Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മകനെപ്പോലെയായാണ് എനിക്ക് ശരിക്കും തോന്നിയത്... ആണ്‍കുട്ടികളെ എനിക്ക് ഭയങ്കരമായ ഇഷ്ടമാണ്.. ഞാനവനെ ഉമ്മ വെച്ചതില്‍ ഇത്രയധികം കൊട്ടിഘോഷിക്കപ്പെടാനെന്തിരിക്കുന്നു... ആദ്യം കണ്ടപ്പോള്‍ എല്ലാവര്‍ക്കും ഭയങ്കര വിഷമമായിരുന്നു.. സുനിച്ചനും മനുഷ്യനാണ്, അദ്ദേഹത്തിനും ബുദ്ധിമുട്ട് തോന്നിയിട്ടുണ്ട്.. ഇത് ഞങ്ങളെ ബാധിച്ചതിന്റെ നഷ്ടം ആര്‍ക്കും തിരുത്താനാവില്ല; ആദ്യമായി ആ അനുഭവം തുറന്ന് പറഞ്ഞ് മഞ്ജു സുനിച്ചന്‍

06 AUGUST 2022 10:11 AM IST
മലയാളി വാര്‍ത്ത

സിനിമ സീരിയൽ പ്രേക്ഷകരുടെ പ്രിയതാരമാണ് മഞ്ജു പത്രോസ്. ഭർത്താവ് സുനിച്ചനൊപ്പം പങ്കെടുത്ത റിയാലിറ്റി ഷോയിലൂടെ ശ്രദ്ധനേടിയ മഞ്ജു മോഹൻലാൽ അവതാരകനായ ബിഗ് ബോസ് സീസണ്‍ 2വിലും പങ്കെടുത്തിരുന്നു. ഇപ്പോഴിതാ ബിഗ് ബോസ് അനുഭവങ്ങളെക്കുറിച്ച് തുറന്ന് പറയുകയാണ് താരം. ബിഗ് ബോസിലേക്ക് അവസരം വന്നപ്പോള്‍ത്തന്നെ പോയിരുന്നു. സാമ്പത്തികമായുള്ള എന്റെ ബാധ്യതകള്‍ കുറേയൊക്കെ മാറിയിരുന്നു. അതേപോലെ പെട്ടെന്ന് കരയുന്ന സ്വഭാവവും മാറിയിരുന്നു. ഞാന്‍ പോലുമറിയാതെ ഒത്തിരി പേര്‍ എന്നെ വിമര്‍ശിക്കാറുണ്ടായിരുന്നു. എന്നെ വിറ്റ് ജീവിച്ച കുറേ മാധ്യമങ്ങളുണ്ടായിരുന്നു. ചിലതൊക്കെ ഞാന്‍ നോക്കിവെച്ചിരുന്നു. എനിക്ക് വ്യക്തിപരമായി ചേരാന്‍ പറ്റാത്ത ഒരാളോട് ഞാന്‍ പെരുമാറിയതിനെക്കുറിച്ച് പറഞ്ഞ് പലരും അസഭ്യം പറഞ്ഞിരുന്നു. ജീവിതത്തില്‍ ഇതുവരെ അനുഭവിക്കാത്ത തരത്തിലുള്ള കാര്യങ്ങളായിരുന്നു അവിടെ. നേരത്തെയില്ലാത്ത അനുഭവങ്ങളും നമുക്ക് പരിചയമില്ലാത്തവരുമായിരുന്നു അവിടെ. നിസാര കാര്യമാണെങ്കില്‍ക്കൂടിയും നമ്മളെങ്ങനെ പെരുമാറുമെന്ന് പറയാനാവില്ല.

പെരുമാറ്റമൊന്നും പ്രവചിക്കാനാവില്ല. രജിത് കുമാറിനെ ഇടയ്ക്ക് കണ്ടിരുന്നു. പിന്നീട് മീറ്റ് ചെയ്യാനായി തോന്നിയിട്ടില്ല. കഷ്ടപ്പെട്ട് ഒരു കാര്യം ഇഷ്ടപ്പെടുന്നയാളല്ല. ആര്യയും വീണയും ഫുക്രുവുമൊക്കെയായി ഇപ്പോഴും ബന്ധമുണ്ട്. എനിക്കൊരു സഹോദരനാണ്. അതുപോലെയായാണ് ഞാന്‍ ഫുക്രുവിനേയും കണ്ടത്. ആങ്ങളയല്ല മകനെപ്പോലെയായാണ് എനിക്ക് ശരിക്കും തോന്നിയത്. ആണ്‍കുട്ടികളെ എനിക്ക് ഭയങ്കരമായ ഇഷ്ടമാണ്. ഇവിടുന്ന് പോവുമ്പോള്‍ഫുക്രുവിനെ എനിക്കത്ര ഇഷ്ടമായിരുന്നില്ല. അടുത്തറിഞ്ഞപ്പോഴാണ് അവന്‍ പാവമാണെന്ന് മനസിലായത്. ഞാനവനെ ഉമ്മ വെച്ചതില്‍ ഇത്രയധികം കൊട്ടിഘോഷിക്കപ്പെടാനെന്തിരിക്കുന്നു. എനിക്ക് എന്റെ മോനെ ഉമ്മ വെക്കാന്‍ തോന്നിയാല്‍ അപ്പോള്‍ വെക്കും. ആദ്യം കണ്ടപ്പോള്‍ എല്ലാവര്‍ക്കും ഭയങ്കര വിഷമമായിരുന്നു. സുനിച്ചനും മനുഷ്യനാണ്, അദ്ദേഹത്തിനും ബുദ്ധിമുട്ട് തോന്നിയിട്ടുണ്ട്. സാറാണ് ഇതാദ്യമായി കണ്‍ഫഷന്‍ റൂമില്‍ പോയി പറയുന്നത്. ഇത് ഞങ്ങളെ ബാധിച്ചതിന്റെ നഷ്ടം ആര്‍ക്കും തിരുത്താനാവില്ലെന്നുമായിരുന്നു താരം പറഞ്ഞത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (2 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (2 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (3 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (5 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (5 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (5 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (5 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (5 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (5 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (5 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (6 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (6 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (6 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (6 hours ago)

Malayali Vartha Recommends