയുടെ മാനറിസവും പെരുമാറ്റങ്ങളുമെല്ലാം അതേപടി സുശാന്ത് ആ സിനിമയിലേക്ക് പകര്‍ത്തി. സുശാന്ത് ഒരു നല്ല നടനായിരുന്നു. പക്ഷെ അദ്ദേഹത്തിലൂടെ നിരവധി കഥാപാത്രങ്ങള്‍ പിറവികൊള്ളുന്നത് കാണാനുള്ള ഭാഗ്യം ഒരു സിനിമാപ്രേമിക്കും ഇല്ലായെന്ന് അദ്ദേഹത്തിന്റെ മരണം തെളിയിച്ചു.

ഇന്ന് സുശാന്ത് സിങ് രാജ്പുത്തിന്റെ 36 ആം ജന്മദിനമായിരുന്നു. കഴിവുകള്‍ ആവോളം ഉണ്ടായിരുന്ന പ്രതിഭയെ അകാലത്തില്‍ നഷ്ടപ്പെട്ടതിന്റെ വേദന മൂന്ന് വര്‍ഷങ്ങള്‍ക്കിപ്പുറവും ഉള്‍ക്കൊള്ളാനാവാതെയാണ് ആരാധകര്‍ സുശാന്തിനെ കുറിച്ചുള്ള ഓര്‍മ കുറിപ്പുകള്‍ പങ്കുവെച്ചത്. ഇപ്പോള്‍ സുശാന്ത് സിങിന് വര്‍ഷങ്ങള്‍ക്ക് മുമ്ബ് നല്‍കിയ ഒരു അഭിമുഖത്തിന്റെ വീഡിയോ വീണ്ടും വൈറലാവുകയാണ്. സിനിമ ലഭിച്ചില്ലായിരുന്നവെങ്കില്‍ താന്‍ എന്ത് ജോലി ചെയ്താവും ജീവിക്കുക എന്നാണ് സുശാന്ത് വിഡീയോയില്‍ പറയുന്നത്. ടെലിവിഷനിലൂടെയാണ് സുശാന്ത് ലൈം ലൈറ്റിലേക്ക് എത്തിയത്. 2013ല്‍ ആണ് മിനിസ്‌ക്രീനില്‍ നിന്നും സിനിമാ മേഖലയിലേക്ക് സുശാന്ത് പ്രവേശിച്ചത്. മിനി സ്‌ക്രീന്‍ ഉപേക്ഷിച്ച് സിനിമയിലേക്ക് എത്തിയിട്ട് പച്ചപിടിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ മുംബൈ ഫിലിം സിറ്റിയില്‍ ചായകട ആരംഭിക്കുമെന്നും സ്വന്തം സിനിമകളും ഡോക്യുമെന്ററിയും ആ വരുമാനത്തില്‍ നിര്‍മിക്കുമെന്നും അതില്‍ താന്‍ തന്നെ അഭിനയിക്കുമെന്നുമാണ് സുശാന്ത് പറഞ്ഞത്.

ദില്‍ ബേച്ചാരെയായിരുന്നു സുശാന്ത് അഭിനയിച്ച് ഏറ്റവും അവസാനം റിലീസ് ചെയ്ത സിനിമ. പക്ഷെ സുശാന്ത് മരിച്ച ശേഷമാണ് സിനിമ റിലീസ് ചെയ്തത്. വലിയ വിജയമായിരുന്നു സിനിമ. 2015ല്‍ ഒരു ബോളിവുഡ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സിനിമ ലഭിച്ചില്ലെങ്കില്‍ ചെയ്യാന്‍ പോകുന്ന കാര്യങ്ങളെ കുറിച്ച് സുശാന്ത് പറഞ്ഞത്. 'ഞാന്‍ ടെലിവിഷന്‍ ഉപേക്ഷിച്ചപ്പോള്‍ ആളുകള്‍ എന്നോട് പറഞ്ഞു... നിങ്ങള്‍ ഒരു ഫിലിം മേക്കിങ് കോഴ്‌സാണ് ചെ്തത്. പക്ഷേ നിങ്ങള്‍ക്ക് ഒരു സിനിമ ലഭിച്ചില്ലെങ്കില്‍ എന്തുചെയ്യും ഞാന്‍ പറഞ്ഞു... ഞാന്‍ സ്വന്തമായി സിനിമ ചെയ്യും. അങ്ങനെ സംഭവിച്ചാല്‍ ഫിലിം സിറ്റിയില്‍ ഒരു കാന്റീന്‍ തുടങ്ങുമെന്നും ശേഷം ക്യാമറ വാങ്ങി സ്വന്തമായി ഒരു ഷോര്‍ട്ട് ഫിലിം ചെയ്യുമെന്നും ഞാന്‍ പറഞ്ഞു. ഞാന്‍ ഇപ്പോള്‍ എത്തിനില്‍ക്കുന്ന സാഹചര്യത്തില്‍ ഞാന്‍ ആവേശം കൊള്ളുന്നുണ്ട്.'

