Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അമ്മയെ കെട്ടിപ്പിടിച്ച് ചിരിച്ച മുഖത്തോടെ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന പാപ്പു... എന്ത് ചെയ്യുമ്പോഴും മനസിലേക്ക് ആദ്യം വരുന്ന മുഖം, എന്റെ ജീവനായവളെന്ന് അമൃത! ചിത്രങ്ങൾ നിമിഷങ്ങൾക്കുള്ളിൽ വൈറൽ

12 JULY 2022 11:20 AM IST
മലയാളി വാര്‍ത്ത

നടൻ ബാലയുമായുള്ള വിവാഹ മോചനശേഷം അമൃത മകൾക്കും അച്ഛനും അമ്മയ്ക്കുമൊപ്പമാണ് താമസം. വർഷങ്ങളായി വിവാഹമോചിതയായി കഴിയുന്ന അമൃത ​ഒരു വിവാഹം ചെയ്ത് രണ്ട് ആൺമക്കളുള്ള ​ഗോപി സുന്ദറിനെ പ്രണയിക്കുന്നുവെന്നത് താരങ്ങളുടെ ആരാധകരേയും അമ്പരപ്പിച്ചു. ഒന്നരമാസം മുമ്പാണ് അമൃത ​ഗോപിസുന്ദറുമായി പ്രണയത്തിലാണെന്ന കാര്യം വെളിപ്പെടുത്തിയത്. അതിനു ശേഷം വലിയ വിമർശനമാണ് അമൃതയ്ക്ക് നേരെ സൈബർ ലോകത്ത് വരുന്നത്. പക്ഷെ അവയെല്ലാം അമൃത തള്ളി കളയുകയാണ് ചെയ്യുന്നത്. അമൃതയുടെ ലോകം അന്നും ഇന്നും സം​ഗീതവും ഏക മകൾ പാപ്പുവുമാണ്. ബാലയുമായുള്ള വിവാഹശേഷം സം​ഗീതം പോലും അമൃത ഉപേക്ഷിച്ചിരുന്നു. ബാലയുമായുള്ള തന്റെ വിവാഹം തനിക്ക് പറ്റിയൊരു അറിവില്ലായ്മയായിരുന്നുവെന്നും അമൃത പലപ്പോഴും അഭിമുഖങ്ങളിൽ പറഞ്ഞിരുന്നു. അമൃതയെപ്പോലെ തന്നെ താരത്തിന്റെ മകൾ പാപ്പു എന്ന് വിളിപ്പേരുള്ള അവന്തികയും ഒരു കുഞ്ഞ് സെലിബ്രിറ്റിയാണ്. സ്വന്തമായി യുട്യൂബ് ചാനലും പാപ്പു ഇത്ര ചെറുപ്പത്തിൽ തന്നെ ആരംഭിച്ചിട്ടുണ്ട്. മകളെ കുറിച്ച് സംസാരിക്കുമ്പോൾ നൂറ് നാവുള്ള അമൃത ഇപ്പോൾ മകളെ കുറിച്ച് പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.

