Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...


ഭൂകമ്പമല്ല, ഹിമാലയത്തിലെ ഗ്ലേസിയർ തകർച്ചയെന്ന് USGS; നേപ്പാളിൽ വീണ്ടുമൊരു മിന്നൽ പ്രളയ സാധ്യതയെന്ന് റിപ്പോർട്ട്...


ഇനിയൊരു മുന്നറിയിപ്പിന് സമയമുണ്ടാകില്ല; 130 വർഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമും നേപ്പാളിലെ ഭീകര പ്രളയവും..!


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...

വില്ലന്‍ മോഡല്‍ കൊലപാതകമാണോ ദിലീപ് ആസൂത്രണം ചെയ്തത്? ഗൂഢാലോചനക്കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി വിധിക്കു ശേഷം നടന്‍ ദിലീപിന്റെ ഓഡിയോ പുറത്തുവിടുമെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ പറഞ്ഞതോടെയാണ് ഇങ്ങനെയൊരു സംശയം ഉയരുന്നത്

05 FEBRUARY 2022 11:23 AM IST
മലയാളി വാര്‍ത്ത

ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത മോഹന്‍ലാലിന്റെ വില്ലനെ കുറിച്ചാണോ ദിലീപ് പരാമര്‍ശിച്ചത്? വില്ലന്‍ മോഡല്‍ കൊലപാതകമാണോ ദിലീപ് ആസൂത്രണം ചെയ്തത്?



ഗൂഢാലോചനക്കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി വിധിക്കു ശേഷം നടന്‍ ദിലീപിന്റെ ഓഡിയോ പുറത്തുവിടുമെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ പറഞ്ഞതോടെയാണ് ഇങ്ങനെയൊരു സംശയം ഉയരുന്നത്.



വെള്ളിയാഴ്ച വിധി വരുമെന്നാണ് പ്രതീക്ഷിച്ചത്. ദിലീപ് പറഞ്ഞത് ശാപവാക്കാണോ എന്ന് ജനങ്ങള്‍ തീരുമാനിക്കട്ടെ. അഞ്ച് പൊലീസ് ഉദ്യോഗസ്ഥരെക്കുറിച്ച് പറയുന്നതാണ് ഓഡിയോ. നിര്‍ദേശം നല്‍കുക മാത്രമല്ല, ഒരു സിനിമയെക്കുറിച്ചും ദിലീപ് പരാമര്‍ശിക്കുന്നുണ്ടെന്ന് ബാലചന്ദ്രകുമാര്‍ പറഞ്ഞു. ഇതില്‍ പറഞ്ഞത് വില്ലന്‍ എന്ന സിനിമയെ കുറിച്ചാണെന്ന സൂചനയാണ് പുറത്തു വരുന്നത്.

2017 ലാണ് വില്ലന്‍ പുറത്തിറങ്ങിയത്. മഞ്ജു വാര്യരായിരുന്നു നായിക. മാത്യു മാഞ്ഞൂരാന്‍ എന്ന വിരമിച്ച പോലീസുദ്യോഗസ്ഥനായാണ് ലാല്‍ ഇതില്‍ അഭിനയിച്ചത്. മൂന്നു പേരുടെ കൊലപാതകങ്ങള്‍ അന്വേഷിക്കാനാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തുന്നത്.



നീലിമ മാത്യു എന്ന കഥാപാത്രത്തെയാണ് ഇതില്‍ മഞ്ജു വാര്യര്‍ അവതരിപ്പിച്ചത്. ഇതില്‍ മോഹന്‍ലാല്‍ എന്ന പോലീസുദ്യോഗസ്ഥന്റെ ഭാര്യ യായ നീലിമയെയും മകളെയും ട്രക്കിടിപ്പിച്ച് കൊല്ലുന്ന ഒരു രംഗമുണ്ട്.ഇതേ രീതി തന്റെ ശത്രുക്കളായ പോലീസുദ്യോഗസ്ഥരില്‍ പ്രയോഗിക്കാനാണ് ദിലീപ് ലക്ഷ്യമിട്ടതെന്ന് കരുതുന്നു. വില്ലന്‍ സിനിമയുടെ പാറ്റേണില്‍ പോലീസുകാരെ കൊല്ലാനായിരുന്നത്രേ പ്ലാന്‍.

'ഒരു സിനിമയില്‍ അങ്ങനെയുണ്ട്, അതുപോലെ ചെയ്താല്‍ കുഴപ്പമില്ല എന്ന അര്‍ഥത്തില്‍ ദിലീപ് സംസാരിക്കുന്നുണ്ട്. ഒരാളെ തട്ടുമ്പോള്‍ എങ്ങനെ തട്ടണമെന്ന് അദ്ദേഹം കൃത്യമായി പറഞ്ഞു.' ബാലചന്ദ്രകുമാര്‍ മാധ്യമങ്ങളോടു വ്യക്തമാക്കി. ബൈജു പൗലോസിനോടാണ് ദിലീപിന് ഏറ്റവും ശത്രുതയെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു.



നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി തിങ്കളാഴ്ച വിധിപറയും. രാവിലെ 10.30ന് ജസ്റ്റിസ് പി.ഗോപിനാഥാണ് വിധി പറയുക. ജാമ്യാപേക്ഷയില്‍ ഇരുകക്ഷികളുടെയും വാദം പൂര്‍ത്തിയായി.

