Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബിഗ് ബോസിൽ നിന്ന് പുറത്തായതിന് പിന്നാലെ ദിൽഷയോടുള്ള ഇഷ്‌ടം റോബിൻ തുറന്ന് പറഞ്ഞിരുന്നു... ഡോക്‌ടർ റോബിൻ എന്റെ ഫേവറേറ്റാണ്... അതിര്‍ വരമ്പുകള്‍ ആരും തെറ്റിച്ചിട്ടില്ല! ഞാന്‍ കാണുമ്പോള്‍ അവനെന്നെ തൊട്ടെന്ന് കരുതി വേറൊരു രീതിയില്‍ ചിന്തിക്കേണ്ടതില്ല.. അവനും ആ രീതിയില്‍ ചെയ്തിട്ടുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല.. വിശ്വസിക്കാനൊട്ട് താല്‍പര്യവുമില്ല.. തുറന്ന് പറഞ്ഞ് ദിൽഷ

10 JULY 2022 04:18 PM IST
മലയാളി വാര്‍ത്ത

ബിഗ് ബോസ് നാലാം സീസണിന്റെ ഫിനാലെയിലേക്ക് എത്തിയപ്പോള്‍ ഏറ്റവും കൂടുതല്‍ കേട്ടത് ബ്ലെസ്ലിയും ദില്‍ഷയും തമ്മിലുള്ള സൗഹൃദമാണ്. ദില്‍ഷയോട് പ്രണയാഭ്യര്‍ഥന നടത്തിയ ബ്ലെസ്ലി അവളെ മോശമായി സ്പര്‍ശിച്ചു എന്നൊക്കെയാണ് ചിലര്‍ പറഞ്ഞുണ്ടാക്കിയത്. ബ്ലെസ്ലി അതിര്‍വരമ്പുകള്‍ കടന്ന് വന്നതായിട്ടുള്ള ആരോപണവും വന്നു. ഈ വിഷയത്തില്‍ പ്രതികരിക്കുകയാണ് ദില്‍ഷയിപ്പോൾ. ഒരാള്‍ക്ക് എന്നോട് ഇഷ്ടം തോന്നുന്നത് തെറ്റല്ല. എന്ന് കരുതി ഞാന്‍ ഫ്രണ്ട് ആയിട്ട് കാണുന്ന ആളിന്റെ സൗഹൃദം വേണ്ടെന്ന് വെക്കണമെന്ന് പറയുന്നതും ശരിയല്ല. കാരണം അവര്‍ എന്റെ ഫീലിങ്ങ്‌സിനെയും ബഹുമാനിക്കുന്നുണ്ട്. ഞാനെങ്ങനെ അതിനെ കാണുന്നുവെന്ന് അവര്‍ക്കറിയാം. അത്തരം അതിര്‍ വരമ്പുകള്‍ ആരും തെറ്റിച്ചിട്ടില്ല. ബ്ലെസ്ലിയെ എന്റെ സഹോദരനായിട്ടാണ് കാണുന്നതെന്ന് ഞാനെപ്പോഴും പറഞ്ഞിട്ടുണ്ട്. അങ്ങനെ ഞാന്‍ കാണുമ്പോള്‍ അവനെന്നെ തൊട്ടെന്ന് കരുതി വേറൊരു രീതിയില്‍ ചിന്തിക്കേണ്ടതില്ല. അവനും ആ രീതിയില്‍ ചെയ്തിട്ടുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. വിശ്വസിക്കാനൊട്ട് താല്‍പര്യവുമില്ല. പുറത്തിറങ്ങിയ ശേഷം ആ വീഡിയോസ് കണ്ടപ്പോഴാണ് ഇതൊക്കെ ഈ രീതിയിലാണ് പോയതെന്ന് വരെ മനസിലായത്. എന്റെ ചിന്തയിലൊന്നും അതില്‍ ഇല്ലായിരുന്നു. അതേസമയം ബിഗ് ബോസിൽ നിന്ന് പുറത്തായതിന് പിന്നാലെ ദിൽഷയോടുള്ള ഇഷ്‌ടം റോബിൻ തുറന്ന് പറഞ്ഞിരുന്നു. ഡോക്‌ടർ റോബിൻ എന്റെ ഫേവറേറ്റാണ്. ലക്ഷ്മി പ്രിയ ചേച്ചിയേയും ബ്ലസ്‌ലിയേയും ഇഷ്‌ടമാണെന്ന്  ദിൽഷ പറഞ്ഞു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെസിഎല്ലിന്‍റെ ചരിത്രത്തിൽ ആയിരം റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കി അസർ  (1 minute ago)

ഇടതുമുന്നണിയിൽ പരസ്യപ്പോര്: കത്ത് നൽകുന്നത് തൽക്കാലം മരവിപ്പിച്ച് സിപിഎം; കണ്ണൂരിലെ വിവാദ സൊസൈറ്റി പുനരുജ്ജീവിപ്പിക്കാൻ അടിയന്തര നീക്കം...  (13 minutes ago)

ഒന്നിന് പുറകെ ഒന്നായി രണ്ട് ജലബോംബുകൾ; തിബത്ത് അതിർത്തിയിലെ ജലാശയം തകർന്നതോടെ നേപ്പാളിൽ സൈറൻ മുഴങ്ങി, കൂട്ടപ്പലായനം...  (23 minutes ago)

വീരേന്ദർ സെവാഗിന്റെയും രാഹുൽ ദ്രാവിഡിന്റെയും മക്കൾ ഒരേ ടീമിൽ ഒരുമിച്ച് കളിക്കാനൊരുങ്ങുന്നു....  (43 minutes ago)

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (1 hour ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (1 hour ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (2 hours ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (2 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (2 hours ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (3 hours ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (3 hours ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (3 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (3 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (4 hours ago)

Malayali Vartha Recommends