Widgets Magazine
24
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിധി ഒളിപ്പിച്ച ക്രൂരത; അമ്മയുടെ ചിതയടങ്ങും മുൻപേ പാടശേഖരത്ത് ഗിരിയുടെ ശിരസ്സ്! തൃശൂരിനെ നടുക്കിയ മുണ്ടത്തിക്കോട് ദുരന്തം...


മരണം പോക്കറ്റിലും പറമ്പിലും! പാമ്പിനെ കീശയിലിട്ട് ഒരാൾ, ഇരുട്ടത്ത് ജീവൻ വെടിഞ്ഞ് സെലീന; കേരളത്തെ നടുക്കിയ ആ മണിക്കൂറുകൾ...


'പണം തന്നെങ്കിൽ കൊല്ലില്ലായിരുന്നു..' 19 കാരൻ പ്രതിയുടെ ക്രൂരത..ഐആര്‍എസ് ഉദ്യോഗസ്ഥന്റെ 22 വയസ്സുള്ള മകളെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി..ആ വീട്ടിലെ മുൻ ജീവനക്കാരൻ തന്നെ..പ്രതി പിടിയിൽ..


എന്തുകൊണ്ടാണ് സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിൽ സ്ട്രോങ്ങ് റൂം തുറന്നിട്ടും.. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ നടപടി സ്വീകരിക്കാത്തത്..? മെയ് നാല് വരെ ഉറക്കമില്ലാതെ സ്ഥാനാർത്ഥികൾ..


ഇറാന്റെ നട്ടെല്ലൊടിച്ച് അമേരിക്കയുടെ USS ജോർജ് ബുഷ് നങ്കൂരമിട്ടു.. ഒന്നല്ല, രണ്ടല്ല, മൂന്ന് കൂറ്റന്‍ വിമാനവാഹിനിക്കപ്പലുകൾ..യുദ്ധത്തിന് തയ്യാറായി ട്രംപിന്റെ പുതിയ തന്ത്രം..

ഒരു കല്യാണം കഴിഞ്ഞ് തിരിച്ചുവരുമ്പോൾ വീട് എത്തുന്നതിന് കുറച്ച് മുൻപ്, പുലർച്ചെ രണ്ടരമണിയ്ക്കായിരുന്നു അത് സംഭവിച്ചത്! ഉറങ്ങിപോയതോടെ വണ്ടി നിയന്ത്രണം വിട്ട് റബ്ബർ തടിയിൽ തടഞ്ഞ് നിന്നു.. താഴെ ഒരു കുഴിയാണ്... അതിന്റെയടുത്ത് വലിയൊരു പുഴയാണ്. നാട്ടുകാരൊക്കെ വന്ന് രക്ഷപ്പെടുത്തി.. ആ റബ്ബർ തടിയാണ് ദൈവത്തിന്റെ രൂപത്തിൽ വന്നത്... ആദ്യമായി ആ വെളിപ്പെടുത്തലുമായി അനുജോസഫ്

06 AUGUST 2022 01:25 PM IST
മലയാളി വാര്‍ത്ത

കൈരളി ടിവില്‍ സംപ്രേക്ഷണം ചെയ്തിരുന്ന കാര്യം നിസ്സാരം എന്ന ആക്ഷേപഹാസ്യ പരമ്പരയിലൂടെ പ്രേക്ഷക പ്രിയം നേടിയ താരമാണ് അനു ജോസഫ്. അവതരണ ലോകത്തും തന്റേതായ സാന്നിധ്യം തെളിയിച്ച അനു ഇപ്പോള്‍ യൂട്യൂബിലും ഇന്‍സ്റ്റഗ്രാമിലും എല്ലാം വളരെ സജീവമാണ്. സഹപ്രവര്‍ത്തകരുടെ വിശേഷങ്ങളും തന്റെ വിശേഷങ്ങളും എല്ലാം അനു സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ തന്റെ പുതിയ വീടിന്റെയും പണ്ട് നടന്ന അപകടത്തെക്കുറിച്ചുമൊക്കെ തുറന്ന് പറയുകയാണ് താരം. സ്വിഫ്റ്റാണ് ആദ്യമായി വാങ്ങിയ വണ്ടി. ആ വണ്ടി ആറ് മാസത്തിനുള്ളിൽ മറിച്ചിട്ടു. ഉറങ്ങിപ്പോയതാണ്. ഒരു കല്യാണം കഴിഞ്ഞ് തിരിച്ചുവന്നതാണ്. വീട് എത്തുന്നതിന് കുറച്ച് മുൻപ്, പുലർച്ചെ ഒരു രണ്ടരമണിക്കായിരുന്നു അപകടം. വണ്ടി ഒരു റബ്ബർ തടിയിൽ തടഞ്ഞ് നിൽക്കുകയാണ്. താഴെ ഒരു കുഴിയാണ്. അതിന്റെയടുത്ത് വലിയൊരു പുഴയാണ്. നാട്ടുകാരൊക്കെ വന്ന് രക്ഷപ്പെടുത്തി. ആ റബ്ബർ തടിയാണ് ദൈവത്തിന്റെ രൂപത്തിൽ വന്നത്. അമ്മയുടെയും അച്ഛന്റെയും കൈയൊക്കെ ഒടിഞ്ഞു. അതുകൊണ്ട് ഞാൻ പഠിച്ച പാഠമാണ് രാത്രിയിൽ യാത്ര പാടില്ല എന്നതാണെന്നും നടി വെളിപ്പെടുത്തി.

