Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...


ഭൂകമ്പമല്ല, ഹിമാലയത്തിലെ ഗ്ലേസിയർ തകർച്ചയെന്ന് USGS; നേപ്പാളിൽ വീണ്ടുമൊരു മിന്നൽ പ്രളയ സാധ്യതയെന്ന് റിപ്പോർട്ട്...


ഇനിയൊരു മുന്നറിയിപ്പിന് സമയമുണ്ടാകില്ല; 130 വർഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമും നേപ്പാളിലെ ഭീകര പ്രളയവും..!


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...

വിചാരണക്കോടതിയില്‍ നിന്ന് ദൃശ്യങ്ങള്‍ ചോര്‍ന്നതിനെക്കുറിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ആക്രമണത്തിന് ഇരയായ നടി പ്രധാനമന്ത്രി, രാഷ്ട്രപതി, സുപ്രീംകോടതി ചീഫ് ജസ്റ്റീസ്, ഹൈക്കോടതി ചീഫ് ജസ്റ്റീസ്, കേന്ദ്ര വിജിലന്‍സ് കമ്മീഷണര്‍, മുഖ്യമന്ത്രി, കേന്ദ്ര സംസ്ഥാന വനിത കമ്മീഷന്‍ എന്നിവര്‍ക്ക് നല്‍കിയ കത്തില്‍ അന്വേഷണം തുടങ്ങിയതായി സൂചന

05 FEBRUARY 2022 05:07 PM IST
മലയാളി വാര്‍ത്ത

വിചാരണക്കോടതിയില്‍ നിന്ന് ദൃശ്യങ്ങള്‍ ചോര്‍ന്നതിനെക്കുറിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ആക്രമണത്തിന് ഇരയായ നടി പ്രധാനമന്ത്രി, രാഷ്ട്രപതി, സുപ്രീംകോടതി ചീഫ് ജസ്റ്റീസ്, ഹൈക്കോടതി ചീഫ് ജസ്റ്റീസ്, കേന്ദ്ര വിജിലന്‍സ് കമ്മീഷണര്‍, മുഖ്യമന്ത്രി, കേന്ദ്ര സംസ്ഥാന വനിത കമ്മീഷന്‍ എന്നിവര്‍ക്ക് നല്‍കിയ കത്തില്‍ അന്വേഷണം തുടങ്ങിയതായി സൂചന.

വിചാരണ കോടതിക്കെതിരെ പ്രോസിക്യൂഷന്‍ പോലും ഒരു ഘട്ടത്തില്‍ രംഗത്തെത്തിയിരുന്നു. പ്രതിക്ക് അനുകൂലമായി കാര്യങ്ങള്‍ നീങ്ങുന്നു എന്ന ഘട്ടത്തിലാണ് പ്രോസിക്യൂഷന്‍ രംഗത്തെത്തിയത്.



വിചാരണ കോടതിയില്‍ നിന്നും ദ്യശ്യങ്ങള്‍ ചോര്‍ന്നു എന്ന ആരോപണം ഗൗരവമുള്ളതാണ്. കോടതിക്കെതിരെ ഇത്തരം ആരോപണങ്ങള്‍ അപൂര്‍വമാണ്. മുമ്പൊരിക്കലും കോടതിയില്‍ നിന്നും തെളിവ് ചോര്‍ന്നതായി ആരോപണം ഉയര്‍ന്നിട്ടില്ല.

കേരളത്തില്‍ കോളിളക്കമുണ്ടാക്കിയ കേസ് എന്ന നിലയില്‍ ദ്യശ്യങ്ങള്‍ ചോര്‍ന്നത്ഹൈക്കോടതിയും സുപ്രീം കോടതിയും അന്വേഷിക്കും. വിചാരണ കോടതി ജഡ്ജിയില്‍ നിന്നും ഇതിനകം തന്നെ അനൗപചാരികമായി മേല്‍ കോടതികള്‍ വിവരം തേടിയെന്നാണ് റിപ്പോര്‍ട്ട്.



