ബീച്ചിൽ ഗോൾഡൻ ബിക്കിനിയിൽ അതീവ സുന്ദരിയായി വൈറൽ ഫോട്ടോഷൂട്ട്! ഈ നടിയെ ഓർമയില്ലേ? ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽമീഡിയ

മലയാളികൾക്ക് മറക്കാനാകാത്ത ഒരു താരമാണ് പാർവതി മിൽട്ടൺ. മലയാളത്തിൽ ഹലോ, ഫ്ളാഷ് എന്നീ ചിത്രങ്ങളിൽ മാത്രമാണ് പാർവതി അഭിനയിച്ചതെങ്കിലും ഈ താരത്തിനോട് മലയാളിക്ക് ഇഷ്ടം കൂടുതലാണ്. വിവാഹശേഷം സിനിമയിൽ ഇടവേള എടുത്തെങ്കിലും സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. ഇപ്പോഴിതാ താരത്തിന്റെ ചിത്രങ്ങൾ വൈറലാകുകയാണ്. ഗ്ളാമറസ് ബീച്ച് ഫോട്ടോ ഷൂട്ട് ചിത്രങ്ങളാണ് താരം തന്നെ പങ്കുവെച്ചിരിക്കുന്നത്. 2013ൽ ഷംസു ലലാനുമായി പ്രണയ വിവാഹം. തുടർന്ന് സിനിമാരംഗം ഉപേക്ഷിച്ചു. എന്നാൽ മോഡലിംഗ് രംഗത്ത് സജീവമാണ്. സിനിമയിലേക്ക് മടങ്ങി വരാനുള്ള ഒരുക്കത്തിന്റെ ഭാഗമാണോ പുതിയ ചിത്രങ്ങൾ എന്നാണ് ആരാധകർ ചോദിക്കുന്നത്. വെണ്ണേല എന്ന തെലുങ്ക് ചിത്രത്തിലാണ് ആദ്യമായി പാർവതി അഭിനയിക്കുന്നത് മഹേഷ് ബാബുവിനൊപ്പം തെലുങ്ക് ചിത്രമാണ് ഭുകുഡുവിലെ പൂവൈ പൂവൈ എന്ന ഐറ്റം ഗാനം ഏറെ പ്രശസ്തി നേടിക്കൊടുത്തു.
https://www.facebook.com/Malayalivartha
