എന്റെ ജീവൻ എന്ന ക്യാപ്ഷനോടെയായാണ് അമൃത മകളോടൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്തത്. അമ്മയെ കെട്ടിപ്പിടിച്ച് ചിരിച്ച മുഖത്തോടെ ഫോട്ടോയ്ക്ക് പോസ് ചെയ്യുകയായിരുന്നു പാപ്പു. നിമിഷനേരം കൊണ്ടായിരുന്നു ചിത്രം വൈറലായി മാറിയത്. മൈ ലിറ്റിൽ സൺഷൈൻ എന്ന ക്യാപ്ഷനോടെയായും അമൃത പാപ്പുവിന്റെ ചിത്രങ്ങൾ പങ്കിട്ടിരുന്നു. മങ്കിയെന്നായിരുന്നു അമൃതയുടെ സഹോദരി അഭിരാമി കമന്റ് ചെയ്തത്. 'അമ്മയായതിന് ശേഷമാണ് എന്റെ ജീവിതത്തിൽ ചില മാറ്റങ്ങൾ സംഭവിച്ചത്. പ്രയോറിറ്റി മാറിയത് മകളുടെ വരവോടെയാണ്.' 'എന്ത് ചെയ്യുകയാണെങ്കിലും മനസിലേക്ക് ആദ്യം വരുന്ന മുഖവും മകളുടേതാണ്. ചെറിയ കാര്യമാണെങ്കിൽക്കൂടിയും അങ്ങേയറ്റം ശ്രദ്ധിച്ചാണ് ചെയ്യാറുള്ളത്. ഞങ്ങളെപ്പോലെ അവളും പാട്ടിൽ താൽപര്യം പ്രകടിപ്പിച്ചിരുന്നു.'അങ്ങനെയാണ് പാട്ടുപഠിപ്പിക്കാൻ തീരുമാനിച്ചത്. മൂന്ന് അമ്മമാരുടെ കരുതലിലൂടെയായാണ് പാപ്പു വളർന്നത്. വ്യത്യസ്തമായ രീതിയിലുള്ള കരുതലും സ്‌നേഹവുമാണ് അവൾക്ക് ലഭിക്കുന്നത്. തെറ്റ് ചെയ്താൽ അമ്മൂമ്മ ചീത്ത പറയുമോയെന്ന പേടി അവൾക്കുണ്ട്.' 'അമ്മൂമ്മയെ ഒരുപാടിഷ്ടമാണ് പാപ്പുവിന്. എന്നാണ് അമൃത പറഞ്ഞത്. മകളാണ് ജീവിതത്തിൽ എല്ലാം. അവളുടെ അച്ഛനും അമ്മയുമാണ് ഞാൻ. സിംഗിൾ പേരന്റിങിന്റെ വെല്ലുവിളികളെല്ലാം നേരിടുന്നുണ്ട്.' 'എല്ലാ കാര്യങ്ങളെക്കുറിച്ചും തുറന്ന് സംസാരിക്കാനുള്ള സ്വാതന്ത്ര്യം മകൾക്ക് നൽകിയിട്ടുണ്ട്. സുഹൃത്തുക്കളെപ്പോലെയാണ് ഞങ്ങൾ സംസാരിക്കാറുള്ളത്. സമപ്രായക്കാരെപ്പോലെയാണ് അഭിയും പാപ്പുവും സംസാരിക്കാറുള്ളത്' അമൃത പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഏകപക്ഷീയ നിലപാടുകളും പിടിവാശിയും മുന്നണിയിൽ അനുവദിക്കില്ല"; പിണറായിക്കെതിരെ കടുത്ത ഭാഷയിൽ സി.പി.ഐ എംപി...  (28 minutes ago)

കേരളത്തിൽ വീണ്ടും ന്യൂനമർദ്ദം ശക്തമാകുന്നു; വരും മണിക്കൂറുകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത...  (42 minutes ago)

ഉയർന്ന കുടുംബ പശ്ചാത്തലമുള്ള എൻജിനീയറിങ് ബിരുദധാരി; നാട്ടിൽ എല്ലാവർക്കും പ്രിയപ്പെട്ടവൾ, എന്നിട്ടും... അമ്മമാരെ നഷ്ടപെട്ട വേദനയിൽ മൂന്ന് കുരുന്നുകൾ ...  (1 hour ago)

സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രി സന്ദര്‍ശകരെ കാണുന്നതുമായി ബന്ധപ്പെട്ട് പുതിയ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി മുഖ്യമന്ത്രി വി ഡി സതീശൻ ; സെപ്റ്റംബര്‍ 2 മുതല്‍ പുതിയ ക്രമീകരണം നിലവില്‍ വരും  (1 hour ago)

