Widgets Magazine
05
May / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..


സിപിഎം രൂപം കൊണ്ട ചരിത്രം രസാവഹമാണ്..വി എസിനെ വെട്ടിയൊതുക്കിയാണ് പിണറായി 2016 ൽ അധികാരത്തിലെത്തി..ഇപ്പോൾ സി പി ഐ യുടെ ചരിത്രവും നാമാവശേഷമാകുന്നു...

ദിലീപിന്റെ ആറ് ഫോണുകള്‍ ആലുവ കോടതി നേരിട്ട് പരിശോധനക്ക് അയച്ചേക്കാമെന്ന് സൂചന... ആത്മവിശ്വാസം നഷ്ടപ്പെട്ട് അന്വേഷണ സംഘം... ഫോണിന്റെ കാര്യം വിധിക്ക് വിടും

02 FEBRUARY 2022 10:31 AM IST
മലയാളി വാര്‍ത്ത

More Stories...

ബാത്റൂമിന് സമീപം നിന്ന് ഫിറോസ് ഖാനും അവിടെയുണ്ടായിരുന്ന മറ്റൊരു നടിയും കൂടി സിഗരറ്റ് പരസ്പരം കൈമാറി ചുംബിച്ചു; എ കണ്ണാടിയിലൂടെ കണ്ടത് ഒരു ഭാര്യയും സഹിക്കാത്ത കാഴ്ച; പെട്ടെന്നു തന്നെ ഞാൻ പ്രശ്നമുണ്ടാക്കി; ഭയങ്കര കരച്ചിലും ബഹളവുമായി; പിന്നെ സംഭവിച്ചത്; സെക്സ് ചാറ്റും തൂക്കി; ഫിറോസിന്റെ തനിക്കൊണം പുറത്തിട്ട് സജ്‌ന നൂർ

ആയിരത്തോളം നാടകങ്ങളിൽ അഭിനേത്രിയായി തിളങ്ങിയശേഷം ബിഗ്സ്‌ക്രീനിലേക്കെത്തിയ ശുഭയ്ക്ക് ഫിലിം ക്രിട്ടിക്സ് പുരസ്കാരം

കുട്ടികളുടെ ചലച്ചിത്രാസ്വാദന ക്യാമ്പ് ; അപേക്ഷകള്‍ ക്ഷണിച്ചു

ആദ്യം കേട്ടത് മമ്മൂക്കയുടെ ശബ്ദം; ഇടുക്കി സ്വദേശി ആഞ്ചലോ ഇനി കേൾവിയുടെ ലോകത്ത്...

കുട്ടികളുടെ ഫീസിനെ കുറിച്ച് ആലോചിക്കുമ്പോള്‍ ഇതല്ല ഇതിനപ്പുറവും ചെയ്തുപോകുമെന്ന് സുരാജ്

ദിലീപിന്റെ ആറ് ഫോണുകള്‍ ആലുവ കോടതി നേരിട്ട് പരിശോധനക്ക് അയച്ചേക്കാമെന്ന് സൂചന. ദിലീപിന്റെ ആവശ്യം പരിശോധനക്ക് തന്റെ ഫോണുകള്‍ പോലീസിന് കൊടുക്കരുതെന്നാണ്. ഇക്കാര്യം ആലുവ കോടതിയും അംഗീകരിക്കും എന്നു തന്നെയാണ് റിപ്പോര്‍ട്ട്.

അന്വേഷണ സംഘം ആത്മവിശ്വാസം നഷ്ടപെട്ട അവസ്ഥയിലാണ്. കോടതിയില്‍ നിന്നും തങ്ങള്‍ക്ക് അനുകൂലമായ യാതൊരു തീരുമാനവും ഉണ്ടാകാത്തതാണ് അന്വേഷണ സംഘത്തിന്റെ ആത്മവിശ്വാസം കെടുത്തുന്നത്.



