Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഡോണിന്റെ വീട്ടില്‍ വന്നപ്പോള്‍ എല്ലാവരും സംസാരം കുറവായിരുന്നു... ഒരു അവാര്‍ഡ് പടം പോലെയായിരുന്നു... തുടക്കത്തില്‍ ഡിവൈനിനോട് സംസാരിക്കാന്‍ പേടിയായിരുന്നു എന്ന് ഡിംപിളും; മേഘ്‌നയ്ക്ക് പകരം സഹോദരന്റെ ജീവിതത്തിലേക്ക് എത്തിയ ഡിവൈനെകുറിച്ച് ആദ്യമായി തുറന്ന് പറഞ്ഞ് ഡിംപിള്‍

07 AUGUST 2022 08:46 AM IST
മലയാളി വാര്‍ത്ത

വളരെ ചെറുപ്പത്തിൽ തന്നെ ബിഗ്‌സ്‌ക്രീനിലെത്തിയ താരമായിരുന്നു ഡിംപിൾറോസ്. വലുതായപ്പോൾ മിനിസ്‌ക്രീനിൽ തിളങ്ങി. സീരിയലുകളിലൂടെ മലയാളികളുടെ ഉള്ളിൽ തന്റേതായ സ്ഥാനം നേടിയെടുത്തതും വളരെ പെട്ടന്നായിരുന്നു. ഡിംപിളിന്റെ സഹോദരന്‍ ഡോണിനെ വിവാഹം ചെയ്തത് ഡിംപിളിന്റെ ഏറ്റവും അടുത്ത സുഹൃത്ത് മേഘ്‌നയെ ആയിരുന്നു. അന്ന് ചന്ദനമഴ എന്ന സീരിയലിലൂടെ ഹിറ്റായി നില്‍ക്കുന്ന നടി മേഘ്‌ന വിന്‍സെന്റ് ആയിരുന്നു ഡോണിന്റെ വധു. എന്നാല്‍ ആ ദാമ്പത്യ ജീവിതം നല്ല രീതിയില്‍ മുന്നോട്ട് പോയില്ല. പാതിയില്‍ വച്ച് വിവാഹ മോചിതരായി. അതിന് ശേഷം ഡോണ്‍ വിവാഹം ചെയ്ത ആളാണ് ഡിവൈന്‍. ഇപ്പോള്‍ ആ ബന്ധത്തില്‍ ഒരു കുഞ്ഞും ഉണ്ട്. വിവാഹം ചെയ്ത് താന്‍ ഡോണിന്റെ വീട്ടിലേക്ക് വരുമ്പോള്‍ ഉണ്ടായിരുന്ന അവസ്ഥയെ കുറിച്ച് തുറന്ന് പറയുകയാണിപ്പോള്‍ ഡിവൈന്‍.

അനു ജോസഫ് ഡിംപിളിനെ കാണാനായി വീട്ടില്‍ പോയപ്പോഴാണ് ഡിവൈന്‍ താന്‍ ഈ വീട്ടിലേക്ക് വരുമ്പോഴുണ്ടായിരുന്നുവരുടെ അവസ്ഥയെ കുറിച്ച് പറഞ്ഞത്. വളരെ അധികം സംസാരപ്രിയയാണ് ഡിവൈന്‍. എന്നാല്‍ ഡോണിന്റെ വീട്ടില്‍ വന്നപ്പോള്‍ എല്ലാവരും സംസാരം കുറവായിരുന്നു. ഒരു അവാര്‍ഡ് പടം പോലെയായിരുന്നു എന്നാണ് ഡിവൈന്‍ പറയുന്നത്. തുടക്കത്തില്‍ ഡിവൈനിനോട് സംസാരിക്കാന്‍ പേടിയായിരുന്നു എന്ന് ഡിംപിളും പറയുന്നു. പറയുന്നത് എങ്ങിനെ മനസ്സിലാക്കും, എടുക്കും എന്നൊന്നും അറിയില്ലല്ലോ. അല്ലെങ്കിലും ഞാന്‍ പൊതുവെ സംസാരം കുറവായിരുന്നു. ഡിവൈനിനൊപ്പം കൂടിയതിന് ശേഷമാണ് ഞാനും ഇപ്പോള്‍ ധാരാളം സംസാരിക്കാന്‍ തുടങ്ങിയത്. ഞാന്‍ ഒരു വ്‌ളോഗ് ആരംഭിയ്ക്കാന്‍ ഏറ്റവും അധികം സപ്പോര്‍ട്ട് ആയത് ഡിവൈന്‍ ആണെന്നും ഡിംപിള്‍ പറയുന്നു. ചോദിച്ചത്തിന് മാത്രം മറുപടി പറയുന്നതായിരുന്നു തന്റെയും ശീലം എന്ന് അമ്മയും പറഞ്ഞു. എന്നാല്‍ പിന്നീട് ഡിവൈനിന് അത് ഒരു വിഷമമായി തുടങ്ങി എന്ന് മനസ്സിലായതോടെ എല്ലാവരും സംസാരിച്ചു തുടങ്ങുകയായിരുന്നു. ഇപ്പോള്‍ എല്ലാവരും സംസാരിക്കാന്‍ തുടങ്ങിയാല്‍ നിര്‍ത്താന്‍ പാടായി എന്ന അവസ്ഥയിലായി കാര്യങ്ങള്‍ എന്ന് ഡിംപിള്‍ പറയുന്നു. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (3 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (3 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (3 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (5 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (5 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (5 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (5 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (5 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (6 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (6 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (6 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (6 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (6 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (6 hours ago)

Malayali Vartha Recommends