Widgets Magazine
26
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊലയ്ക്ക് ശേഷം ആദ്യം വിളിച്ചത് സഹോദരിയെ; കുറ്റബോധമില്ലാതെ ക്രിസ്റ്റി! ലഹരിപ്പകയിൽ തകർന്ന ഒരു കുടുംബത്തിന്റെ കഥ...


ഞാൻ അവളെ കൊന്നു! കഴുത്തിന് പിന്നിൽ കുത്തിവീഴ്ത്തി; ഭാര്യയെ കൊലപ്പെടുത്തിയ ശേഷം അഭിഭാഷകനായ സഹോദരനോട് കുറ്റസമ്മതം നടത്തി അധ്യാപകൻ: നെയ്യാറ്റിൻകരയെ നടുക്കി അൽമയുടെ അന്ത്യം...


കടയിൽ നിന്ന് വാങ്ങിയ ജീരകസോഡയുടെ കുപ്പിയിൽ ചത്ത പാമ്പിൻകുഞ്ഞ്..കുപ്പികൾ അടച്ചുറപ്പില്ലാത്ത സ്ഥലത്താണ് സൂക്ഷിച്ചിരുന്നത്..കടയടപ്പിച്ചു..


അസഹനീയമായ നിലയിലാണ് ചൂട് വർദ്ധിച്ചുകൊണ്ടിരിക്കുന്നത്..കൊടും ചൂടിനിടയിലും ആശ്വാസമായി ചില പ്രദേശങ്ങളിൽ വേനൽ മഴ എത്തുന്നുണ്ട്..അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്..


തർക്കത്തിനൊടുവിൽ...എസി വാങ്ങുന്നതിനെ ചൊല്ലി ഭര്‍ത്താവുമായുണ്ടായ തര്‍ക്കത്തിന് പിന്നാലെ ഭാര്യയെ മരിച്ച നിലയില്‍ കണ്ടെത്തി, അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്

ബാലഭാസ്‌ക്കറിന്റെ കൈയില്‍ ഇഷ്ടം പോലെ കാശുണ്ട്... പണത്തിന്റെ ആവശ്യമേയില്ലായിരുന്നു... മരിക്കുന്നതിന്റെ ഒരാഴ്ച മുന്‍പ് അവന്‍ പറഞ്ഞു ഫെഡറല്‍ ബാങ്കില്‍ ഒരു കോടി ബാലന്‍സുണ്ടെന്ന്! കാശിന് വേണ്ടി സ്വര്‍ണക്കടത്ത് സംഘവുമായി ബന്ധപ്പെടില്ല... തുറന്ന് പറഞ്ഞ് ബാലഭാസ്‌ക്കറിന്റെ പിതാവ് കെസി ഉണ്ണി

30 JULY 2022 09:19 AM IST
മലയാളി വാര്‍ത്ത

ബാലഭാസ്‌ക്കറിന്റെ മരണത്തില്‍ തുടരന്വേഷണം ആവശ്യമില്ലെന്ന തിരുവനന്തപുരം സിജെഎം കോടതി വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് ബാലഭാസ്‌ക്കറിന്റെ പിതാവ് കെസി ഉണ്ണി പറഞ്ഞു. ബാലഭാസ്‌ക്കറിന്റെ മരണത്തിന് കാരണക്കാര്‍ സ്വര്‍ണക്കടത്ത് സംഘമാണെന്ന് ഉറച്ച് വിശ്വസിക്കുന്നെന്നും ഉണ്ണി ആവര്‍ത്തിക്കുകയാണ്.

ബാലഭാസ്‌ക്കറിന്റെ പിതാവ് പറഞ്ഞതിങ്ങനെയായിരുന്നു..