ഇന്നലെ വാദം തുടങ്ങിയപ്പോള്‍ തന്നെ കോടതിയുടെ മനസ് അന്വേഷണ സംഘം മനസിലാക്കിയിരുന്നു. പ്രതിക്ക് അനുകൂലമായി നീങ്ങരുതെന്ന് അന്വേഷണ സംഘം കേണപേക്ഷിച്ചിട്ടും കോടതി വഴങ്ങിയില്ല. പ്രോസിക്യൂഷന് നീതി ലഭിക്കുന്നില്ലെന്ന് വരെ പരാതി ഉയര്‍ന്നു.എന്നിട്ടും നടപടിയുണ്ടായില്ല.

രജിസ്ട്രാര്‍ ജനറല്‍ ഇന്നലെ തന്നെ ആലുവ കോടതിക്ക് ഫോണ്‍ കൈമാറിയിരുന്നു. ദിലീപിന്റെ ആവശ്യം അംഗീകരിച്ചു കൊണ്ടായിരുന്നു ജസ്റ്റിസ് പി ഗോപിനാഥിന്റെ ഉത്തരവ്. ഫോണുകള്‍ അന്വേഷണ സംഘത്തിന് കൈമാറണമോയെന്ന് മജിസ്ട്രേറ്റ് കോടതിക്ക് തീരുമാനമെടുക്കാമെന്നാണ് ഹൈകോടതി പറഞ്ഞത്.

ഫോണുകള്‍ക്കായി അന്വേഷണ സംഘത്തിന് കോടതിയെ സമീപിക്കാം. ഫോണുകള്‍ തുറക്കാന്‍ പാറ്റേണ്‍ ലോക്കുകള്‍ നല്‍കാന്‍ പ്രതികള്‍ക്ക് കോടതി നിര്‍ദേശം നല്‍കി. പാറ്റേണ്‍ കോടതിക്ക് നല്‍കുമെന്ന് ദിലീപ് അറിയിച്ചു. ദിലീപിന്റെ മറ്റ് ഫോണുകള്‍ ഹാജരാക്കാനും നിര്‍ദ്ദേശം നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. എന്നാല്‍ അക്കാര്യം കോടതി അംഗീകരിച്ചില്ല.



പുതിയ ഫോണുകള്‍ കൂടി കണ്ടെത്തിയിട്ടുണ്ടെന്ന് ഡിജിപി ഹൈക്കോടതിയെ അറിയിച്ചു. ഫോണുകള്‍ ഡിജിപിക്ക് നല്‍കുകയാണെന്ന് കോടതി ആദ്യം പറഞ്ഞെങ്കിലും അതിനെ എതിര്‍ത്ത ദിലീപ് അത് ചെയ്യരുതെന്ന് കോടതിയോട് ആവശ്യപ്പെട്ടു. പ്രതിക്ക് പ്രത്യേക പരിഗണന നല്‍കുന്നെന്ന അഭിപ്രായം ഉയരുന്നുണ്ടെന്നും ഇത്
പ്രോത്സാഹിപ്പിക്കാനാവില്ലെന്നും ഹര്‍ജി പരിഗണിക്കുന്നതിനിടെ കോടതി പറഞ്ഞു. നാളെ ഇതേ പരിഗണന ആവശ്യപ്പെട്ട് മറ്റ് പ്രതികള്‍ എത്താമെന്നും കോടതി ചൂണ്ടിക്കാട്ടി. ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളെത്തേക്ക് മാറ്റി. നാളെ ഉച്ചയ്ക്ക് 1.45 ന് കേസ് വീണ്ടും പരിഗണിക്കും. ഇന്നത്തെ സാഹചര്യത്തില്‍ ദിലീപിന് മുന്‍കൂര്‍ ജാമ്യം അനുവദിക്കാനാണ് സാധ്യത. കാരണം ഇതിനകം തന്നെ അന്വേഷണ സംഘത്തിന്റെ വാദങ്ങള്‍ ദുര്‍ബലമായി തീര്‍ന്നു.