ബാലചന്ദ്രകുമാര്‍ പറയുന്നത് ശരിയാണെങ്കില്‍ തിങ്കളാഴ്ച ഇതിന്റെ വിശദാംശങ്ങള്‍ പുറത്തുവരും. ദിലീപ് ഇത്തരത്തില്‍ പ്രവര്‍ത്തിക്കുമെന്നതില്‍ ഒരു അത്ഭുതവുമില്ലെന്നാണ് ബാലചന്ദ്രകുമാര്‍ പറയുന്നത്. ക്രിമിനല്‍ സ്വഭാവം ദിലീപിന്റെ സഹചാരിയാണെന്നാണ് ബാലചന്ദ്രകുമാര്‍ പറയുന്നത്.



തനിക്ക് എതിരെ നില്‍ക്കുന്നവരെയെല്ലാം വക വരുത്താനുള്ള കപ്പാസിറ്റി ദിലീപിനുണ്ടെന്നാണ് ബാലചന്ദ്രകുമാറിന്റെ സാക്ഷൃം. വൈരാഗ്യം തീര്‍ക്കാന്‍ ഏതറ്റം വരെയും പോകും. എന്നിട്ട് തന്റെ മാത്രം ന്യായങ്ങള്‍ പ്രവൃത്തിയെ സാധൂകരിക്കും. ഇതാണ് അന്വേഷണ സംഘവും പറയുന്നത്.

മുമ്പും കൊലപാതകങ്ങളില്‍ സിനിമകള്‍ സ്വാധീനിച്ചിട്ടുണ്ട്. ദൃശ്യം സിനിമ നിരവധി കൊലകളെ സ്വാധീനിച്ചിട്ടുണ്ട്. പോലീസുകാരെ കൊല്ലാനായിരുന്നോ അതോ കുടുംബാംഗങ്ങളെ കൊല്ലാനായിരുന്നോ പ്ലാന്‍ എന്ന് മാത്രം അറിഞ്ഞാല്‍ മതി.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...  (1 hour ago)

ഭൂകമ്പമല്ല, ഹിമാലയത്തിലെ ഗ്ലേസിയർ തകർച്ചയെന്ന് USGS; നേപ്പാളിൽ വീണ്ടുമൊരു മിന്നൽ പ്രളയ സാധ്യതയെന്ന് റിപ്പോർട്ട്...  (1 hour ago)

ഇനിയൊരു മുന്നറിയിപ്പിന് സമയമുണ്ടാകില്ല; 130 വർഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമും നേപ്പാളിലെ ഭീകര പ്രളയവും..!  (2 hours ago)

വടംവലി മത്സരത്തിൽ പങ്കെടുത്ത് അരമണിക്കൂർ... യുവാവ് കുഴഞ്ഞുവീണ് മരിച്ചു; 27 കാരൻ സംഭവിച്ചത്  (2 hours ago)

ജനങ്ങൾ ഒഴിയണം 'ഹൈ' ALERT 72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ചൈനയുടെ മുന്നറിയിപ്പ് 20 ലക്ഷം ഘനമീറ്റർ വെള്ളം ഒഴുകുന്നു..!  (2 hours ago)

ജാതീയതയും സവർണ്ണ മേൽക്കോയ്മയും അനാചാരങ്ങളും മനുഷ്യന്റെ സ്വാതന്ത്ര്യത്തിനും ആത്മാഭിമാനത്തിനും വിലങ്ങുതടിയായി നിന്ന കാലത്താണ് ഗുരു നവോത്ഥാനത്തിന്റെ കൊടിയുയർത്തിയത്; ഇന്ന് ശ്രീനാരായണ ഗുരുദേവന്റെ ജന്മദിനം  (2 hours ago)

ദളിത് കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിച്ചതിനെതിരെയും കർഷകത്തൊഴിലാളികൾക്ക് ന്യായമായ കൂലിക്കായും അയ്യങ്കാളിയുടെ നേതൃത്വത്തിൽ നടന്ന സമരങ്ങൾ അവകാശപ്പോരാട്ടങ്ങൾക്ക് പുതിയ ദിശാബോധം നൽകി; അയ്യങ്കാളി ജയന്തി ആ  (3 hours ago)

ഭരണമില്ലെങ്കിലെന്ത് തേപ്പ് മറക്കാതെ സി പി എം ഒടുവിലത്തെ ഇര ഉമർ ഫൈസി തേപ്പ് മരുമോനെ രക്ഷിക്കാൻ..  (3 hours ago)

സാഹചര്യങ്ങൾ സർക്കാർ നിരീഷിക്കുന്നു; വിനോദ സഞ്ചാരത്തിനായിനേപ്പാളിലുള്ള മലയാളികളെ ബന്ധപ്പെടാൻ കുടുംബാംഗങ്ങൾക്ക് സാധിക്കുന്നില്ലെങ്കിൽ അക്കാര്യം സി എം ഓഫീസിനെ അറിയിക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ  (3 hours ago)

നേപ്പാളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളുടെയും നാട്ടിൽ അവരെ കാത്തിരിക്കുന്ന കുടുംബങ്ങളുടെയും ആശങ്ക മനസ്സിലാക്കുന്നു; ബിജെപി കേരളം അടിയന്തര ഹെൽപ്പ് ഡെസ്ക് ആരംഭിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്  (3 hours ago)

ഓട്ടോറിക്ഷ ഡ്രൈവറുടെ ആത്മഹത്യ ദൗർഭാഗ്യകരവും വേദനയുളവാക്കുന്നതും; ഗതാഗത സെക്രട്ടറി സംഭവം വിശദമായി അന്വേഷിക്കുമെന്ന് ഗതാ​ഗത മന്ത്രി സി പി ജോൺ  (3 hours ago)

തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (4 hours ago)

72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ജനങ്ങൾ ഒഴിയണം ചൈനയുടെ മുന്നറിയിപ്പ് , 'ഹൈ' ALERT 4 ജില്ലകൾ ഒഴിപ്പിച്ചു..!  (4 hours ago)

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (14 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (14 hours ago)

Malayali Vartha Recommends