നടി നല്‍കിയ കത്ത് കോടതികളില്‍ എത്തിയിട്ടില്ലെങ്കിലും മാധ്യമങ്ങള്‍ പുറത്ത് വിട്ടു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം തുടങ്ങിയത്. കോടതിക്കെതിരെ ഉണ്ടായ ആരോപണം നിയമലോകത്തെ അമ്പരപ്പിക്കുന്നു.

വിദേശത്തുള്ളവരുടെ കൈയില്‍ ദൃശ്യങ്ങളുള്ളത് അന്വേഷിക്കണമെന്നാണ് കത്തില്‍ പറയുന്നത്. എറണാകുളം ജില്ല സെഷന്‍സ് കോടതിയില്‍ നിന്നാണ് താന്‍ ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ ചോര്‍ന്നത്. ഈ വാര്‍ത്തയ്ക്കു പിന്നിലെ സത്യാവസ്ഥ കണ്ടെത്താനായി അന്വേഷണം നടത്തണം.



ഇത് ഞെട്ടിപ്പിക്കുന്നതാണ്. ഇത് തന്റെ സ്വകാര്യതയെ ബാധിക്കുന്നതാണെന്നും കത്തില്‍ പറയുന്നു. വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ കോടതിയുടെ ഭാഗത്തുനിന്ന് അന്വേഷണം നടത്തണമെന്നും നടിയുടെ കത്തിലുണ്ട്.

എറണാകുളം ജില്ലാ കോടതിയെ സംബന്ധിച്ചടത്തോളം ഇത് തെളിയിക്കേണ്ടത് അനിവാര്യമാണ്. കോടതിയില്‍ നിന്നും രേഖകള്‍ ചേരാന്‍ പാടില്ല. അത് കൊണ്ട് മുതലായി കോടതിയില്‍ തന്നെ സൂക്ഷിക്കേണ്ട കാര്യമാണ്. ഇത് ചോര്‍ന്നതായി കണ്ടെത്തിയാല്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകും. അതു കൊണ്ടു തന്നെ രേഖ ചോര്‍ന്നത് കോടതിയില്‍ നിന്നാണെങ്കില്‍ തന്നെ അക്കാര്യം പുറത്തു വരാന്‍ സാധ്യതയില്ല.



ദൃശ്യങ്ങള്‍ ചോരാന്‍ മറ്റ് സാധ്യതകളും ഇപ്പോള്‍ അന്വേഷണം നടത്തുന്നവര്‍ കാണുന്നുണ്ട്. ഇതില്‍ പ്രധാനം പോലീസാണ്. പ്രതിയുടെ കൈയില്‍ നിന്നും ദ്യശ്യങ്ങള്‍ ചോരാനുള്ള സാധ്യതകള്‍ തളളി കളയാന്‍ കഴിയില്ല. പ്രതി സമൂഹത്തില്‍ ഉന്നത സ്വാ
ധീനമുള്ളവരായതു കൊണ്ട് കോടതിയില്‍ നിന്നും രേഖ ചോര്‍ന്നതായി കരുതാന്‍ കഴിയില്ല.



വലിയ കോളിളക്കമാണ് നടിയുടെ കത്ത് നിയമ വൃത്തങ്ങളിലുണ്ടാക്കിയത്. സുപ്രീം കോടതി ചീഫ് ജസ്റ്റിനുള്ള കത്തില്‍ അതിവേഗമായിരിക്കും നടപടികള്‍ പുരോഗമിക്കുക .അത് ഹൈക്കോടതിക്ക് കൈമാറുന്നതാണ് കീഴ് വഴക്കം.കത്ത് എഴുതിയത് ഒരു സ്ത്രീയായതിനാല്‍ കത്തിന് കൂടുതല്‍ ഗൗരവം കൈവരും. ഏതായാലും വിചാ രണ കോടതി ഉദ്യോഗസ്ഥര്‍ പ്രതിസന്ധിയിലായിരിക്കുകയാണ്.