ആലുവ കോടതി എങ്ങനെ വേണമെങ്കിലും തീരുമാനിക്കട്ടെ എന്ന ചിന്തയിലാണ് അന്വേഷണ സംഘം എന്നാണ് മനസിലാക്കുന്നത്. കാരണം കോടതിയില്‍ നിന്നും സര്‍ക്കാര്‍ നീതി പ്രതീക്ഷിക്കുന്നില്ല. പ്രോസിക്യൂഷനോട് കോടതിക്ക് എന്താണിത്ര വിരോധമെന്നും മനസിലാക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്.



ദിലീപിന്റെ കോള്‍ രേഖകള്‍ പരിശോധിച്ചതില്‍ ഒരു ഫോണ്‍ അദ്ദേഹം ഹാജരാക്കിയില്ലെന്നാണ് മനസ്സിലാവുന്നതെന്ന് ശാസ്ത്രീയതയുടെ അടിത്തറയില്‍
പ്രോസിക്യൂഷന്‍ വാദിച്ചു.

കണ്ടെത്താനുളള ഫോണില്‍ നിന്നും 12000-ത്തിലേറെ ഫോണ്‍കോളുകള്‍ വിളിച്ചിട്ടുണ്ട്. ദിലീപിന്റെ മറ്റൊരു ഫോണില്‍ ആണ് 2000 കോളുകള്‍ ഉളളതെന്നും കോള്‍ രേഖകളില്‍ നിന്നും വ്യക്തമാണ്. ദിലീപിനെ കസ്റ്റഡി കിട്ടിയാല്‍ മാത്രമേ ഫോണ്‍ പരിശോധിക്കാനും കൂടുതല്‍ കാര്യങ്ങല്‍ അറിയാനും സാധിക്കൂ.

 

അന്വേഷണത്തിലൂടെ ഇപ്പോള്‍ തന്നെ ധാരാളം തെളിവുകള്‍ കിട്ടി... കൂടുതല്‍ തെളിവുകള്‍ക്കു വേണ്ടിയാണ് ദിലീപിനെ കസ്റ്റഡിയില്‍ വിട്ടുതരാന്‍ ആവശ്യപ്പെടുന്നത്. സിഡിആറില്‍ ഉള്ള എല്ലാ ഫോണുകളും ദിലീപും കൂട്ടുപ്രതികളും കൈമാറിയേ തീരൂ. പന്ത്രണ്ടായിരം ഫോണ്‍കോളുകള്‍ ചെയ്ത ഫോണേന്താണെന്ന് ദിലീപിനറിയില്ലെന്നാണ് പറയുന്നത്. നാല് ഫോണുകളാണ് ദിലീപ് ഉപയോ?ഗിച്ചത്.എന്നാല്‍ മൂന്ന് ഫോണുകളാണ് സമര്‍പ്പിച്ചത്. സിഡിആറില്‍ ഉളള മുഴുവന്‍ ഫോണുകളും ദിലീപും കൂട്ടു പ്രതികളും കൈമാറണം.2021 ജനുവരി മുതല്‍ ആ?ഗസ്റ്റ് 31 വരെ ഉഫയോ?ഗിച്ച ഫോണാണ് ദിലീപ് ഹാജരാക്കത്തത്...

പ്രോസിക്യൂഷന്‍ ആരോപിക്കുന്ന പോലെ അന്വേഷണത്തോട് നിങ്ങള്‍ സഹകരിക്കുന്നില്ലെങ്കില്‍ ജാമ്യം നല്‍കാന്‍ സാധിക്കില്ലെന്ന് കോടതി പറഞ്ഞെങ്കിലും ഒടുവില്‍ ദിലീപിന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.

