Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സൗബിനെ ചീത്ത വിളിക്കുന്ന തരത്തിലുള്ള സ്‌ക്രീൻ ഷോട്ട് ആരോ മന:പൂർവം ഉണ്ടാക്കി പ്രചരിപ്പിക്കുന്നതാണ്! ചീത്ത വിളിച്ചിട്ടില്ല; ഒമർ ലുലുവിന്റെ വെളിപ്പെടുത്തൽ...

04 JULY 2022 03:03 PM IST
മലയാളി വാര്‍ത്ത

ഒമർ ലുലുവിന്റെ വെളിപ്പെടുത്തൽ പുറത്ത് വരുകയാണ് ഇപ്പോൾ. നടൻ സൗബിൻ ഷാഹിറിനെ ചീത്ത വിളിക്കുന്ന തരത്തിലുള്ള ഫേസ്ബുക്ക് പോസ്റ്റിന്റെ സ്‌ക്രീൻ ഷോട്ട് വ്യാജമെന്നാണ് സംവിധായകൻ ഒമർ ലുലു പറയുന്നത്. താൻ ആരെയും ചീത്ത വിളിച്ചിട്ടില്ല. ഇത്തരത്തിലുള്ള ഒരു പോസ്റ്റിന്റെ കാര്യം അറിയുന്നത് പോലും തന്റെ സുഹൃത്തുക്കൾ സ്‌ക്രീൻഷോട്ട് അയച്ചപ്പോഴാണെന്നും അദ്ദേഹം പ്രതികരിച്ചു. തന്റെ ഫേസ്ബുക്ക് പേജ് നാലുപേരാണ് മാനേജ് ചെയ്യുന്നത്. അവരാരെങ്കിലും സിനിമാ താരം സൗബിനെപ്പറ്റി ഇത്തരമൊരു പോസ്റ്റ് ഇട്ടിട്ടുണ്ടോയെന്ന് അറിയില്ല. തന്റെ പേജിൽ അത്തരമൊരു പോസ്റ്റ് താൻ കണ്ടിട്ടില്ലെന്നും അദ്ദേഹം ഒരു മാദ്ധ്യമത്തോട് പറഞ്ഞു. സൗബിനെ ചീത്ത വിളിക്കുന്ന തരത്തിലുള്ള സ്‌ക്രീൻ ഷോട്ട് ആരോ മന:പൂർവം ഉണ്ടാക്കി പ്രചരിപ്പിക്കുന്നതാണെന്നാണ് ഒമർ ലുലുവിന്റെ ആരോപണം. അതേസമയം, ബാബു ആന്റണി നായകനാകുന്ന പവർ സ്റ്റാർ ആണ് ഒമർ ലുലുവിന്റെ പുതിയ ചിത്രം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെസിഎല്ലിന്‍റെ ചരിത്രത്തിൽ ആയിരം റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കി അസർ  (10 minutes ago)

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (30 minutes ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (54 minutes ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (1 hour ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (1 hour ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (2 hours ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (2 hours ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (2 hours ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (2 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (3 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (3 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (3 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (4 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (4 hours ago)

Malayali Vartha Recommends