'കാന്റീന്‍ തുടങ്ങുക എന്നത് എന്റെ പ്ലാന്‍ ബി ആയിരുന്നില്ല. എനിക്ക് ഫിലിം സിറ്റി ഇഷ്ടമായതിനാല്‍ ഫിലിം സിറ്റിയില്‍ സമയം ചിലവഴിക്കുക എന്നത് ഇഷ്ടമാണ്. എല്ലാവരും എന്തെങ്കിലും ഷൂട്ട് ചെയ്യുന്ന മുംബൈയിലെ ഒരേയൊരു സ്ഥലമാണത്. അതുകൊണ്ടാണ് അവിടെ ഒരു കാന്റീന്‍ തുടങ്ങാന്‍ പ്ലാനിടുന്നത്. എനിക്ക് ഭക്ഷണം കഴിക്കാം, സിനിമകള്‍ ആസ്വദിക്കാം, യഥാര്‍ത്ഥത്തില്‍ എനിക്ക് എന്റെ ഷോര്‍ട്ട് ഫിലിം ഷൂട്ട് ചെയ്യാം' സുശാന്ത് പറയുന്നു. ഏക്താ കപൂറിന്റെ പവിത്ര റിഷ്ത എന്ന ടിവി ഷോയിലെ നായക വേഷത്തിലൂടെ സുശാന്ത് സിങ് മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഹൃദയം കവര്‍ന്നു. സീരിയലില്‍ താരത്തിന്റെ സഹനടിയായ അങ്കിത ലോഖണ്ഡേയുമായി വര്‍ഷങ്ങളോളം സുശാന്ത് പ്രണയത്തിലായിരുന്നു. 2013ല്‍ കൈ പോ ചെ എന്ന ചിത്രത്തിലൂടെയാണ് സുശാന്ത് ബോളിവുഡിലേക്ക് പ്രവേശിച്ചത്. അതിനുശേഷം രാബ്ത അടക്കമുള്ള സിനിമകളും സുശാന്തിന്റേതായി പുറത്തിറങ്ങി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേരിയ ഭൂരിപക്ഷത്തോടെയെങ്കിലും എൽ ഡി എഫ് മൂന്നാം ഊഴം ഉറപ്പിക്കുമെന്ന പ്രതീക്ഷയ്ക്കാണ് തിരിച്ചടിയുണ്ടായിരിക്കുന്നത്; അതിന്റെ കാരണങ്ങളെക്കുറിച്ച് മുൻവിധി കൂടാതെ പരിശോധിക്കും; ജനങ്ങളുടെ വിധിയെഴുത്തിനെ കമ്  (6 hours ago)

പത്തു വര്‍ഷത്തെ എല്‍ഡിഎഫിന്റെ ധിക്കാരം നിറഞ്ഞ ദുര്‍ഭരണത്തിനെതിരായ ജനവികാരമാണ് തിരഞ്ഞെടുപ്പുഫലം; യുഡിഎഫിന്റെ കൂട്ടായ പ്രവര്‍ത്തനവും, ഇന്ദിരാ ഗ്യാരണ്ടിയും തിരഞ്ഞെടുപ്പു വിജയത്തില്‍ മുഖ്യപങ്കുവഹിച്ചതായി  (6 hours ago)

യു ഡി എഫിന്റെ വിജയത്തിന് പിന്നിൽ ശക്തമായ സംഘടനാശേഷിയും ജനപക്ഷ പോരാട്ടങ്ങളുമുണ്ട്; സർക്കാരിന്റെ അഴിമതികൾക്കും ജനദ്രോഹ നയങ്ങൾക്കുമെതിരെയുള്ള ശക്തമായ പ്രതികരണമാണ് ഈ തിരഞ്ഞെടുപ്പിലുണ്ടായതെന്ന് കെ പി സി സി  (6 hours ago)

തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക്‌ സാധ്യത; വരും മണിക്കൂറുകളിൽ ജാഗ്രത!!!  (6 hours ago)

തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെച്ചു; ഗവര്‍ണര്‍ രാജി സ്വീകരിച്ചു; പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നത് വരെ കാവല്‍ മുഖ്യമന്ത്രി; 3633 ദിവസങ്ങള്‍ക്ക് ശേഷം പടിയ  (6 hours ago)

അസമില്‍ മൂന്നാം തവണയും തുടര്‍ഭരണത്തിന് വിജയക്കൊടി വീശി എന്‍ഡിഎ  (13 hours ago)

കെ സി വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് ഫ്‌ലക്‌സ്  (14 hours ago)

ഇനി മുഖ്യമന്ത്രി ചര്‍ച്ചകളിലേക്ക് കോണ്‍ഗ്രസ്  (14 hours ago)

മണലൂര്‍ നിയോജക മണ്ഡലത്തിലെ തപാല്‍ വോട്ട് റീ കൗണ്ടിങ് ആവശ്യപ്പെട്ട് യുഡിഎഫ്  (15 hours ago)

തമിഴകം പിടിക്കാന്‍ വിജയ് അടിത്തറ പാകിയത് ഇങ്ങനെ  (15 hours ago)

പേരാമ്പ്രയില്‍ ചരിത്ര നേട്ടവുമായി അഡ്വ. ഫാത്തിമ തഹ്‌ലിയ  (16 hours ago)

കേരളത്തിന് ഇനി പുതിയ മുഖ്യമന്ത്രി  (17 hours ago)

സന്തോഷം പങ്കിടാന്‍ വിജയ്‌യുടെ വസതിയിലേക്ക് ഓടിയെത്തി തൃഷ  (17 hours ago)

രമേശ് പിഷാരടിക്ക് ആശംസകളുമായി മലയാള സിനിമാ ലോകം  (18 hours ago)

മജീഷ്യനായി ആസിഫ് അലി; പ്രജേഷ് സെന്നിൻ്റെ ഹൗഡിനി ഫസ്റ്റ് ലുക്ക് പുറത്ത്!!!  (18 hours ago)

Malayali Vartha Recommends