അതേസമയം വീടിനെകുറിച്ച് താരം പറഞ്ഞത് ഇങ്ങനെയായിരുന്നു. കുറച്ച് ഉള്ളിലേക്കുള്ള സ്ഥലം നോക്കിയാണ് വാങ്ങിയത്. എനിക്ക് ഭയങ്കര ബഹളം ഇഷ്ടമല്ല. പ്രൈവസിയാണ് പ്രധാനം. പിന്നെ ക്യാഷ്. ശാസ്തമംഗലത്തുനിന്ന് ആറ് കിലോമീറ്ററേയുള്ളൂ. പോയി വരാനും സുഖമാണ്. ഗ്ലാസ് ഹൗസ് അല്ലേ. ഒറ്റ ബെഡ് റൂമേയുള്ളൂ, ഔട്ട് ഹൗസ് പോലെ ചെയ്യുന്നുണ്ട്.താമസിക്കാൻ മാത്രമല്ല, ഷൂട്ടിംഗിനും എല്ലാം കൂടെയാണ്. അതാണ് ഇത്ര ഹൈറ്റിൽ വീട് വച്ചത്. ഒരു ഡ്രോൺ ഇറക്കിയാൽപ്പോലും തട്ടാൻ പാടില്ല. കൂടുതലും വെസ്റ്റൈൺ സ്റ്റൈലിലാണ് ചെയ്തത്. പിന്നെയുള്ളത് അവിടത്തെ ക്ലൈമറ്റാണ്. എത്ര ചൂടുള്ള സമയത്തും അസാദ്ധ്യ തണുപ്പാണ്. ഞാൻ തന്നെ അന്തംവിട്ടുപോയിട്ടുണ്ട്, ഈ തിരുവനന്തപുരത്ത് ഇത്ര തണുപ്പുണ്ടോയെന്നും അനു പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിധി ഒളിപ്പിച്ച ക്രൂരത; അമ്മയുടെ ചിതയടങ്ങും മുൻപേ പാടശേഖരത്ത് ഗിരിയുടെ ശിരസ്സ്! തൃശൂരിനെ നടുക്കിയ മുണ്ടത്തിക്കോട് ദുരന്തം...  (10 minutes ago)

മരണം പോക്കറ്റിലും പറമ്പിലും! പാമ്പിനെ കീശയിലിട്ട് ഒരാൾ, ഇരുട്ടത്ത് ജീവൻ വെടിഞ്ഞ് സെലീന; കേരളത്തെ നടുക്കിയ ആ മണിക്കൂറുകൾ...  (22 minutes ago)

ആധുനികമായ സൗകര്യങ്ങൾ ഏർപ്പെടുത്താനും പടക്ക നിർമ്മാണത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുമുള്ള നിരവധി നിർദ്ദേശങ്ങൾ റിപ്പോർട്ടിൽ; ദൗർഭാഗ്യവശാൽ ആ നിർദ്ദേശങ്ങളൊന്നും പാലിക്കപ്പെട്ടിട്ടില്ലെന്ന് കോൺഗ്രസ് നേതാ  (25 minutes ago)

വോട്ട് രേഖപ്പെടുത്തിയ ശേഷം ചിത്രം പങ്കുവച്ച് താരം  (31 minutes ago)

"പൊട്ടിത്തെറിച്ച ശരീര ഭാഗങ്ങൾ പട്ടികൾ കടിച്ച് പറിക്കുന്നു..! നെഞ്ചുപൊട്ടി ഉറ്റവർ സ്ഫോടനത്തിൽ ട്വിസ്റ്റ്..വില്ലൻ ദേ "  (37 minutes ago)

വെടിക്കെട്ട് രീതികളില്‍ മാറ്റം വരുത്തുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്ന് മന്ത്രി വിഎന്‍ വാസവന്‍  (39 minutes ago)

നടന്‍ ഉണ്ണി മുകുന്ദനെതിരെ ഗുരുതര ആരോപണവുമായി സംവിധായകന്‍ വിഷ്ണു ശശി ശങ്കര്‍  (45 minutes ago)

ക്ഷേത്രോത്സവത്തിന് തിരുവാതിര കളി തുടങ്ങി 7 മിനിട്ട്..തല കറങ്ങി വീണ് വീട്ടമ്മ..!പിന്നാലെ മരണം  (55 minutes ago)

DELHI 19 കാരന് ലവലേശം കുറ്റബോധമില്ല  (59 minutes ago)

"പ്രസവം എൻജോയ് ചെയ്യണം " പറഞ്ഞതിലുറച്ച് അഖിൽ മാരാർ  (1 hour ago)

അമീബിക്ക് മസ്തിഷ്‌ക ജ്വരം, ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഇടിഞ്ഞു  (1 hour ago)

മൂക്ക് പൊത്താതെ നഗരത്തിലൂടെ നടക്കാന്‍ കഴിയാത്ത അവസ്ഥ; തിരുവനന്തപുരം നഗരസഭയ്‌ക്കെതിരെ മന്ത്രി വി ശിവന്‍കുട്ടി  (1 hour ago)

കുടുംബവഴക്കിനിടെ ഭാര്യയെ കുക്കര്‍ കൊണ്ട് തലയ്ക്കടിച്ച ഭര്‍ത്താവ് അറസ്റ്റില്‍  (1 hour ago)

സംവിധായകനും തിരക്കഥാകൃത്തുമായ ബി. ഉണ്ണികൃഷ്ണന്‍ ഫെഫ്ക ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ചു  (2 hours ago)

Malayali Vartha Recommends