 

 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...  (1 hour ago)

ഭൂകമ്പമല്ല, ഹിമാലയത്തിലെ ഗ്ലേസിയർ തകർച്ചയെന്ന് USGS; നേപ്പാളിൽ വീണ്ടുമൊരു മിന്നൽ പ്രളയ സാധ്യതയെന്ന് റിപ്പോർട്ട്...  (1 hour ago)

ഇനിയൊരു മുന്നറിയിപ്പിന് സമയമുണ്ടാകില്ല; 130 വർഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമും നേപ്പാളിലെ ഭീകര പ്രളയവും..!  (2 hours ago)

വടംവലി മത്സരത്തിൽ പങ്കെടുത്ത് അരമണിക്കൂർ... യുവാവ് കുഴഞ്ഞുവീണ് മരിച്ചു; 27 കാരൻ സംഭവിച്ചത്  (2 hours ago)

ജനങ്ങൾ ഒഴിയണം 'ഹൈ' ALERT 72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ചൈനയുടെ മുന്നറിയിപ്പ് 20 ലക്ഷം ഘനമീറ്റർ വെള്ളം ഒഴുകുന്നു..!  (2 hours ago)

ജാതീയതയും സവർണ്ണ മേൽക്കോയ്മയും അനാചാരങ്ങളും മനുഷ്യന്റെ സ്വാതന്ത്ര്യത്തിനും ആത്മാഭിമാനത്തിനും വിലങ്ങുതടിയായി നിന്ന കാലത്താണ് ഗുരു നവോത്ഥാനത്തിന്റെ കൊടിയുയർത്തിയത്; ഇന്ന് ശ്രീനാരായണ ഗുരുദേവന്റെ ജന്മദിനം  (2 hours ago)

ദളിത് കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിച്ചതിനെതിരെയും കർഷകത്തൊഴിലാളികൾക്ക് ന്യായമായ കൂലിക്കായും അയ്യങ്കാളിയുടെ നേതൃത്വത്തിൽ നടന്ന സമരങ്ങൾ അവകാശപ്പോരാട്ടങ്ങൾക്ക് പുതിയ ദിശാബോധം നൽകി; അയ്യങ്കാളി ജയന്തി ആ  (2 hours ago)

ഭരണമില്ലെങ്കിലെന്ത് തേപ്പ് മറക്കാതെ സി പി എം ഒടുവിലത്തെ ഇര ഉമർ ഫൈസി തേപ്പ് മരുമോനെ രക്ഷിക്കാൻ..  (3 hours ago)

സാഹചര്യങ്ങൾ സർക്കാർ നിരീഷിക്കുന്നു; വിനോദ സഞ്ചാരത്തിനായിനേപ്പാളിലുള്ള മലയാളികളെ ബന്ധപ്പെടാൻ കുടുംബാംഗങ്ങൾക്ക് സാധിക്കുന്നില്ലെങ്കിൽ അക്കാര്യം സി എം ഓഫീസിനെ അറിയിക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ  (3 hours ago)

നേപ്പാളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളുടെയും നാട്ടിൽ അവരെ കാത്തിരിക്കുന്ന കുടുംബങ്ങളുടെയും ആശങ്ക മനസ്സിലാക്കുന്നു; ബിജെപി കേരളം അടിയന്തര ഹെൽപ്പ് ഡെസ്ക് ആരംഭിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്  (3 hours ago)

ഓട്ടോറിക്ഷ ഡ്രൈവറുടെ ആത്മഹത്യ ദൗർഭാഗ്യകരവും വേദനയുളവാക്കുന്നതും; ഗതാഗത സെക്രട്ടറി സംഭവം വിശദമായി അന്വേഷിക്കുമെന്ന് ഗതാ​ഗത മന്ത്രി സി പി ജോൺ  (3 hours ago)

തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (4 hours ago)

72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ജനങ്ങൾ ഒഴിയണം ചൈനയുടെ മുന്നറിയിപ്പ് , 'ഹൈ' ALERT 4 ജില്ലകൾ ഒഴിപ്പിച്ചു..!  (4 hours ago)

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (14 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (14 hours ago)

Malayali Vartha Recommends