Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

രണ്ടുപേരും ഒന്നിച്ച് ഹോട്ടലിൽ താമസിക്കാനെത്തിയ വിവരം കിട്ടിയതോടെ രാത്രി തന്നെ ഹോട്ടലിൽ എത്തി! നടി പവിത്രയെ ചെരിപ്പൂരി അടിക്കാനൊരുങ്ങി നരേഷിന്റെ ഭാര്യ രമ്യ; സുഹൃത്താണെങ്കിൽ പിന്നെന്തിനാണ് ഒന്നിച്ച് ഒരു റൂമിൽ കഴിഞ്ഞത്...

04 JULY 2022 05:33 PM IST
മലയാളി വാര്‍ത്ത

തെലുങ്ക് നടൻ നരേഷിനും നടി പവിത്ര ലോകേഷിനും നേരെ നരേഷിന്‍റെ ഭാര്യ രമ്യ ചെരുപ്പ് ഉൗരി അടിക്കാൻ ശ്രമിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. നരേഷ് താമസിക്കുന്ന മൈസൂരിലെ ഒരു ഹോട്ടലിൽ എത്തിയതായിരുന്നു രമ്യ. പവിത്രയും നരേഷും സുഹൃത്തുക്കളാണെങ്കിൽ എന്തിനാണ് രാത്രി മുഴുവൻ ഒരു ഹോട്ടൽ മുറിയിൽ ഒന്നിച്ച് കഴിയുന്നതെന്നാണ് രമ്യ ചോദിക്കുന്നത്. ഇരുവരും പറയുന്നത് പച്ചക്കള്ളമാണെന്നും അവർ പറഞ്ഞു. നരേഷ് തന്റെ സുഹൃത്താണെന്നും തങ്ങൾക്കിടയിൽ മറ്റു ബന്ധമില്ലെന്നുമായിരുന്നു വെള്ളിയാഴ്ച പവിത്ര പറഞ്ഞത്.

എന്നാൽ മൈസൂരിലെ ഹോട്ടലിൽ ഇരുവരും ഒന്നിച്ച് താമസിച്ച വിവരം രമ്യ പുറത്തു വിട്ടിരുന്നു. അതിന്റെ വീഡിയോയും സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. രണ്ടുപേരും ഒന്നിച്ച് ഹോട്ടലിൽ താമസിക്കാനെത്തിയ വിവരം കിട്ടിയതോടെയാണ് രാത്രി തന്നെ ഹോട്ടലിൽ എത്തിയത്. എന്നാൽ ബഹളം വച്ച് ഇതൊരു പ്രശ്‌നമാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചു. പക്ഷേ,​ എല്ലാവരുടെയും മുന്നിൽ വച്ച് തന്നെ അപമാനിക്കാനാണ് നരേഷ് നോക്കിയതെന്നും അവർ മാദ്ധ്യമങ്ങളോട് പറഞ്ഞു.

തങ്ങൾ അടുത്ത സുഹൃത്തുക്കളാണെന്ന് പവിത്ര മാദ്ധ്യമങ്ങളോട് പറഞ്ഞതിന് പിന്നാലെ അവരെ ചെരിപ്പൂരി അടിക്കാൻ രമ്യ ഒരുങ്ങിയതും വൈറലായി. നരേഷിന്റെ മൂന്നാമത്തെ ഭാര്യയാണ് രമ്യ. എന്നാൽ രമ്യയിൽ നിന്നും വിവാഹമോചനം നേടിയെന്നാണ് നരേഷ് മാദ്ധ്യമങ്ങളോട് പറഞ്ഞത്. തങ്ങൾ ഇപ്പോഴും ദമ്പതികളാണെന്നാണ് രമ്യ പറയുന്നത്.പവിത്രയും ലോകേഷും തമ്മിലുള്ള വിവാഹം കഴിഞ്ഞുവെന്ന വാർത്തകൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് വിവാദങ്ങൾക്കും തുടക്കമായത്. രമ്യയിൽ നിന്നും വിവാഹമോചനം ആവശ്യപ്പെട്ട് നോട്ടീസ് അയച്ചതു കൊണ്ട് അതിന്റെ പക വീട്ടാനാണ് അവർ ഇത്തരത്തിൽ അപമാനിക്കുന്നതെന്നാണ് നരേഷിന്റെ വാദം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെസിഎല്ലിന്‍റെ ചരിത്രത്തിൽ ആയിരം റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കി അസർ  (10 minutes ago)

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (30 minutes ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (54 minutes ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (1 hour ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (1 hour ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (2 hours ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (2 hours ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (2 hours ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (2 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (3 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (3 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (3 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (4 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (4 hours ago)

Malayali Vartha Recommends