Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചകൾ ഇന്ന്


  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്


സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം


കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ


അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...

ഷാരൂഖിന് മുംബൈ മടുത്തുവോ? വിവാദങ്ങളും കേസുകളിലും മടുത്ത് കിംങ് ഖാന്‍ മുംബൈവിട്ട് ബാംഗ്ലൂരിലേക്ക് താമസം മാറുന്നു

15 DECEMBER 2015 10:53 AM IST
മലയാളി വാര്‍ത്ത.

ഷാരൂഖിന് മുംബൈ വിട്ട് ബാംഗ്ലൂരിലേക്ക് താമസം മാറുന്നുവെന്ന് റിപ്പോര്‍ട്ട്. അസഹിഷ്ണുതാ വിവാദവും തുടരെ തുടരെയുള്ള കേസുകളും വിട്ട്മാറാത്ത സാഹചര്യത്തില്‍ ബോളീവുഡ് കിംങ് ഖാന്‍ മുബൈല്‍ നിന്ന് ബാംഗ്ലൂരിലേക്ക് താമസം മാറുന്നു. രാജ്യത്ത് അസഹിഷ്ണുതയുണ്ടെന്ന് പറഞ്ഞ് വിവാദങ്ങളില്‍പ്പെട്ട ഷാരൂഖിന് കേന്ദ്രം പകവീട്ടല്‍ നടപിടിയിലേക്ക് നീങ്ങുന്നുവെന്ന തോന്നല്‍ ഉണ്ടായിരുന്നുവെന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. അസഹിഷ്ണുതാ വിവാദത്തിന് പിറകേ കേന്ദ്ര എന്‍ഫോഴ്‌സ്‌മെന്റ് ഷാറൂഖിനെ നാലുമണിക്കൂര്‍ തുടര്‍ച്ചയായി ചോദ്യം ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് തന്റെ താമസ സ്ഥലം ബാംഗ്ലൂരിലേക്ക് മാറ്റുന്നതിനെ കുറിച്ച് താരം ആലോചിച്ചത്.
മാത്രമല്ല ഷാറൂഖിന് ബാംഗ്ലൂരുമായി ബന്ധവും ഉണ്ട്. അടുത്തിടെ ഒരു സ്വകാര്യ ചടങ്ങിനുവേണ്ടി ബാംഗ്ലൂരിലെത്തിയ നടന്‍ നഗരത്തോടുള്ള പ്രിയം വെളിപ്പെടുത്തി ഇവിടേക്ക് താമസം മാറാന്‍ ആഗ്രഹിക്കുന്ന കാര്യം പറഞ്ഞിരുന്നു. ഇതോടെ നഗരത്തിലെ ജയമഹാല്‍ നന്ദിദുര്‍ഗ റോഡിലെ 18ാം നമ്പര്‍ വീട് ശ്രദ്ധാകേന്ദ്രമാകുകയാണ്.ഷാരൂഖിന്റെ മുത്തച്ഛനായ ഇഫ്തിക്കര്‍ അഹമ്മദ് വര്‍ഷങ്ങളോളം താമസിച്ച വീടാണിത്. ബാല്യകാലസ്മരണകളുറങ്ങുന്ന ഈ വീട് പുനര്‍നിര്‍മ്മിച്ച് താമസം തുടങ്ങാനാണ് ഷാരൂഖ് താത്പര്യം പ്രകടിപ്പിച്ചിരിക്കുന്നത്.
ജയമഹാലിലെ വീട്ടില്‍ താമസിച്ചിരുന്ന ഷാരൂഖ് ഖാന്റെ അമ്മാവനായ സലിം അഹമ്മദും കുടുംബവും താമസം മാറിയതോടു കൂടിയാണ് വാര്‍ത്ത സത്യമാണെന്നു വിശ്വസിക്കാന്‍ തുടങ്ങിയത്. വീട് പുനര്‍നിര്‍മ്മിക്കാനുള്ള പദ്ധതിയുണ്ടെന്നും ഭാര്യയ്ക്കും കുട്ടികള്‍ക്കുമൊപ്പം കുറേക്കാലം ഇവിടെ താമസിക്കാനാണ് ഷാരൂഖിന്റെ പരിപാടിയെന്ന് അവര്‍ പറഞ്ഞിരുന്നു.ഷാരൂഖ് തന്റെ കുട്ടിക്കാലം ചിലവഴിച്ചത് ഈ വിട്ടിലായിരുന്നു. ജോലിയുമായി ബന്ധപ്പെട്ട് തിരക്കിലായിരുന്ന ഷാരൂഖിന്റെ മാതാപിതാക്കള്‍ കുഞ്ഞായിരുന്ന ഷാരൂഖിനെ മുത്തശ്ശനും കര്‍ണാടക പൊതുമരാമത്ത് വകുപ്പിലെ എന്‍ജിനീയര്‍
ഇന്‍ചീഫായിരുന്ന ഹൈദരാബാദ് സ്വദേശി ഇഫ്തിക്കര്‍ അഹമ്മദിനെ ഏല്‍പ്പിച്ചു. അങ്ങിനെ ഷാരൂഖ് മുത്തശ്ശനോടൊപ്പമാണ് കുട്ടിക്കാലം ചെലവിട്ടത് ജയമഹാലിലെ ഈ വീട്ടിലാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുഡിയോ എവിടെയെന്നറിയില്ലെന്ന് പറഞ്ഞ ഓട്ടോ ഡ്രൈവറെ നാണംകെടുത്തി വൈറൽ വീഡിയോ. റീച്ചിന് വേണ്ടി പാവപ്പെട്ട ഒരുത്തന്റെ കുടുംബം കുളംതോണ്ടിയ വ്ലോ​ഗർക്കെതിരെ പരാതി  (49 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല....  (1 hour ago)