''കേസില്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാനാണ് തീരുമാനം. സിബിഐ സംഘം ബാലഭാസ്‌ക്കറിന്റെ ഫോണുകള്‍ പരിശോധിച്ചിട്ടില്ല. എനിക്കിപ്പോള്‍ 76 വയസായി. ഇനി എത്ര നാള്‍ ജീവിച്ചിരിക്കുമെന്ന് അറിയില്ല. ഈച്ചരവാര്യര്‍ നടന്നത് പോലെ സഞ്ചിയും തൂക്കി കോടതികളിലായി ഇങ്ങനെ നടക്കാം. അല്ലാതെ ഇപ്പം എന്ത് ചെയ്യാനാ. സ്‌ട്രോക്ക് വന്ന ശേഷം ശരിയായി നടക്കാന്‍ പോലും സാധിക്കില്ല. ഒരു പൈന്റൊക്കെ അടിച്ചത് പോലെയിരിക്കും നടക്കുമ്പോള്‍. നിയമസഹായം മാത്രമല്ല, ഒരു സഹായവും ആരുടെയും കൈയില്‍ നിന്ന് കിട്ടിയിട്ടില്ല.'' ''മരണത്തിന് പിന്നില്‍ സ്വര്‍ണക്കടത്ത് സംഘമാണെന്ന് 100 ശതമാനം ഉറപ്പാണ്. അതൊരു കൊലപാതകമാണ്. അത് പല രീതിയിലാകാം. പിന്നില്‍ നിന്ന് ചേസ് ചെയ്ത് ഇടിച്ച് മാറ്റിയതാകാം. അല്ലെങ്കില്‍ ഫ്രെണ്ടില്‍ നിന്ന് വന്ന് ഇടിച്ചതാകാം.

''ബാലഭാസ്‌ക്കറിന്റെ കൈയില്‍ ഇഷ്ടം പോലെ കാശുണ്ട്. പണത്തിന്റെ ആവശ്യമേയില്ലായിരുന്നു. മരിക്കുന്നതിന്റെ ഒരാഴ്ച മുന്‍പ് അവന്‍ പറഞ്ഞു ഫെഡറല്‍ ബാങ്കില്‍ ഒരു കോടി ബാലന്‍സുണ്ടെന്ന്. മറ്റ് സാമ്പത്തിക പ്രശ്‌നമൊന്നും അവനില്ല. കാശിന് വേണ്ടി സ്വര്‍ണക്കടത്ത് സംഘവുമായി ബന്ധപ്പെടില്ല. ഇക്കാര്യം ഉറപ്പാണെന്ന് കെസി ഉണ്ണി പറഞ്ഞു.

അന്വേഷണത്തിന്റെ തുടക്കം മുതല്‍ തന്നെ കേസ് അട്ടിമറിക്കാന്‍ ശ്രമങ്ങള്‍ നടന്നതായും കെസി ഉണ്ണി നേരത്തെ പറഞ്ഞിരുന്നു. ബാലഭാസ്‌ക്കറിന്റെ ഫോണ്‍ പരിശോധിക്കാനോ പ്രധാന സാക്ഷികളെ ചോദ്യം ചെയ്യാനോ സിബിഐ തയ്യാറായില്ല. പണമിടപാടുകളിലും കാര്യമായ പരിശോധനകള്‍ നടന്നില്ല. വിഷ്ണു എന്നയാള്‍ ബാലഭാസ്‌ക്കറില്‍ നിന്നും 50 ലക്ഷം രൂപ കടം വാങ്ങിയതായി സിബിഐ ഡിവൈഎസ്പി പറഞ്ഞിരുന്നുവെന്നും ഉണ്ണി പറഞ്ഞു. ഡിആര്‍ഐ ബാലഭാസ്‌ക്കറിന്റെ ഫോണ്‍ പിടിച്ചെടുത്ത സമയത്ത് എല്ലാ രേഖകളും മായ്ച്ചിരുന്നു. രേഖകള്‍ മായ്ച്ചാലും കണ്ടുപിടിക്കാനുള്ള സംവിധാനങ്ങള്‍ ഇപ്പോള്‍ ഉണ്ട്. കേസ് തള്ളുമെന്ന് സരിതാ എസ് നായര്‍ നേരത്തേ തന്നോട് പറഞ്ഞിരുന്നെന്നും ഉണ്ണി പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇൻഫോപാർക്ക് ഫുട്ബോൾ ടൂർണമെന്റിന് തുടക്കമായി...  (15 minutes ago)