വിധി അനുവദിച്ചില്ല; ആ വലിയ സ്വപ്നം പാതിവഴിയിലാക്കി സ്വാലിഹ് യാത്രയായി; പ്രിയപ്പെട്ടവന്റെ വിയോഗത്തിൽ തകർന്ന് ജസീലയും കുടുംബവും..!  (1 hour ago)

പാർട്ടിക്കകത്തെ തന്റെ ഒറ്റപ്പെടൽ മറച്ചുപിടിക്കാനും പാർട്ടിയുടെ യഥാർത്ഥ വക്താവ് താനാണെന്ന് വരുത്തിത്തീർക്കാനുമുള്ള ശ്രമങ്ങളാണ് പ്രതിപക്ഷ നേതാവ് നടത്തുന്നത്; പിണറായി വിജയനെതിരെ ഗതാഗത മന്ത്രി സി.പി ജോൺ  (2 hours ago)

12 രാശികളുടെയും ഇന്നത്തെ ചന്ദ്രരാശിഫലം അറിയാം  (2 hours ago)

സമൂഹത്തിൽ അടിക്കടി ഉയർന്നുവരുന്ന സ്ത്രീവിരുദ്ധ പരാമർശങ്ങൾ അനുകരണീയമല്ല; കാന്തപുരം എപി അബൂബക്കര്‍ മുസലിയാരുടെ അഭിപ്രായത്തിനെതിരെ മന്ത്രി ബിന്ദു കൃഷ്ണ  (2 hours ago)

ഓണാഘോഷം കഴിഞ്ഞയുടൻ തിരുവനത തിരുവനന്തപുരം നഗരത്തിൽ ചൂലെടുത്ത് ചാടിയിറങ്ങി മേയർ വി വി രാജേഷ്; മണിക്കൂറുകൾക്കകം ശുചീകരണ തൊഴിലാളികൾക്കൊപ്പം നഗരം വൃത്തിയാക്കി  (2 hours ago)

ഭാര്യയോട് ഉറ്റ സൃഹൃത്ത് വണ്ടിയിടിച്ച് മരിച്ചെന്ന് പറയാനെത്തിയ ജേക്കബ് ബെഡ്‌റൂമിൽ കണ്ടത് ഭീകര കാഴ്ച; പിന്നാലെ കൂട്ട നിലവിളി; ഭാര്യമാരുടെ മൃതദേഹത്തിനരികിൽ കരഞ്ഞ് ഭർത്താക്കന്മാർ  (2 hours ago)

ഇരുപത്തിയഞ്ചാം ഗ്രാന്‍ഡ്സ്ലാം കിരീടം ലക്ഷ്യമിട്ടെത്തിയ ടെന്നീസ് ഇതിഹാസം നോവാക് ജോക്കോവിച്ചിന് യുഎസ് ഓപ്പണിൽ അവിശ്വസനീയ പരാജയം  (2 hours ago)

കൊലയ്ക്ക് കാരണം ജോലി നഷ്ടമായതിന്റെ നിരാശ? മലയാളി യുവതികൾ കൊല്ലപ്പെട്ട സംഭവം; രണ്ടു ദിവസത്തിനകം മൃതദേഹം നാട്ടിലെത്തിക്കുമെന്ന് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി  (3 hours ago)

മുഖ്യമന്ത്രി വിഡി സതീശൻ സെക്രട്ടേറിയറ്റില്‍ സന്ദര്‍ശകരെ കാണുന്നതുമായി ബന്ധപ്പെട്ട് പുതിയ ക്രമീകരണങ്ങള്‍ ഏർപ്പെടുത്തി....  (3 hours ago)

കേരള ഭാഗ്യക്കുറിയുടെ തിരുവോണം ബമ്പറിന്റെ വില്പന റെക്കോഡിലേക്ക്...  (3 hours ago)

സങ്കടക്കാഴ്ചയായി... തമിഴ്നാട്ടിലെ ദിണ്ടിഗല്ലിൽ വാഹനാപകടത്തിൽ നാല് കുട്ടികൾക്ക് ദാരുണാന്ത്യം  (4 hours ago)

Malayali Vartha Recommends