ശ്രീലങ്ക എ ടീമിനെതിരെയുള്ള ത്രിരാഷ്ട്ര എ സീരീസ് ഫൈനലില്‍ ലങ്കന്‍ ബൗളര്‍മാരെ നിലംപരിശാക്കി ഇന്ത്യന്‍ കൗമാര താരം വൈഭവ് സൂര്യവംശി  (1 hour ago)

വഴിയാത്രക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ യുവാവിന് ഹൃദയാഘാതം  (2 hours ago)

ED ജയിച്ചു വീണ തോറ്റു..! 29ന് അറസ്റ്റ്! പക്ഷേ വീണ എത്തില്ല വീട്ടിൽ കയറി അറസ്റ്റ്!ചെയ്തിരിക്കും..! കേസ് ഫയൽ മടക്കാൻ ED  (2 hours ago)

കോഴിക്കോട് മണ്ണുമാന്തി യന്ത്രം സ്‌കൂട്ടറിൽ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു...  (2 hours ago)

മാസപ്പടി കേസ്..... മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍റെ മകൾ ടി. വീണയെ വീണ്ടും ചോദ്യം ചെയ്യും...  (3 hours ago)

ബിനീഷ് ചാവേർ..! പിണറായിക്ക് ' വേണ്ടി അന്ന് ചോദ്യംചെയ്യലിൽ സംഭവിച്ചത്..എല്ലാം മുൻകൂട്ടി കണ്ട് കോടിയേരി..! ബിനീഷ് പറയുന്നു  (3 hours ago)

മഹാരാഷ്ട്രയിലെ നിർമാണത്തിലിരുന്ന ഹനുമാൻ ക്ഷേത്രത്തിൻ്റെ മേൽക്കൂര തകർന്നുവീണ് അഞ്ച് പേർക്ക് ദാരുണാന്ത്യം  (3 hours ago)

മൂന്നാം ഏകദിനത്തില്‍ 9 വിക്കറ്റിന്റെ ജയം സ്വന്തമാക്കി ഇന്ത്യ  (4 hours ago)

പ്രാർത്ഥകൾ വിഫലമായി...പയ്യാമ്പലം ബീച്ചില്‍ കുളിക്കാനിറങ്ങിയപ്പോള്‍ തിരയില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി  (4 hours ago)

വെടിനിര്‍ത്തല്‍ കരാര്‍ പുല്ലാണ് !! ഹിസ്ബുല്ലയെ കയറിയടിച്ച് ജൂതപ്പട... USന്റെ കരാര്‍ കീറിയെറിഞ്ഞു; ഇറാനെ പിളര്‍ന്ന് IDF ഇറങ്ങി  (4 hours ago)

  സംസ്ഥാനത്ത് പകര്‍ച്ചവ്യാധി വ്യാപനം തടയുന്നതിന് ആരോഗ്യവകുപ്പ് ആഹ്വാനം ചെയ്ത ഡ്രൈ ഡേ ഇന്ന് വീടുകളില്‍ നടക്കും...  (4 hours ago)

ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചക  (5 hours ago)

സംസ്ഥാനത്ത് ഇന്ന് മുതൽ കാലവർഷം ശക്തമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്  (5 hours ago)

Malayali Vartha Recommends