കൊലയ്ക്ക് ശേഷം ആദ്യം വിളിച്ചത് സഹോദരിയെ; കുറ്റബോധമില്ലാതെ ക്രിസ്റ്റി! ലഹരിപ്പകയിൽ തകർന്ന ഒരു കുടുംബത്തിന്റെ കഥ...  (23 minutes ago)

ടേക്ക് ഓഫിനിടെ എൻജിൻ തകരാർ; സൂറിച്ചിലേക്ക് പറന്നുയരാനിരുന്ന വിമാനത്തിന് തീപിടിച്ചു  (27 minutes ago)

ഞാൻ അവളെ കൊന്നു! കഴുത്തിന് പിന്നിൽ കുത്തിവീഴ്ത്തി; ഭാര്യയെ കൊലപ്പെടുത്തിയ ശേഷം അഭിഭാഷകനായ സഹോദരനോട് കുറ്റസമ്മതം നടത്തി അധ്യാപകൻ: നെയ്യാറ്റിൻകരയെ നടുക്കി അൽമയുടെ അന്ത്യം...  (34 minutes ago)

Soda-factory- സ്ഥാപനത്തിന് പൂട്ട്!  (1 hour ago)

കേരളത്തിലും തിരഞ്ഞെടുപ്പ് നടപടികളിൽ സുതാര്യത കുറവാണെന്ന ആശങ്ക കോൺഗ്രസിനുണ്ട്; രാജ്യത്തെ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യപ്പെടുന്നുവെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ  (1 hour ago)

പാമ്പുകടിയേറ്റ് ജീവന്‍ നഷ്ടപ്പെട്ട സംഭവം ; ആശുപത്രികളിലെ സൗകര്യങ്ങൾക്ക് പോരായ്മ; സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി അന്വേഷണം നടത്തണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എംപി  (1 hour ago)

ധാരാളമായി വെള്ളം കുടിക്കാനും വിശ്രമിക്കാനും പോഷക സമൃദ്ധമായതും നിർജ്ജലീകരണം ഉണ്ടാക്കാത്തതുമായ ഭക്ഷണം കഴിക്കാനും ശ്രദ്ധിക്കുക; സംസ്ഥാനത്ത് ഉഷ്‌ണതരംഗ സമാന സാഹചര്യം; ജാഗ്രത  (1 hour ago)

എസി വാങ്ങണമെന്ന് പറഞ്ഞ് തർക്കം; യുവതി ജീവനൊടുക്കി  (1 hour ago)

ചുട്ടുപൊള്ളും; പുറത്തിറങ്ങുന്നവർക്ക് ജാ​ഗ്രത വേണം.. ആ മുന്നറിയിപ്പെത്തി  (2 hours ago)

അമ്മയെ കഴുത്തറത്ത്‌ കൊലപ്പെടുത്തിയശേഷം മകൻ കേളകം പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി...  (2 hours ago)

RAIN ALERT അത്യുഷ്ണത്തിൽ കേരളം, ഇന്നും മുന്നറിയിപ്പ്  (3 hours ago)

ഐപിഎല്ലിൽ ഇന്ന് ചെന്നൈ സൂപ്പർ കിങ്‌സ് ഗുജറാത്ത് ടൈറ്റൻസിനെ നേരിടും...  (3 hours ago)

മുറിയെടുത്ത് താമസിച്ചു ! ട്രംപിനെ കാത്തിരുന്നു ! സീക്രട്ട് സർവീസിനെ ഞെട്ടിച്ചു! അക്രമിയാര്?  (3 hours ago)

എസി വാങ്ങുന്നതിനെ ചൊല്ലി ഭര്‍ത്താവുമായുണ്ടായ തര്‍ക്കത്തിന് പിന്നാലെ ഭാര്യയെ മരിച്ച നിലയില്‍ കണ്ടെത്തി, അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്  (3 hours ago)

Malayali Vartha Recommends