 

" fr
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേരിയ ഭൂരിപക്ഷത്തോടെയെങ്കിലും എൽ ഡി എഫ് മൂന്നാം ഊഴം ഉറപ്പിക്കുമെന്ന പ്രതീക്ഷയ്ക്കാണ് തിരിച്ചടിയുണ്ടായിരിക്കുന്നത്; അതിന്റെ കാരണങ്ങളെക്കുറിച്ച് മുൻവിധി കൂടാതെ പരിശോധിക്കും; ജനങ്ങളുടെ വിധിയെഴുത്തിനെ കമ്  (7 hours ago)

പത്തു വര്‍ഷത്തെ എല്‍ഡിഎഫിന്റെ ധിക്കാരം നിറഞ്ഞ ദുര്‍ഭരണത്തിനെതിരായ ജനവികാരമാണ് തിരഞ്ഞെടുപ്പുഫലം; യുഡിഎഫിന്റെ കൂട്ടായ പ്രവര്‍ത്തനവും, ഇന്ദിരാ ഗ്യാരണ്ടിയും തിരഞ്ഞെടുപ്പു വിജയത്തില്‍ മുഖ്യപങ്കുവഹിച്ചതായി  (7 hours ago)

യു ഡി എഫിന്റെ വിജയത്തിന് പിന്നിൽ ശക്തമായ സംഘടനാശേഷിയും ജനപക്ഷ പോരാട്ടങ്ങളുമുണ്ട്; സർക്കാരിന്റെ അഴിമതികൾക്കും ജനദ്രോഹ നയങ്ങൾക്കുമെതിരെയുള്ള ശക്തമായ പ്രതികരണമാണ് ഈ തിരഞ്ഞെടുപ്പിലുണ്ടായതെന്ന് കെ പി സി സി  (7 hours ago)

തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക്‌ സാധ്യത; വരും മണിക്കൂറുകളിൽ ജാഗ്രത!!!  (7 hours ago)

തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെച്ചു; ഗവര്‍ണര്‍ രാജി സ്വീകരിച്ചു; പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നത് വരെ കാവല്‍ മുഖ്യമന്ത്രി; 3633 ദിവസങ്ങള്‍ക്ക് ശേഷം പടിയ  (7 hours ago)

അസമില്‍ മൂന്നാം തവണയും തുടര്‍ഭരണത്തിന് വിജയക്കൊടി വീശി എന്‍ഡിഎ  (14 hours ago)

കെ സി വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് ഫ്‌ലക്‌സ്  (15 hours ago)

ഇനി മുഖ്യമന്ത്രി ചര്‍ച്ചകളിലേക്ക് കോണ്‍ഗ്രസ്  (15 hours ago)

മണലൂര്‍ നിയോജക മണ്ഡലത്തിലെ തപാല്‍ വോട്ട് റീ കൗണ്ടിങ് ആവശ്യപ്പെട്ട് യുഡിഎഫ്  (16 hours ago)

തമിഴകം പിടിക്കാന്‍ വിജയ് അടിത്തറ പാകിയത് ഇങ്ങനെ  (16 hours ago)

പേരാമ്പ്രയില്‍ ചരിത്ര നേട്ടവുമായി അഡ്വ. ഫാത്തിമ തഹ്‌ലിയ  (17 hours ago)

കേരളത്തിന് ഇനി പുതിയ മുഖ്യമന്ത്രി  (18 hours ago)

സന്തോഷം പങ്കിടാന്‍ വിജയ്‌യുടെ വസതിയിലേക്ക് ഓടിയെത്തി തൃഷ  (18 hours ago)

രമേശ് പിഷാരടിക്ക് ആശംസകളുമായി മലയാള സിനിമാ ലോകം  (19 hours ago)

മജീഷ്യനായി ആസിഫ് അലി; പ്രജേഷ് സെന്നിൻ്റെ ഹൗഡിനി ഫസ്റ്റ് ലുക്ക് പുറത്ത്!!!  (19 hours ago)

Malayali Vartha Recommends