അവന്തിക.... മോളെ കൂടെ കൂട്ടാൻ പറ്റുമെങ്കിൽ നല്ലത്:- അപർണയുടെ മകളെ ഏറ്റെടുക്കാൻ തയ്യാറായ നല്ല മനസിന് കയ്യടിച്ച് സോഷ്യൽ മീഡിയ...

സീരിയൽ മേഖലയെ വേദനയിലാഴ്ത്തി നടി അപര്‍ണ്ണ നായര്‍ ആത്മഹത്യ ചെയ്തത് നാളുകൾക്ക് മുമ്പാണ്. കിടപ്പ് മുറിയിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു അപര്‍ണ്ണയെ കണ്ടെത്തിയത്. മരിച്ച് ദിവസങ്ങള്‍ കഴിഞ്ഞെങ്കിലും സോഷ്യല്‍ മീഡഡിയയിലും മറ്റും ഇപ്പോഴും ചര്‍ച്ച അപര്‍ണ്ണ തന്നെയാണ്. അപര്‍ണ്ണയ്ക്ക് രണ്ട് പെണ്‍മക്കളായിരുന്നു. അപര്‍ണ്ണയുടെ മക്കളിലൊരാളെ ദത്തെടുക്കാനുള്ള ആഗ്രഹം സിനിമാ സീരിയല്‍ താരമായ അവന്തിക മോഹന്‍ പ്രകടിപ്പിച്ചിരുന്നു.
അക്കാര്യത്തെക്കുറിച്ച് സംസാരിച്ച് താരദമ്പതികളായ ബീനാ ആന്റണിയും ഭർത്താവും കഴിഞ്ഞ ദിവസം സ്വന്തം യൂട്യൂബ് ചാനലിലൂടെ എത്തിയിരുന്നു. എന്നാല്‍ മകളുടെ അമ്മൂമ്മയോട് ഞങ്ങള്‍ സംസാരിച്ചപ്പോള്‍, അമ്മൂമ കുട്ടിയെ ദത്തെടുക്കുന്ന കാര്യത്തെക്കുറിച്ച് നല്ല അഭിപ്രായമല്ല പറഞ്ഞത്. ഈ കുഞ്ഞിനെ ഒരു വയസുമുതല്‍ നോക്കുന്നത്,
അമ്മൂമ്മയാണ് അതുകൊണ്ടുതന്നെ തന്റെ അവസാനം വരെ താന്‍ തന്നെ കുഞ്ഞിനെ നോക്കുമെന്നാണ് ആ അമ്മ പറഞ്ഞതെന്നായിരുന്നു ബീനാ ആന്റണിയും മനോജ്ഉം പറഞ്ഞത്. സോഷ്യൽ മീഡിയയിൽ ഇവരുടെ വീഡിയോ വലിയ രീതിയിൽ ശ്രദ്ധ നേടിയിരിക്കുകയാണ്.
ഇപ്പോഴിതാ വിഡിയോയ്ക്ക് താഴെ വന്ന കമെന്റുകൾ വലിയ രീതിയിൽ ശ്രദ്ധ നേടുകയാണ്, അവന്തികയുടെ നല്ല മനസ്സിനെ അഭിനനന്ദിച്ച കൊണ്ടാണ് മിക്ക കമന്റുകളും. അവന്തികയുടെ നല്ല മനസ്സിന് ബിഗ് സല്യൂട്ട് ആ അമ്മയുടെ കാലം കഴിയുമ്പോൾ എങ്കിലും അവന്തിക മോളെ കൂടെ കൂട്ടാൻ പറ്റുമെങ്കിൽ നല്ലത്, അവന്തികക്ക് സ്നേഹാദരങ്ങൾ, അവന്ദിക നല്ലമനസിന്
https://www.facebook.com/Malayalivartha